"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:


}}
}}





11:20, 21 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പ്രിലിമിനറി  ക്യാമ്പ് (2023-26 ബാച്ച്)

2023-26 ബാച്ചിന്റെ പ്രിലിമിനറി  ക്യാമ്പ് ജൂലൈ ഇരുപത്തി ഒന്നാം തീയതി രാവിലെ ഒൻപതര മണി മുതൽ മൂന്നര  മണി വരെ സ്കൂളിൽ നടന്നു. വർക്കല ഉപജില്ലയുടെ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ ശോഭ ടീച്ചർ ക്ലാസുകൾ നയിച്ചു .  അനിമേഷൻ , പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയവ കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു.നാൽപതു കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . കൈറ്റ് മാസ്റ്റർ ഷിഹായസ് , കൈറ്റ് മിസ്ട്രസ് സിനി രാജ് എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. മികച്ച പ്രകടനം കാഴ്ച വച്ച ഗ്രൂപ്പിന് എച്ച്. എം സുജ ടീച്ചർ സമ്മാനവിതരണം നടത്തി .


പ്രിലിമിനറി ക്യാമ്പ് 2023
42054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42054
യൂണിറ്റ് നമ്പർLK/2018/42054
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ലീഡർഅഭിനവ് .എ
ഡെപ്യൂട്ടി ലീഡർഅഭിനന്ദ്. ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിനി രാജ്. വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിഹായസ് .എസ്
അവസാനം തിരുത്തിയത്
21-08-202342054







മാസ്റ്റർ ട്രെയിനർ ശോഭ ടീച്ചർ ക്‌ളാസ് നയിക്കുന്നു