"ഗവ വി എച്ച് എസ് എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
|ഗ്രേഡ്=3
|ഗ്രേഡ്=3
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് (പസിദ്ധമായ ദേവീക്ഷേ(തത്തിനു തൊട്ടുവടക്കുവശത്തായി<br/>ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.
ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് (പസിദ്ധമായ ദേവീക്ഷേ(തത്തിനു തൊട്ടുവടക്കുവശത്തായി<br/>ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.

14:34, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School | സ്ഥലപ്പേര്=കൊറ്റംകുളങ്ങര | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂള്‍ കോഡ്= 35022 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= .1859 | സ്കൂള്‍ വിലാസം= അവലൂക്കുന്ന്. പി.ഒ,
ആലപ്പുഴ | പിന്‍ കോഡ്= 688006 | സ്കൂള്‍ ഫോണ്‍= 04772235693 | സ്കൂള്‍ ഇമെയില്‍= gvhssaryad@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http:// | ഉപ ജില്ല=ആലപ്പുഴ | ഭരണം വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 454 | പെൺകുട്ടികളുടെ എണ്ണം= 418 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 872 | അദ്ധ്യാപകരുടെ എണ്ണം= 42 | പ്രിന്‍സിപ്പല്‍= T.M.അബ്ദുള്‍ ഷുക്കൂര്‍ | പ്രധാന അദ്ധ്യാപകന്‍=K.ഗീതാദേവി | പി.ടി.ഏ. പ്രസിഡണ്ട്= നരേന്ദ്ര൯ നായ൪ | സ്കൂള്‍ ചിത്രം= 35022_1.jpg ‎| |ഗ്രേഡ്=3

ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് (പസിദ്ധമായ ദേവീക്ഷേ(തത്തിനു തൊട്ടുവടക്കുവശത്തായി
ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.

ചരിത്രം

1(കി.വ.1859ല്‍ (പദേശത്തെ പൗരപ്രമുഖരായസ൪വശ്രീ. ശങ്കരനാരായണപിള്ള,മീയാത്ത് രാമവ൪മ്മതിരുമുല്‍പ്പാട്,ഇടവഴിക്കല്‍ രാമകൃഷ്ണപീള്ള തുടങ്ങിയവരാണ് ഈ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്. പ്രദേശത്തെ നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളില്‍ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാര്‍ത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടര്‍ന്ന് 1959-ല്‍ എല്‍.പി.വിഭാഗം വേര്‍പെടുത്തി . 1990ല്‍ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടില്‍ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഹയ൪ സെക്കന്ററിയുടെ 4 ക്ലാസ് മുറികളും ലാബും പ്രധാന കെട്ടിടത്തില്‍ പ്രവ൪ത്തിക്കുന്നു. വി.എച്ച്.എസ്.സിയുടെ 4 ക്ലാസ് മുറികളും ലാബുകളും രണ്ടു കെട്ടിടങ്ങളിലായി പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.മൂന്നു വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ട൪ ലാബുകളും ഇന്റ൪നെറ്റ് സൗകര്യവും ഉണ്ട്.ഫലവൃക്ഷങ്ങള്‍ അതിരിടുന്ന വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ൪ക്കാ൪

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സ൪വശ്രീ.സീ.ഒ.കോമളവല്ലി അമ്മ,എന്.തങ്കമ്മ,പി.എന്.കമലമ്മ,പരമേശ്വര ശാസ്ത്രി,ശങ്കര വാര്യ൪,പരമേശ്വര അയ്യ൪,അമ്മിണി ഹെന്റി, വി.എ.ഏബ്രഹാം, കെ.ബി.ശാന്തകുമാരി, കെ.സി.ചന്ദ്രമതി, എം.കെ.ആനി, രാജാമണി,, റോസിലിന്‍, മോളി, ആനന്ദവല്ലി, ദിവാകരന്‍, ത്രേസ്യാമ്മ മാത്യു, കെ.കെ.സരോജിനി അമ്മ, മുരളീധരന്‍,പി.ജി.സുകുമാരപ്പണിക്ക൪, ​​എ.എ.ഗ്രേസ്,എം.മേരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശരണ്യാമോഹന്‍-ചലച്ചിത്ര താരം

  • സ്വാമിനാഥന്‍-കാ൪ഗില്‍ യുദ്ധത്തില് വീരമൃത്യു വരിച്ച സൈനികന്

അധ്യാപനം, ആതുരസേവനം രാജ്യരക്ഷ തുടങ്ങിയ മേഖലകളില്‍ സേവനമ൪പ്പിച്ച നിരവധി വ്യക്തികള്‍ ഈ വിദ്യാലയത്തിന്റെ സന്തതികളായുണ്ട്.

വഴികാട്ടി