"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ == ലിറ്റിൽ കൈറ്റ്സ് ടീം 2019-2022 == ==== ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ==== ബുക്കാനൻ ലിറ്റിൽ കൈറ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ]]
[[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ]]
== ലിറ്റിൽ കൈറ്റ്സ് ടീം 2019-2022 ==
== ലിറ്റിൽ കൈറ്റ്സ് ടീം 2020-2023 ==
==== ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ====
=== അഭിരുചി പരീക്ഷ ===  
ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ഡിസംബർ 20ാം തിയതി സ്ക്കൂൾ ഐ. ടി ലാബിൽ വെച്ച് നടന്നു. ആർ പി ആയി സേവനമനുഷ്ഠിച്ചത്  ഉഷ എസ് അമൃത ഹൈസ്ക്കൂൾ മൂലേടം ആയിരുന്നു. മൊബൈൽ ആപ്പ് നിർമ്മാണം, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഇവയായിരുന്നു പഠനമേഖലകൾ. ബാച്ച് മൂന്നിലെ കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.
കുട്ടികളുടെ അഭിരുചി പരീക്ഷ  27 നവംബർ2021ന്  നടന്നു. പേരു നൽകിയ 29 കുട്ടികളിൽ 22 പേർ പരീക്ഷയിൽ പങ്കെടുക്കുകയും അവർ വിജയിക്കുകയും ചെയ്തു. യൂണിറ്റ് അംഗത്വം ലഭിച്ചു.
[[പ്രമാണം:33070schoolcamp2020-22lk2.jpeg|100px|right|ലിറ്റിൽകൈറ്റ്സ് സ്കൂൾതല ക്യാമ്പ് 2020-22 ബാച്ച്]]
=== സ്കൂൾതല ഏകദിന ക്യാമ്പ് ===  
=== പരിശീലനം ===
ലിറ്റിൽ കൈറ്റ്സ് എൻറെ 20 _23 ബാച്ചിലെ കുട്ടികൾകളുടെ സ്കൂൾതല ക്യാമ്പ് 20/01/2022 ന് നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി ഉദ്ഘാടനം ചെയ്തു കൈറ്റ് മിസ്ട്രസ് മാരായ മിന്നു ലിസ ജോസഫ് റിൻസി എം പോൾഎന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി . സ്ക്രാച്ച് വിഭാഗം ക്ലാസുകൾ എടുത്തത് എസ് ഐ ടി സി ആയ ബിന്ദു പി ചാക്കോ ആണ്.
കോവിഡ് നിലനിന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്ക് അനുസരിച്ച് സഹായകമായ നോട്ടുകൾ നൽകി, പ്രവർത്തനങ്ങൾ വിലയിരുത്തി. സ്കൂൾ തുറന്നതിനു ശേഷം ഗ്രാഫിക്സ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് എന്നിവയിൽ 13 ദിവസത്തെ ക്ലാസ്സ് കുട്ടികൾക്ക് നൽകി
=== പരിശീലനംം ===
=== ഓൺലൈൻ സെമിനാർ ===  
20 23 ബാച്ചിലെ കുട്ടികളുടെ റുട്ടീൻ ക്ലാസുകൾ നടന്നുവരുന്നു
<gallery mode="packed-hover">
കുട്ടികളുടെ ഗ്രൂപ്പ് അസൈൻമെൻറ് ഭാഗമായി " മൊബൈൽ ഫോൺ അഡിക്ഷൻ കാരണങ്ങളും പരിഹാരമാർഗങ്ങളും" എന്ന വിഷയത്തെക്കുറിച്ച്  ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ സെമിനാർ നടത്തി. ഏഴു പേര് അടങ്ങുന്ന 3 ഗ്രൂപ്പുകളായാണ് സെമിനാർ അവതരിപ്പിച്ചത്.
പ്രമാണം:33070-lk-schoolcamp21-1.jpeg|200px|right|ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ക്യാംപ്
</gallery>

21:12, 18 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ടീം 2020-2023

അഭിരുചി പരീക്ഷ

കുട്ടികളുടെ അഭിരുചി പരീക്ഷ 27 നവംബർ2021ന് നടന്നു. പേരു നൽകിയ 29 കുട്ടികളിൽ 22 പേർ പരീക്ഷയിൽ പങ്കെടുക്കുകയും അവർ വിജയിക്കുകയും ചെയ്തു. യൂണിറ്റ് അംഗത്വം ലഭിച്ചു.

സ്കൂൾതല ഏകദിന ക്യാമ്പ്

പരിശീലനംം

20 23 ബാച്ചിലെ കുട്ടികളുടെ റുട്ടീൻ ക്ലാസുകൾ നടന്നുവരുന്നു