"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
നാട്ടിന്‍പുറം ന‍ന്മകളാല്‍ സമൃദ്ധം".
നാട്ടിന്‍പുറം ന‍ന്മകളാല്‍ സമൃദ്ധം".


അതെ; നഗരത്തിന്റെ നാട്യങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നുമെല്ലാം ഒഴിഞ്ഞുമാറി പ്രശാന്തസുന്ദരമായ ഗ്രാമാന്തരീക്ഷത്തില്‍  അഞ്ചേക്കര്‍ വിസ്തൃതിയില്‍ പഴമയും പുതുമയും കൈകോര്‍ത്തു നില്‍ക്കുന്ന കെട്ടിടസമുച്ചയം... പ്രവേശനകവാടത്തില്‍ ശാന്തിസന്ദേശമോതുന്ന ഛായാവൃക്ഷം, അരികെ കൊറ്റിയും കുളക്കോഴിയും പാരായത്തിനെത്തുന്ന നെല്‍വയലുകള്‍, മന്ദമാരുതന്റെ ഇളം തലോടലേല്‍ക്കുന്ന  ക്ലാസ്സ്മുറികള്‍, കളിച്ചുല്ലസിക്കാന്‍ കുട്ടികളെ സദാ മാടിവിളിക്കുന്ന വിശാലമായ മൈതാനം, ആവി പാറുന്ന ഉച്ചഭക്ഷണമൊരുക്കി പാചകശാല, ക്ഷീണവും ദാഹവുമകറ്റാന്‍ ജലധാരാശ്രേണികള്‍, വിജ്ഞാനവും വിനോദവും ഒന്നിക്കുന്ന കംപ്യൂട്ടര്‍ ലാബുകള്‍, അറിവിന്റെ അക്ഷയഖനിയുമായി ഗ്രന്ഥശാലകള്‍, ശാസ്ത്രവസ്തുതകളുടെ മാറ്റുരയ്ക്കുന്ന പരീക്ഷണശാലകള്‍, കായികക്ഷമതാഭിവൃദ്ധിക്കുതകുന്ന സാമഗ്രികളടങ്ങിയ പരിശീലനവേദികള്‍, വെടിപ്പും വൃത്തിയുമേേറിയ ശൗചാലയങ്ങള്‍ -  
അതെ; നഗരത്തിന്റെ നാട്യങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നുമെല്ലാം ഒഴിഞ്ഞുമാറി പ്രശാന്തസുന്ദരമായ ഗ്രാമാന്തരീക്ഷത്തില്‍  അഞ്ചേക്കര്‍ വിസ്തൃതിയില്‍ പഴമയും പുതുമയും കൈകോര്‍ത്തു നില്‍ക്കുന്ന കെട്ടിടസമുച്ചയം... പ്രവേശനകവാടത്തില്‍ ശാന്തിസന്ദേശമോതുന്ന ഛായാവൃക്ഷം, അരികെ കൊറ്റിയും കുളക്കോഴിയും പാരായത്തിനെത്തുന്ന നെല്‍വയലുകള്‍, മന്ദമാരുതന്റെ ഇളം തലോടലേല്‍ക്കുന്ന  ക്ലാസ്സ്മുറികള്‍, കളിച്ചുല്ലസിക്കാന്‍ കുട്ടികളെ സദാ മാടിവിളിക്കുന്ന വിശാലമായ മൈതാനം, ആവി പാറുന്ന ഉച്ചഭക്ഷണമൊരുക്കി പാചകശാല, ക്ഷീണവും ദാഹവുമകറ്റാന്‍ ജലധാരാശ്രേണികള്‍, വിജ്ഞാനവും വിനോദവും ഒന്നിക്കുന്ന കംപ്യൂട്ടര്‍ ലാബുകള്‍, അറിവിന്റെ അക്ഷയഖനിയുമായി ഗ്രന്ഥശാലകള്‍, ശാസ്ത്രവസ്തുതകളുടെ മാറ്റുരയ്ക്കുന്ന പരീക്ഷണശാലകള്‍, കായികക്ഷമതാഭിവൃദ്ധിക്കുതകുന്ന സാമഗ്രികളടങ്ങിയ പരിശീലനവേദികള്‍, വെടിപ്പും വൃത്തിയുമേറിയ ശൗചാലയങ്ങള്‍ -  


ചുരുക്കിപ്പറഞ്ഞാല്‍,
ചുരുക്കിപ്പറഞ്ഞാല്‍,
ഗാന്ധിജി വിഭാവനം ചെയ്ത
ഗാന്ധിജി വിഭാവനം ചെയ്ത
ശാരീരികവും, മാനസികവും, ആത്മീയവും, ബുദ്ധിപരവുമായ വളര്‍ച്ചക്കുതകുന്ന പൊതുവിദ്യാഭ്യാസരീതിയിലൂന്നിക്കൊണ്ട്
ശാരീരികവും, മാനസികവും, ആത്മീയവും, ബുദ്ധിപരവുമായ വളര്‍ച്ചക്കുതകുന്ന പൊതുവിദ്യാഭ്യാസ രീതിയിലൂന്നിക്കൊണ്ട്
നാളെയുടെ ഉത്തമ പൗരന്മാരെ വാര്‍‍ത്തെടുക്കാന്‍
നാളെയുടെ ഉത്തമ പൗരന്മാരെ വാര്‍ത്ത് എടുക്കാന്‍
അനുകൂലാന്തരീക്ഷം പ്രദാനം ചെയ്യുന്ന  സരസ്വതീക്ഷേത്രം -  
അനുകൂലാന്തരീക്ഷം പ്രദാനം ചെയ്യുന്ന  സരസ്വതീക്ഷേത്രം -  
കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി...
കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി...
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/19384" എന്ന താളിൽനിന്ന് ശേഖരിച്ചത്