"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
== ലോക്ക് ഡോൺ കാലത്തെ കാർഷിക പ്രവർത്തനങ്ങൾ ==

കോവിഡ് 19 മൂലമുള്ള ലോക്ക് ഡൗൺ കാലം ഇടയാറന്മുള എഎംഎം  ഹയർസെക്കൻഡറി സ്കൂൾ കുട്ടികളെ സംബന്ധിച്ച് കാർഷിക മേഖലയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കാലമായിരുന്നു. വീടിന് പുറത്ത് എങ്ങും പോകാനാകാതെ ഇരുന്ന സമയം സ്ക്രീനുകൾക്ക് മുന്നിൽ തളച്ചിടാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. പുരയിടത്തിലും മുറ്റത്തും ടെറസിലും മതിൽ അരികിലും എല്ലാം വിവിധ കാർഷിക വിളകൾ നാമ്പെടുക്കാൻ തുടങ്ങി. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ലഭിച്ച നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ വിവിധ കൃഷികൾ ആരംഭിച്ചു. പ്രാദേശികമായി ലഭിച്ച വിത്തുകളും തൈകളും അവർ ഉപയോഗിച്ചു. പിന്നീട് കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറി വിത്തുകളും കൃഷിക്ക് സഹായകരമായി. കുറച്ച് ഏറെപ്പേർ അലങ്കാര ചെടികളിലും ശ്രദ്ധകേന്ദ്രീകരിച്ചു. ആട് കോഴി തുടങ്ങിയ വളർത്താൻ തുടങ്ങിയവരുമുണ്ട്. റിംഗ് ടാങ്കുകളിലും സിൽപോളിൻ ഷീറ്റ് ടാങ്കുകളിലും മത്സ്യകൃഷി ആരംഭിച്ചവരും ഉണ്ടെന്നത് അഭിമാനകരമാണ്. ഓഗസ്റ്റ് മാസത്തിൽ ഉണ്ടായ വെള്ളപ്പൊക്കം പലരുടെയും കൃഷി നശിക്കുന്നതിന് കാരണം ആയെങ്കിലും കൃഷിയെ ഉപേക്ഷിക്കാൻ അവർ തയ്യാറല്ല എന്നത് സന്തോഷകരം അത്രേ.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

=== പ്രവർത്തന ഉദ്ഘാടനം  06-06-2022 ===
ഇടയാറൻമുള എ. എം എം സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ 2022 -23 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ ആറാം തീയതി തിങ്കളാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. പരിസ്ഥിതി ക്ലബ് സെക്രട്ടറി ശ്രീമതി ലീമ മത്തായി സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി  യോഗത്തിന് അധ്യക്ഷത വഹിച്ചു. റവ.റെജി ഡാൻ കെ ഫിലിപ്പോസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. നമ്മുടെ പരിസ്ഥിതിയെ നാം തന്നെ സംരക്ഷിക്കണം എന്ന് കുഞ്ഞുങ്ങളെ അദ്ദേഹം മനസ്സിലാക്കി. കുമാരി നിവേദിത ഹരികുമാർ പരിസ്ഥിതി ഗാനം ആലപിച്ചു. കുമാരി റബേക്ക മറിയം കുര്യൻ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. സീനിയർ അധ്യാപികമാരായ  ലജി വർഗ്ഗീസ്, സന്ധ്യാ ജി നാ യർ എന്നിവർ ആശംസകൾ അറിയിച്ചു. കൃപ മറിയം  മത്തായി കൃതജ്ഞത രേഖപ്പെടുത്തി. യു. പി എച്ച് എസ് വിഭാഗത്തിൽനിന്ന് ഏകദേശം 40 കുട്ടികൾ ഈ മീറ്റിങ്ങിൽ പങ്കെടുത്തു.

==പരിസ്ഥിതി ക്ലബ് ചിത്രങ്ങൾ==
==പരിസ്ഥിതി ക്ലബ് ചിത്രങ്ങൾ==
10,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1938337" എന്ന താളിൽനിന്ന് ശേഖരിച്ചത്