ഗവ. യു പി സ്കൂൾ ഭരണിക്കാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:52, 15 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
2022-23 ലെ വാർഷിക പൊതുയോഗം 2023 ആഗസ്റ്റ് 11-ാം തീയതി 10.30 ന് സ്ക്കൂളിൽ വച്ച് എസ്.എം.സി പ്രസിഡന്റ് ശ്രീ സിറോഷ് എം ആനന്ദിന്റെ അദ്ധ്യക്ഷതയിൽ കൂടി. ഹെഡ്മിസ്‍ട്രസ് ശ്രീമതി ലേജു ടീച്ചർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി അംബിക യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് ഷെറീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസിസ്‍റ്റന്റ് ശ്രീമതി പി ആർ ഗിരിജ ആശംസകൾ അർപ്പിച്ചു. ശ്രീമതി ഒ ദീപാകുമാരി നന്ദി രേഖപ്പെടുത്തി. | 2022-23 ലെ വാർഷിക പൊതുയോഗം 2023 ആഗസ്റ്റ് 11-ാം തീയതി 10.30 ന് സ്ക്കൂളിൽ വച്ച് എസ്.എം.സി പ്രസിഡന്റ് ശ്രീ സിറോഷ് എം ആനന്ദിന്റെ അദ്ധ്യക്ഷതയിൽ കൂടി. ഹെഡ്മിസ്‍ട്രസ് ശ്രീമതി ലേജു ടീച്ചർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി അംബിക യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് ഷെറീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസിസ്‍റ്റന്റ് ശ്രീമതി പി ആർ ഗിരിജ ആശംസകൾ അർപ്പിച്ചു. ശ്രീമതി ഒ ദീപാകുമാരി നന്ദി രേഖപ്പെടുത്തി. | ||
2023 ആഗസ്റ്റ് 15 സ്വാതന്ത്രിയ ദിനം | |||
ഹെഡ്മിസ്‍ട്രസ്സ് ശ്രീമതി. ലേജു ടീച്ചറും, എസ്സ് എം സി ചെയർമാൻ സിറോഷ് എം ആനന്ദും ചേർന്ന് ദേശിയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന റാലി, ദേശഭക്തി ഗാനം, പ‍്രസംഗം, ക്വിസ്സ് എന്നിവ നടത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കിട്ടികൾ തയ്യാറാക്കിയ പതിപ്പ‍് എച്ച്. എം പ്രകാശനം ചെയ്‍തു. |