"ഗവ എച്ച് എസ് എസ് ചാല/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:


* റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ നടന്ന സബ്ജില്ലാതല ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ മൂന്ന് ടീമുകൾ പങ്കെടുത്തു.ഹരിപ്രിയ വിജോഷ്, ആര്യനന്ദ സഖ്യം സബ്ജില്ലാതലത്തിൽ അഞ്ചാം സ്ഥാനം നേടി.
* റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ നടന്ന സബ്ജില്ലാതല ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ മൂന്ന് ടീമുകൾ പങ്കെടുത്തു.ഹരിപ്രിയ വിജോഷ്, ആര്യനന്ദ സഖ്യം സബ്ജില്ലാതലത്തിൽ അഞ്ചാം സ്ഥാനം നേടി.
* സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ല നടപ്പിലാക്കിയ കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾഎന്ന പുസ്തകം മികച്ച മാതൃകയാണ്.വായനച്ചങ്ങാത്തം വായനശാലകളിൽഎന്ന സവിശേഷ പ്രവർത്തനത്തിന്റെ തുടർച്ചയായി കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ പുസ്തകം 11/6/2023 പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു.ഈ പുസ്തകത്തിൽ നമ്മുടെ സ്കൂളിലെ അനന്യ വി പി എന്ന കുട്ടി ഒരു കഥ എഴുതി.[[പ്രമാണം:Honorananya.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|അനന്യ വി പി]][[പ്രമാണം:13061uss2023.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|ശ്രീനന്ദ് പി , ദിയ കെ, സാനന്ദ് സുനിൽ ]]ശ്രീനന്ദ് പി , ദിയ കെ, സാനന്ദ് സുനിൽ എന്നീ കുട്ടികൾക്ക് ഈ വർഷം യുഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു.
* സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ല നടപ്പിലാക്കിയ കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾഎന്ന പുസ്തകം മികച്ച മാതൃകയാണ്.വായനച്ചങ്ങാത്തം വായനശാലകളിൽഎന്ന സവിശേഷ പ്രവർത്തനത്തിന്റെ തുടർച്ചയായി കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ പുസ്തകം 11/6/2023 പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു.ഈ പുസ്തകത്തിൽ നമ്മുടെ സ്കൂളിലെ അനന്യ വി പി എന്ന കുട്ടി ഒരു കഥ എഴുതി.[[പ്രമാണം:Honorananya.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|അനന്യ വി പി]]ശ്രീനന്ദ് പി , ദിയ കെ, സാനന്ദ് സുനിൽ എന്നീ കുട്ടികൾക്ക് ഈ വർഷം യുഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു.[[പ്രമാണം:13061uss2023.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|ശ്രീനന്ദ് പി , ദിയ കെ, സാനന്ദ് സുനിൽ ]]

22:50, 10 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


എസ്എസ്എൽസി ഫലം 2023

2023 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ  പരീക്ഷ എഴുതിയ 119 കുട്ടികളും വിജയിച്ചു.19 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 7 കുട്ടികൾ 9 വിഷയങ്ങളിൽ A+ നേടി

എസ് എസ് എൽ സി 2023 എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ-അനവദ്യ ഇ, അദ്വൈത് സി, ശ്രീനന്ദ പ്രീജിത് , ഋഷികേഷ്  എ, ഫാത്തിമത്ത് സിഹാന, അനുഷ ടിപി, നിഹാര ആർ കെ , അനന്യ സി, ആവണി എം, ശ്രീനന്ദ ടി കെ , അമയ എം വി , കോകില ഉത്തണ്ടി, പ്രാർത്ഥന കെ, നിരഞ്ജന കെ, ആകാശ് പി , റിഫ ഫാത്തിമ കെ ആർ , തേജസ്വിനി കെ , കിരൺ ദീപ് കെ , ഹരിനന്ദ പി

9 വിഷയങ്ങളിൽ എ പ്ലസ് നേടിയവർ

9 വിഷയങ്ങളിൽ എ പ്ലസ് നേടിയവർ- സിയ ഫാത്തിമ വി , സഫാ എൻ പി , നിജശ്രീ ടി, ഫാത്തിമത്തുൽ അഫ്ന കെ വി , അന്വയ സി പി , അളക കെ , അദീന എം കെ
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ നടന്ന സബ്ജില്ലാതല ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ മൂന്ന് ടീമുകൾ പങ്കെടുത്തു.ഹരിപ്രിയ വിജോഷ്, ആര്യനന്ദ സഖ്യം സബ്ജില്ലാതലത്തിൽ അഞ്ചാം സ്ഥാനം നേടി.
  • സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ല നടപ്പിലാക്കിയ കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾഎന്ന പുസ്തകം മികച്ച മാതൃകയാണ്.വായനച്ചങ്ങാത്തം വായനശാലകളിൽഎന്ന സവിശേഷ പ്രവർത്തനത്തിന്റെ തുടർച്ചയായി കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ പുസ്തകം 11/6/2023 പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു.ഈ പുസ്തകത്തിൽ നമ്മുടെ സ്കൂളിലെ അനന്യ വി പി എന്ന കുട്ടി ഒരു കഥ എഴുതി.
    അനന്യ വി പി
    ശ്രീനന്ദ് പി , ദിയ കെ, സാനന്ദ് സുനിൽ എന്നീ കുട്ടികൾക്ക് ഈ വർഷം യുഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു.
    ശ്രീനന്ദ് പി , ദിയ കെ, സാനന്ദ് സുനിൽ