"വി.എച്ച്.എസ്.എസ്. കരവാരം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:
പ്രമാണം:42050.jrc first aid.jpg|ഫസ്റ്റ് എയ്ഡ് കിറ്റ് :JRC  
പ്രമാണം:42050.jrc first aid.jpg|ഫസ്റ്റ് എയ്ഡ് കിറ്റ് :JRC  
</gallery>
</gallery>
== നാഗസാക്കി ദിനം -ആഗസ്റ്റ് 9 ,2023 ==

20:56, 9 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

രക്തദാനദിനം ജൂൺ 14,2023

രക്തദാനദിനത്തോട് അനുബന്ധിച്ചു JRCക്ലബ് അംഗങ്ങൾ ഫസ്റ്റ്എയ്ഡ്കിറ്റ് HM ശ്രീമതി.റീമ .T ക്ക് കൈമാറുന്നു
സ്കൂളിലെ ഉച്ചഭക്ഷണം വിളമ്പുന്ന ജോലി ജെ.ആർ.സി.ക്ലബ് ഏറ്റെടുത്തപ്പോൾ

2023 -24 അധ്യയന വർഷത്തിലെ ജെ.ആർ.സി ക്ലബ്ബ് കൺവീനർ ശ്രീമതി.രാഗി രഘുനാഥിന്റെയുംജെ.ആർ.സി  ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ  രക്തദാന ദിനം ജൂൺ 14,2023 ന് ആചരിച്ചു .രക്തദാന ദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി. ക്ലബ്ബിലെ കുട്ടികൾ നടത്തിയ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും സ്കൂളിന് വേണ്ടി ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്  തയ്യാറാക്കി നൽകുകയും ചെയ്തു.

രക്തദാന ദിനം ,ജൂൺ 14 ന് ആചരിച്ചു

നാഗസാക്കി ദിനം -ആഗസ്റ്റ് 9 ,2023