"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/ലഹരിവിരുദ്ധ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== ലഹരിവിരുദ്ധ ക്ലബ്ബ് ==
അരുൺമാഷിന്റെനേതൃത്വത്തിൽ ലഹരിവിരുധക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു .കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകളും നടത്താറുണ്ട് .വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസ്സുകളും നടക്കുന്നു
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിയുടെ സ്വാധീനം യുവാക്കളിൽ ഇപ്പോഴും ആഴത്തിൽ തന്നെ ഉണ്ട് എന്നതിന് തെളിവാണ് ലോക്ക് ഡൗണിൽ നാം കണ്ടത്. മയക്കുമരുന്ന് ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അനിവാര്യമാണ്. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി റാലികളും പോസ്റ്ററുകളും മറ്റ് നിരവധി പരിപാടികളും സംഘടിപ്പിക്കാൻ  തീരുമാനിച്ചിട്ടുണ്ട്.
{| class="wikitable"
|+
![[പ്രമാണം:21060-LAHARI.jpg|ലഘുചിത്രം|ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ]]
![[പ്രമാണം:21060-lhari1.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ക്ലബ് ... "ജാഗ്രത" ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നത് Abdul Bassith Sir civil Excise officer]]
![[പ്രമാണം:21060-lahari2.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ക്ലബ് ... "ജാഗ്രത" ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നത് Abdul Bassith Sir civil Excise officer🙏😊🙏]]
|}
=== ലഹരിവിരുദ്ധക്യാമ്പയിൻ 20-09-2022 ===
ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി സ്ക്കൂളിലെ കുട്ടികൾക്ക് " ലഹരി യുടെ ദൂഷ്യ വശത്തെ കുറച്ചുള്ള " class കൾ North Police station ലെ ശിവകുമാർ Sir ഉം മുഹമ്മദ് ലത്തീഫ് Sir ഉം നൽകി.Hm R Latha Tr സന്നിഹിതയായിരുന്നു.
{| class="wikitable"
![[പ്രമാണം:21060-lahar 1.jpg|ലഘുചിത്രം|.]]
|}
=== ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 06-10-2022 ===
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കൈറ്റ് - വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തമുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തു . ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ആന്റി ഡ്രഗ് ഫ്ലാഷ് മോബ് നടത്തി .ക്ലാസ്സ് തല പി.ടി.എ യോഗത്തിലൂടെ രക്ഷിതാക്കളു പങ്കെടുത്ത പ്രസ്തുത പരിപാടിയ്ക്ക് ഹെഡ്മിസ്ട്രസ് ആർ. ലത നേതൃത്വം നല്കി.'''[https://youtu.be/BkBiG_plMHA ഫ്ലാഷ് മോബ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
![[പ്രമാണം:21060-la4.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-flash.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-la3.jpg|ലഘുചിത്രം|.]]
!
|}
=== '''ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 08-10-2022''' ===
ജനമൈത്രി പോലീസ് സ്റ്റേഷൻ(നോർത്ത് ) പാലക്കാടിന്റെ  നേതൃത്വത്തിൽ നർക്കോട്ടിക്‌സെൽ DYSPഅനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി
{| class="wikitable"
![[പ്രമാണം:21060-narkkotic 4.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-narkkotic 2..jpg|ലഘുചിത്രം|.]]
|}
=== '''21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി.''' ===
21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും "ലഹരിക്കെതിരെ' പ്രതിജ്ഞയെടുക്കുകയും ഒപ്പ് ക്യാമ്പയിനിൽ പങ്കെടുക്കുകയും ചെയ്തു. ശ്രുതി യുടെ നൃത്തശില്പവും ഉണ്ടായിരുന്നു യോദ്ധാവ് ക്ലബ് കൺവീനർ ശ്രീമതി ദീപ്തി ടീച്ചറാണ് (എച്ച്എസ്എസ്ടി) പരിപാടികൾക്ക് നേതൃത്വം നൽകിയത്.[https://drive.google.com/file/d/18idMJm7WsCEgIELltC8WSPL1qrKzAAe9/view?usp=sharing നൃത്ത ശിൽപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-YODA2..jpg|ലഘുചിത്രം|.]]
![[പ്രമാണം:SNTD22-PKD-21060-7.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-L23.jpg|ലഘുചിത്രം|.]]
|}
=== ലഹരിക്കെതിരെ ജനകീയ റാലി 31-10-2022 ===
ലഹരിക്കെതിരെ ജനകീയ റാലി സംഘടിപ്പിച്ചു
{| class="wikitable"
![[പ്രമാണം:21060-LAHARIVIRUDHArali.png|ലഘുചിത്രം|.]]
|}
=== ലഹരിക്കെതിരെ ജനകീയ മനുഷ്യചങ്ങല 01-11-2022 ===
{| class="wikitable"
![[പ്രമാണം:SNTD22-PKD-21060-23.png|ലഘുചിത്രം|.]]
|}

13:01, 6 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ലഹരിവിരുദ്ധ ക്ലബ്ബ്

അരുൺമാഷിന്റെനേതൃത്വത്തിൽ ലഹരിവിരുധക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു .കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകളും നടത്താറുണ്ട് .വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസ്സുകളും നടക്കുന്നു

ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിയുടെ സ്വാധീനം യുവാക്കളിൽ ഇപ്പോഴും ആഴത്തിൽ തന്നെ ഉണ്ട് എന്നതിന് തെളിവാണ് ലോക്ക് ഡൗണിൽ നാം കണ്ടത്. മയക്കുമരുന്ന് ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അനിവാര്യമാണ്. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി റാലികളും പോസ്റ്ററുകളും മറ്റ് നിരവധി പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ ക്ലബ് ... "ജാഗ്രത" ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നത് Abdul Bassith Sir civil Excise officer
ലഹരി വിരുദ്ധ ക്ലബ് ... "ജാഗ്രത" ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നത് Abdul Bassith Sir civil Excise officer🙏😊🙏

ലഹരിവിരുദ്ധക്യാമ്പയിൻ 20-09-2022

ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി സ്ക്കൂളിലെ കുട്ടികൾക്ക് " ലഹരി യുടെ ദൂഷ്യ വശത്തെ കുറച്ചുള്ള " class കൾ North Police station ലെ ശിവകുമാർ Sir ഉം മുഹമ്മദ് ലത്തീഫ് Sir ഉം നൽകി.Hm R Latha Tr സന്നിഹിതയായിരുന്നു.

.

ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 06-10-2022

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കൈറ്റ് - വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തമുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തു . ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ആന്റി ഡ്രഗ് ഫ്ലാഷ് മോബ് നടത്തി .ക്ലാസ്സ് തല പി.ടി.എ യോഗത്തിലൂടെ രക്ഷിതാക്കളു പങ്കെടുത്ത പ്രസ്തുത പരിപാടിയ്ക്ക് ഹെഡ്മിസ്ട്രസ് ആർ. ലത നേതൃത്വം നല്കി.ഫ്ലാഷ് മോബ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 08-10-2022

ജനമൈത്രി പോലീസ് സ്റ്റേഷൻ(നോർത്ത് ) പാലക്കാടിന്റെ നേതൃത്വത്തിൽ നർക്കോട്ടിക്‌സെൽ DYSPഅനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി

.
.

21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി.

21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും "ലഹരിക്കെതിരെ' പ്രതിജ്ഞയെടുക്കുകയും ഒപ്പ് ക്യാമ്പയിനിൽ പങ്കെടുക്കുകയും ചെയ്തു. ശ്രുതി യുടെ നൃത്തശില്പവും ഉണ്ടായിരുന്നു യോദ്ധാവ് ക്ലബ് കൺവീനർ ശ്രീമതി ദീപ്തി ടീച്ചറാണ് (എച്ച്എസ്എസ്ടി) പരിപാടികൾക്ക് നേതൃത്വം നൽകിയത്.നൃത്ത ശിൽപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

ലഹരിക്കെതിരെ ജനകീയ റാലി 31-10-2022

ലഹരിക്കെതിരെ ജനകീയ റാലി സംഘടിപ്പിച്ചു

.

ലഹരിക്കെതിരെ ജനകീയ മനുഷ്യചങ്ങല 01-11-2022

.