"ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 52: | വരി 52: | ||
===b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ=== | ===b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ=== | ||
* | *ലിറ്റിൽകൈറ്റ്സ് പേജിൽ '''ഫ്രീഡം ഫെസ്റ്റ്''' എന്ന പ്രത്യേക ടാബ് സൃഷ്ടിച്ച് അതിലാണ് പോസ്റ്ററും മറ്റ് ചിത്രങ്ങളും കുറിപ്പുകളും ചേർക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. | ||
*'''ഫ്രീഡം ഫെസ്റ്റ്''' എന്ന പ്രത്യേക പേജ് സൃഷ്ടിക്കുന്നതിന് '''<big><nowiki>{{Lkframe/Header}}</nowiki></big>''' എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ ലഭിക്കുന്നു. ( മുൻപ് <nowiki>{{Lkframe/Header}}</nowiki> എന്ന ഫലകം ചേർത്തവർ വീണ്ടും ഇത് ചെയ്യേണ്ടതില്ല, അതിൽ പുതിയ ടാബിന്റെ ലിങ്ക് വന്നിട്ടുണ്ടാവും.) | *'''ഫ്രീഡം ഫെസ്റ്റ്''' എന്ന പ്രത്യേക പേജ് സൃഷ്ടിക്കുന്നതിന് '''<big><nowiki>{{Lkframe/Header}}</nowiki></big>''' എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ ലഭിക്കുന്നു. ( മുൻപ് <nowiki>{{Lkframe/Header}}</nowiki> എന്ന ഫലകം ചേർത്തവർ വീണ്ടും ഇത് ചെയ്യേണ്ടതില്ല, അതിൽ പുതിയ ടാബിന്റെ ലിങ്ക് വന്നിട്ടുണ്ടാവും.) | ||