"സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
         2014-15 ലെ ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ സുൽഭിക്കർ എന്ന  വിദ്യാർഥിക് ഷീറ്റ് മെറ്റൽ വർക്കിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.ഹ.എസ്  , യു.പി ഗണിത ശാസ്ത്ര മേളയിൽ കണക് മാഗസിന് റണ്ണർ അപ്പ് ആയി.
         2014-15 ലെ ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ സുൽഭിക്കർ എന്ന  വിദ്യാർഥിക് ഷീറ്റ് മെറ്റൽ വർക്കിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.ഹ.എസ്  , യു.പി ഗണിത ശാസ്ത്ര മേളയിൽ കണക് മാഗസിന് റണ്ണർ അപ്പ് ആയി.
എല്ലാ വർക്ഷവും സ്കൂൾ മികച്ച നേട്ടം കൈവരിക്കുന്നു.2014-15ൽ എസ് എസ് എൽ സി പരീക്ഷക് 98 % വിജയവും നേടി.
എല്ലാ വർക്ഷവും സ്കൂൾ മികച്ച നേട്ടം കൈവരിക്കുന്നു.2014-15ൽ എസ് എസ് എൽ സി പരീക്ഷക് 98 % വിജയവും നേടി.
    2015-16-ശ്രി  ക്ലിഫ്‌ഫോർഡ് മോറിസ് പ്രഥമ അദ്ധ്യാപകനായിരുന്ന വർഷം തിളക്കമാർന്ന വിജയം കൈവരിക്കാൻ സ്കൂളിനു സാധിച്ചു.എസ് എസ് എൽ സി പരീക്ഷയെരുത്തിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ചുകൊണ്ട് അഭിമാനകരമായ 100% വിജയം കരസ്ഥമാക്കി. 3 ഫുൾ എ+ഉം നേടി.ഗ്രാമ പഞ്ചായത്തിന്റയും ജില്ലാ പഞ്ചായത്തിൻറ്റേയും അനുമോദനങ്ങളും അവാർഡും ലഭിച്ചു..10--ം ക്ളാസ് വിദ്യാര്‍തഥിയായ ബിജിലിന് സംസഥാന തലത്തില് ത്രഡ്പാ്ററണിന് B ഗ്രേഡ് ലഭിച്ചു.   .  ഈ സ്കൂളിൽ നിന്നും എഡ്യൂക്കേഷണൽ സെക്രട്ടറി ഫാദർ ബിനു തോമസ് ഉൾപ്പെടെ നിരവധി വൈദീകരും സന്യസ്തരും വിദ്യ അഭ്യസിച്ചുണ്ടു.ഈ സ്കൂളിലെ പൂർവ്വവിദ്യാർഥികളിൽ നിരവധിപേർ  സ്വദേശത്തും വിദേശത്തും ഉയർന്ന തസ്തികകളിൽ ജോലി ചെയുകയും സമൂഹത്തിൽ മാന്യമായി കഴിയുകയും ചെയുന്നു.]]
 
[[പ്രമാണം:Bijil.jpg|thumb|Bijil]]
2015-16-ശ്രി  ക്ലിഫ്‌ഫോർഡ് മോറിസ് പ്രഥമ അദ്ധ്യാപകനായിരുന്ന വർഷം തിളക്കമാർന്ന വിജയം കൈവരിക്കാൻ സ്കൂളിനു സാധിച്ചു.എസ് എസ് എൽ സി പരീക്ഷയെരുത്തിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ചുകൊണ്ട് അഭിമാനകരമായ 100% വിജയം കരസ്ഥമാക്കി. 3 ഫുൾ എ+ഉം നേടി.ഗ്രാമ പഞ്ചായത്തിന്റയും ജില്ലാ പഞ്ചായത്തിൻറ്റേയും അനുമോദനങ്ങളും അവാർഡും ലഭിച്ചു..10--ം ക്ളാസ് വിദ്യാര്‍തഥിയായ ബിജിലിന് സംസഥാന തലത്തില് ത്രഡ്പാ്ററണിന് B ഗ്രേഡ് ലഭിച്ചു.  
 
ഈ സ്കൂളിൽ നിന്നും എഡ്യൂക്കേഷണൽ സെക്രട്ടറി ഫാദർ ബിനു തോമസ് ഉൾപ്പെടെ നിരവധി വൈദീകരും സന്യസ്തരും വിദ്യ അഭ്യസിച്ചുണ്ടു.ഈ സ്കൂളിലെ പൂർവ്വവിദ്യാർഥികളിൽ നിരവധിപേർ  സ്വദേശത്തും വിദേശത്തും ഉയർന്ന തസ്തികകളിൽ ജോലി ചെയുകയും സമൂഹത്തിൽ മാന്യമായി കഴിയുകയും ചെയുന്നു.]]


== <font size=4 colour=blue>'''നവീകരണ പ്രവർത്തനങ്ങൾ''' ==  
== <font size=4 colour=blue>'''നവീകരണ പ്രവർത്തനങ്ങൾ''' ==  

21:56, 5 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള.
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-201741076




ചരിത്രം

സ്വന്തം മക്കളൂടെ വിദ്യാഭ്യാസചൂമതല മാതാപിതാക്കള്‍ക്കാണ്. മക്കള്‍ ഏത് വിദ്യാലയത്തീല്‍ പഠിക്കണം എന്ന് തീരൂമാനിക്കേണ്ടത് മാതാപിതാക്കള്ണ്. ഭരണഘടനവീഭാവനം ചെയ്യൂന്ന മൗലിക അവകാശമാണത്. നമ്മൂടെ ഭരണഘടനശീല്പീകള്‍ ഈ തത്വം അംഗികരീച്ചത്കൊണ്ടാണ് പൗരന്മാരക്ക് ഈ അവകാശം നല്‍കിയതും. ഭരണഘടന വാഗ്ദാനം ചെയ്ത ഈ അവകാശം സ്ഥാപിതമായീക്കാണാന്‍ അക്ഷീണം യത്നീച്ച മഹാനായീരുന്നു കോയിവിളയില്‍ ജനിച്ച് വളര്‍ന്ന കൊല്ലം രൂപതാ ബിഷപ്പ് അഭിവന്ദ്യ ജറോം തിരുമേനി.. അദ്ദെഹത്തിന്റെ പാവന വിളഭൂമികളുണര്‍ത്തുന്ന വീദ്യാലയമാണിത്.അഷ്ടമുടിക്കായലും കല്ലടയാറും ​​​‍‍ ന്നായിച്ചേരുന്ന ഭാഗത്തുള്ള ഓരങളില്‍ രമ്യഭൂഭാഗഭംഗികളോടെ സ്ഥിതി ചെയ്യൂന്ന പ്രദേശമാണ് കൊയിവിള എന്ന ഗ്രാമം. വിളഭൂമികളുടെ പറുദീസ -അത് പഴയ കഥ. ഇന്ന് വിളഭൂമികള്‍ അപ്രത്യ‌‌ക്ഷമായികൊണ്ടിരിക്കുന്നു.ആ നഷ്ടവിളഭൂമികള്‍ അയവിറക്കികൊണ്ടിരിക്കുമ്പോഴാണ് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ ഇവിടെ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതും. അത് ‍ കോയിവിള സെന്റ് ആന്റണീസ് ഹൈസ്കൂള്‍ ആയിപ്രത്യക്ഷമാകുന്നതും.

പുരോഗമന പാതയിലൂടെ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള

[[2001-16ൽ വരയുള്ള കാലഘട്ടത്തിൽ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള വൈവിധ്യമാർന്ന നേട്ടങ്ങൾ കൈവരിച്ചു .ഈ കാലഘട്ടത്തിൽ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരേയേറെ മെച്ചപ്പെട്ടു .ഇതിനു സഹായകരമായി പ്രവർത്തിച്ചത് പ്രഥമാധ്യാപകരും, പി ടി എ ,സ്റ്റാഫ്,കുട്ടികൾ,നാട്ടുകാർ,മാനേജ്‌മന്റ് തുടങ്ങിയവരും മറ്റും അഭ്യുദയകാംഷികളുമാണ് . ം

                   2001 -02ൽ ശ്രിമതി ജോയ്സി ടീച്ചർ പ്രഥമാധ്യാപകയായിരുന്ന കാലത്ത് ഹൈസ്കൂൾ തലത്തിൽ കംപ്യൂട്ടർ ലാബും ലൈബറിയും സ്ഥാപിച്ചു.2003 ൽ റെവേറെന്റ് സിസ്റ്റർ പീസ് അമ്മയുടെ കലഘട്ടത്തിൽ  ലൈബ്റി ഡിജിറ്റൽ ആക്കി മെച്ചപ്പെടുത്തിയത് അഭിമാനകരമായ നേട്ടമാണ്.  2004-05 ലെ  ചവറ സബ്ജില്ലാ കലോത്സവം ഇ സ്കൂളിൽ വച്ചാണ് നടത്തിയത്.2006 -07ൽ ശ്രീ പവിത്ര മേരിയുടെ സമയത്തു സ്കൂൾ ഒഫീസ്‌റൂം നവീകരിച്ചു .2008ൽ പി ടി എ യുടേയും മാനേജ്മെന്റിന്റയും സഹായത്തോടെ പഴയ കട്ടിടത്തിന്റ സീലിംഗ് നടത്തി സീലിംഗ്ഫാന്,ലൈറ്റ് മുതലായവ ഘടിപ്പിച്ചു           
          ഈ സ്കോളില തന്നെ അദ്ധ്യാപികയായ ടീച്ചർ സ്വര്‍ണമ്മയുടെ മകൻ ജോയ്‌സൺ ആന്റണിക് മെഡിസിന് അഡ്മിഷൻ ലഭിച്ചു .ഇപ്പോൾ ഈ വിദ്യാർത്ഥി എം ഡി ക്കു പഠിക്കുന്നു.ഈ കാലഘട്ടത്തിൽ തന്നെ ശ്രിമതി ലീലയുടെ മകൾ ജിൻസി ജോർജിന് ബി ടേക്നു അഡ്‌മിഷൻ കിട്ടി.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 2-ാം റാങ്കം ലഭിച്ചു..2008 ൽ ഈ സ്കൂളിൽ പഠിച്ച നിർധന വിദ്യാർത്ഥി ഭാഗ്യ രാജിന് എം എം ബി എസ് അഡ്മിഷൻ ലഭിച്ചു.2009ൽ ഈ സ്കൂളിൽ പഠിച്ച സംജോ ജോർജി ന് മെഡിസിൻ അഡ്മിഷൻ ലഭിച്ചു. .  2009 ല് ആണ്കുട്ടികൾക്കു വേണ്ടി യൂറിനൽ സ്ഥാപിച്ചു.2001~12 കാലയളവിൽ (സർ പോൾ വി ഫെർനാന്ഡസ് ) ബഹൂ ഷിബൂ ബേബി ജോണിന്റെ സഹായത്തോടെ ഈ സ്കൂളിൽ ഒരു ഈ-ടൊയിലറ്റ സ്ഥാപിച്ചു.ശാസ്ത്റ മേളയിൽ ഒന്നാം സ്ഥാനം നേടി.2012-13 കാലയളവിൽ മാനേജ്മമെന്‍ടേയും സഹായത്തോടെ സ്മാർട്ട ക്ളാസ് റൂം പണിതു.അതേ വർഷം തന്നെ ധന്യാകൃഷ്ണൻ യു എസ്സ് എസ്സ് സ്കോളർശിപ്പ ലഭിച്ചു.2013-14 ഈ സ്കൂളിലെ അദ്യാപികയായ ശ്റീമതീ ലൂസി ജെ യ്ക്ക സെന്‍സസ് നാഷണൽ അവാർഡ് ലഭിച്ചു.
       2014-15 ലെ ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ സുൽഭിക്കർ എന്ന  വിദ്യാർഥിക് ഷീറ്റ് മെറ്റൽ വർക്കിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.ഹ.എസ്  , യു.പി ഗണിത ശാസ്ത്ര മേളയിൽ കണക് മാഗസിന് റണ്ണർ അപ്പ് ആയി.

എല്ലാ വർക്ഷവും സ്കൂൾ മികച്ച നേട്ടം കൈവരിക്കുന്നു.2014-15ൽ എസ് എസ് എൽ സി പരീക്ഷക് 98 % വിജയവും നേടി.

Bijil

2015-16-ശ്രി ക്ലിഫ്‌ഫോർഡ് മോറിസ് പ്രഥമ അദ്ധ്യാപകനായിരുന്ന വർഷം തിളക്കമാർന്ന വിജയം കൈവരിക്കാൻ സ്കൂളിനു സാധിച്ചു.എസ് എസ് എൽ സി പരീക്ഷയെരുത്തിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ചുകൊണ്ട് അഭിമാനകരമായ 100% വിജയം കരസ്ഥമാക്കി. 3 ഫുൾ എ+ഉം നേടി.ഗ്രാമ പഞ്ചായത്തിന്റയും ജില്ലാ പഞ്ചായത്തിൻറ്റേയും അനുമോദനങ്ങളും അവാർഡും ലഭിച്ചു..10--ം ക്ളാസ് വിദ്യാര്‍തഥിയായ ബിജിലിന് സംസഥാന തലത്തില് ത്രഡ്പാ്ററണിന് B ഗ്രേഡ് ലഭിച്ചു.

ഈ സ്കൂളിൽ നിന്നും എഡ്യൂക്കേഷണൽ സെക്രട്ടറി ഫാദർ ബിനു തോമസ് ഉൾപ്പെടെ നിരവധി വൈദീകരും സന്യസ്തരും വിദ്യ അഭ്യസിച്ചുണ്ടു.ഈ സ്കൂളിലെ പൂർവ്വവിദ്യാർഥികളിൽ നിരവധിപേർ സ്വദേശത്തും വിദേശത്തും ഉയർന്ന തസ്തികകളിൽ ജോലി ചെയുകയും സമൂഹത്തിൽ മാന്യമായി കഴിയുകയും ചെയുന്നു.]]

നവീകരണ പ്രവർത്തനങ്ങൾ

ഡിസംബറില്  സ്കൂൾ ഹൈ ടെക് ആക്കുന്നതിനു മുന്നോടിയായി ടൈൽസ് ഇട്ട് സ്കൂൾ ക്ലാസ് റൂം നവീകരിച്ചു


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൂന്നെക്കര്‍ സ്ഥലത്ത് ഒരു ഇരുനില കെട്ടിടവും ജി ഐ ഷീറ്റ് മേഞ 180 അടി നീളമുളള ഒരു കെട്ടിടവും അടങുന്നതാണ് സ്കൂള്‍. 5 മുതല്‍ 10 വരെ 35 കുട്ടികള്‍ വീതമുളള 2 ഡിവിഷനുകള്‍ വീതമുളള ക്ളാസ്സുകള്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

   കൊല്ലം ലാറ്റിന്‍ കാത്തലിക് ഡയസീസ് എഡ്യൂക്കേഷനല്‍ ‍ഡിവലപ്മെന്റ് കൗണ്‍സില്‍ അഭിവന്ദ്യ മെത്രാനാണ് മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രി.ജോയ്‌സ് ഡേവിഡ്
  • സിസ്റ്റർ .എമ്മ
  • ശ്രി.ഫിലിപ്പോസ്
  • സിസ്റ്റർ .പീസമ്മ
  • സിസ്റ്റർ .ലുസികുട്ടീ
  • ശ്രി.ബേബി ജോസ് ക്രൂസ്
  • ശ്രീമതി അന്നാ കാരോലിന
  • ശ്രീമതി ഷേർലി
  • ശ്രി.ബേബി ജോസ് ക്രൂസ്
  • ശ്രി.പോൾ .വി
  • ശ്രി.അൽഫോൻസ്
  • ശ്രി.എ .പോൾ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജോസ് കോയിവിള
  • ഫാദർ സന്തോഷ്
  • ഫാദർ ലിൻസൺ ആറാടൻ
  • ഫാദർ ബിനു തോമസ്
  • ഫാദർ സാജു
  • ഫാദർ ടെറി
  • ബൈജു ആന്റണി (1984 -85 ബാച്ച് ) ആദ്യത്തെ എഞ്ചിനീയർ
  • ഡോക്ടർ സംജോ ജോർജ്
  • ഡോക്ടർ ജോയ്‌സൺ ആന്റണി

വഴികാട്ടി

{{#multimaps:8.9934534 , 76.5792976 | width=800px | zoom=16 }},

==

kollam -chavara -titanium -padappanal -koivila -st.antony's church -school--Sahskoivila 06:55, 20 ജൂലൈ 2011 (UTC)nirmala mary joseph 20/7/11