"ഇലഗുണതപഠനപരിപോഷണപരിപാടി 2022-23 21346" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''Subject: Social Science & E V S''' '''G U P S CHITTUR''' '''<u>ഇല</u>''' '''<u>ഗുണതപഠനപരിപോഷണപരിപാടി 2022-23</u>''' 2022 -23 SSK യുടെ ഗുണതപഠനപരിപോഷണ പരിപാടിയുടെ ഭാഗമായി G U P S ചിറ്റൂരിൽ യുപി തലത്തിൽ സാമൂഹ്യ ശാസ്ത്രം, എൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
[[പ്രമാണം:Collash 21346.jpg|ലഘുചിത്രം|collage]]
[[പ്രമാണം:Collash 21346.jpg|ലഘുചിത്രം|collage]]
കൊളാഷ് .
കൊളാഷ് .





12:19, 31 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Subject: Social Science & E V S

G U P S CHITTUR

ഇല

ഗുണതപഠനപരിപോഷണപരിപാടി 2022-23

2022 -23 SSK യുടെ ഗുണതപഠനപരിപോഷണ പരിപാടിയുടെ ഭാഗമായി G U P S ചിറ്റൂരിൽ യുപി തലത്തിൽ സാമൂഹ്യ ശാസ്ത്രം, എൽ പി തലത്തിൽ

പരിസരപഠനം എന്നീ വിഷയങ്ങളിൽ പഠന പ്രവർത്തനങ്ങൾആരംഭിച്ചു.ബി ആർ സി ട്രെയിനർ ശ്രീ കൃഷ്ണമൂർത്തി സർഉദ്ഘാടനം ചെയ്തു.

Subject - Social Science

2022 -23 SSK യുടെ ഗുണത പഠന പരിപോഷണപരിപാടിയുടെ ഭാഗമായാണ് ക്ലാസ് റൂംഭരണഘടനതയ്യാറാക്കിയത്‌ . ഇന്ത്യ എന്ന ഏറ്റവും വലിയജനാധിപത്യ രാജ്യത്തിൽ ഒരു രാഷ്ട്രത്തിൻറെ എല്ലാപ്രവർത്തനങ്ങളും സുഗമമായി നടുന്നുപോവുന്നത് .ഇന്ത്യക്കു ശക്തവും,സുദൃഢവുമായ ഒരു ഭരണ

ഘടനയുള്ളതുകൊണ്ടാണ് . ഇന്ത്യൻ ഭരണഘടനയുടെ മൂല്യവും,ജനാധിപത്യ രാജ്യത്തിൽഅതിൻ്റെ പ്രാധാന്യവും വിദ്യാർത്ഥികളിലേക്കുഎത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സ്‌റൂംഭരണഘടനതയ്യാറാക്കിയത് .എസ് ആർ ജി മീറ്റിംഗ് കൂടി ക്ലാസ് റൂംഭരണഘടനയുടെ തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്ത് തീരുമാനമെടുത്തു .3ഏഴാംക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ പത്താമത്തെയൂണിറ്റായ നമ്മുടെ ഭരണഘടന എന്ന പാഠവുമായിബന്ധപ്പെട്ടാണ് ക്ലാസ്സ് റൂം ഭരണഘടനതയ്യാറാക്കിയത് .

കൊളാഷ് നിർമ്മാണം

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വളർത്തുന്നതിനും, മൂല്യങ്ങളെപ്പറ്റി ബോധവാൻമാരാകുന്നതിനും സ്വാതന്ത്ര്യത്തിൻ്റെ വിവിമേഖലകൾതിരിച്ചറിയുന്നതിനും ,ലഹരിപോലുള്ള വിപത്തുകളിൽനിന്നും മോചനംനേടുന്നതിനും വേണ്ടി വിദ്യാർത്ഥികളുടെയും ,രക്ഷിതാക്കളുടെയുംപങ്കാളിത്തത്തോടുകൂടി നിർമ്മിച്ചതാണ്

collage

കൊളാഷ് .


ഇന്ത്യൻ ഭരണഘടനയെക്കുറിച്ചു കൂടുതൽഅറിയുന്നതിനായി ചിറ്റൂർ മജിസ്ട്രേ‌റ്റ് കോടതിയിലെ അഭിഭാഷകനായശ്രീ ശിവരാമൻസാറുടെനേതൃത്വത്തിൽഭരണഘടനയുടെക്ലാസ്

വിദ്യാർത്ഥികൾക്ക് നൽകി.

കോടതി സന്ദർശനം

കോടതിയിലെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട്മനസ്സിലാക്കുന്നതിനായിചിറ്റൂരിലെ മജിസ്ട്രേറ്റ് , മുൻസിഫ് കോടതിഎന്നിവ സന്ദർശിച്ചു. അവിടുത്തെഅഭിഭാഷകനായ ശ്രീശിവരാമൻ സർ കോടതി പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു.

ഭരണഘടനയിലെ വിവിധ അവകാശങ്ങളെ കുറിച്ച്അറിയുന്നതിന് നൈതികത്തിന്റെപോസ്റ്ററുകൾ കൂടുതൽഉപകാരപ്രദമായി.

മോക്പാർലമെന്റ്

കേരള നിയമസഭയുടെ യഥാർത്ഥ ചിത്രം വിദ്യാർത്ഥികൾക്ക്നൽകുക എന്നഉദ്ദേശത്തോടെയാണ് മോക്പാർലമെന്റ്സംഘടിപ്പിച്ചത് .

ക്ലാസ്റൂം ഭരണഘടന

ക്ലാസ് റൂം ഭരണഘടന തയ്യാറാക്കുന്നതിനായി ഭരണഘടനനിർമ്മാണ സഭ രൂപീകരിച്ച് അതിന്റെ അധ്യക്ഷനായി ഷിനിടീച്ചറെ തിരഞ്ഞെടുത്തു. വിദ്യാർ ത്ഥികളെ വിവിധ കമ്മിറ്റികളായിതിരിച്ച് ഓരോ കമ്മിറ്റിക്കും ലീഡർ മാരെയും തിരഞ്ഞെടുത്തു.ചർച്ചകൾ സംവാദം തിരുത്തലുകൾ എന്നിവയിലൂടെഅധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടുകൂടിക്ലാസ് റൂം ഭരണഘടന തയ്യാറാക്കി. 2023 മാർച്ച് രണ്ടാംതീയതി ക്ലാസ് പിടിഎയിൽ ഈ ഭരണഘടനഅവതരിപ്പിക്കുകയും ഈ കമ്മറ്റികളുടെ അനുമതിയോടെഭരണഘടന നിർമ്മാണ സഭ ക്ലാസ് റൂം ഭരണഘടനയ്ക്ക്

അംഗീകാരം നൽകുകയും ചെയ്തു.

ILA PROJECT LP LEVEL

Subject: E V S

ഇല ഗുണത പഠന പരിപോഷണ പരിപാടിയുടെഭാഗമായി എൽ പി തലത്തിൽ പരിസരപഠനം എന്നവിഷയമാണ് തിരഞ്ഞെടുത്തത് .ആവാസ വ്യവസ്ഥകൾ,നാടിനെഅറിയാൻ , പഴയകാല കാർഷിക സംസ്‌കൃതിഅടുത്തറിയാൻ ,എന്നീ പാഠ്യപ്രവർത്തനങ്ങൾക്ക് ഉതകുന്നപഠന യാത്രയാണ് ആദ്യപ്രവർത്തനമായി തിരഞ്ഞെടുത്തത് .

ലഘു പരീക്ഷണങ്ങൾ

വിവിധ പരീക്ഷണ നിരീക്ഷണങ്ങളിലുലൂടെയും പഠനപ്രവർത്തനങ്ങൾ കടന്നുപോകുന്നു. ഇവയെ കൂടുതലറിയാൻ കേരളംശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ ശ്രീ പ്രദീപ്‌കുനിശ്ശേരിയുടെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങൾചെയ്യുകയുണ്ടായി .കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും ,ദൈനം ദിന ജീവിതത്തിൽ നമ്മുടെകൈകളിലൂടെ കടന്നുപോകുന്ന വസ്തുക്കൾ ഉദാഹരണത്തിന് ഹാർപ്പിക് ഉൾപ്പടെയുള്ള സാധങ്ങൾ പരീക്ഷണ വസ്തുക്കൾ ആയപ്പോൾ കുഞ്ഞു കണ്ണുകളിൽകൗതുകം കാണാമായിരുന്നു.

പുസ്തക വിതരണം

സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ആയ ശ്രീമതി.ബർത്തലോമിനിടീച്ചർ കുട്ടികൾക്ക് നോട്ടുപുസ്തകങ്ങൾ നൽകുന്നു.യാത്രാവിവരണങ്ങളും പരീക്ഷണ കുറിപ്പുകളും കുറിച്ച് വയ്ക്കുവാനായികുട്ടികൾക്ക് നോട്ടുപുസ്തകവും പേനയും നൽകി .

സമാപനം

ഇലയുടെ സമാപനത്തോട് അനുബന്ധിച്ച് ഈഭരണഘടനസ്കൂളിന് സമർപ്പിച്ചു.മികച്ച യാത്രാവിവരണം,പരീക്ഷണ കുറിപ്പുകൾ എഴുതിയവരെ അഭിനന്ദിച്ചു .