"ജി യു പി എസ് നാദാപുരം/പൊതുവിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് .എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി.
'''ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ''' എട്ട് ഡിവിഷനുകൾ പ്രവർത്തിക്കുന്നു. ഓരോ ക്ലാസും മലയാളം, ഇംഗ്ലീഷ് മാധ്യമത്തിൽ രണ്ട് വീതം ഡിവിഷനുകളായി തിരിച്ചിരക്കുന്നു.
'''അഞ്ചാം ക്ലാസ്''' എട്ട് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ D വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും E മുതൽ H വരെ മലയാളം മീഡിയം ക്ലാസുകളുമാണ്.
'''ആറാം ക്ലാസ്''' ഒൻപത് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ D വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും E മുതൽ I വരെ മലയാളം മീഡിയം ക്ലാസുകളുമാണ്.
''' ഏഴാം ക്ലാസ്''' പത്ത് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ E വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും F മുതൽ J വരെ മലയാളം മീഡിയം ക്ലാസുകളുമാണ്.

20:51, 29 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ എട്ട് ഡിവിഷനുകൾ പ്രവർത്തിക്കുന്നു. ഓരോ ക്ലാസും മലയാളം, ഇംഗ്ലീഷ് മാധ്യമത്തിൽ രണ്ട് വീതം ഡിവിഷനുകളായി തിരിച്ചിരക്കുന്നു. അഞ്ചാം ക്ലാസ് എട്ട് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ D വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും E മുതൽ H വരെ മലയാളം മീഡിയം ക്ലാസുകളുമാണ്. ആറാം ക്ലാസ് ഒൻപത് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ D വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും E മുതൽ I വരെ മലയാളം മീഡിയം ക്ലാസുകളുമാണ്. ഏഴാം ക്ലാസ് പത്ത് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ E വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും F മുതൽ J വരെ മലയാളം മീഡിയം ക്ലാസുകളുമാണ്.