"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
[[പ്രമാണം:2023 SSLC RESULT.png|ലഘുചിത്രം|SSLC RESULT 2023|നടുവിൽ|586x586ബിന്ദു]]'''<big>RBI QUIZ മത്സരം</big>'''
[[പ്രമാണം:2023 SSLC RESULT.png|ലഘുചിത്രം|SSLC RESULT 2023|നടുവിൽ|586x586ബിന്ദു]]'''<big>RBI QUIZ മത്സരം</big>'''


പൊതുവിദ്യാഭ്യാസ വകുപ്പിൻറെയും  RBIയുടെയും നേതൃത്വത്തിൽ 2023ൽ നടത്തിയ സാമ്പത്തിക സാക്ഷരതാ ക്വിസ്സിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം '''ആദിൽ ഫൈസൽ''' (ക്ലാസ് 10), '''മുഹമ്മദ് ആദിൽ'''(ക്ലാസ് 9)എന്നിവർ നേടി സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹത നേടി.സബ് ജില്ലാ മത്സര വിജയത്തിന് 5,000 രൂപയും ജില്ലാതല മത്സര വിജയത്തിന് 10,000രൂപ ക്യാഷ് അവാർഡും നേടുകയുണ്ടായി.   
പൊതുവിദ്യാഭ്യാസ വകുപ്പിൻറെയും  RBIയുടെയും നേതൃത്വത്തിൽ 2023ൽ നടത്തിയ സാമ്പത്തിക സാക്ഷരതാ ക്വിസ്സിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം '''ആദിൽ ഫൈസൽ''' (ക്ലാസ് 10), '''മുഹമ്മദ് ആദിൽ'''(ക്ലാസ് 9)എന്നിവർ നേടി സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹത നേടി.സബ് ജില്ലാ മത്സര വിജയത്തിന് 5,000 രൂപയും ജില്ലാതല മത്സര വിജയത്തിന് 10,000രൂപ ക്യാഷ് അവാർഡും നേടുകയുണ്ടായി.    
 
[[പ്രമാണം:36045 RBI 1.png|ഇടത്ത്‌|ലഘുചിത്രം|ക്യാഷ് അവാർഡ് വിതരണം]]    
[[പ്രമാണം:36045 RBI 2.jpg|ലഘുചിത്രം|307x307ബിന്ദു|സമ്മാന വിതരണം]]                       
 
[[പ്രമാണം:36045 QUIZ.jpg|നടുവിൽ|ലഘുചിത്രം|'''മുഹമ്മദ് ആദിൽ, ആദിൽ ഫൈസൽ''']]
[[പ്രമാണം:36045 QUIZ.jpg|നടുവിൽ|ലഘുചിത്രം|'''മുഹമ്മദ് ആദിൽ, ആദിൽ ഫൈസൽ''']]

21:37, 27 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എസ്.എസ്.എൽ.സിയ്ക്ക് 100% വിജയം കരസ്ഥമാക്കുന്ന സ്കൂളുകൾക്കുള്ള അവാർഡ്

പൊൻതൂവൽ അവാർഡ്

പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു.ആലപ്പുഴ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കുന്ന സ്കൂളുകൾക്കുള്ള 'പൊൻതൂവൽ അവാർ‍ഡ്' 2013 മുതൽ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. സ്പോർട്സ് മേഖലയിൽ മികച്ച നേട്ടങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്.2016 ൽ സ്റ്റേറ്റ് ടേബിൾ ടെന്നീസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2017 ൽ സ്റ്റേറ്റ് തലത്തിൽ ക്രിക്കറ്റിന് മൂന്നാം സ്ഥാനവും ഷട്ടിൽ ബാഡ്മിന്റണിന് റവന്യു തലത്തിൽ ഒന്നാം സ്ഥാനവും നേടി .സ്റ്റേറ്റ് തലത്തിൽ ബാഡ്മിന്റണിന് ആറാം സ്ഥാനവും ലഭിക്കുയുണ്ടായി .

എസ്.എസ്.എൽ.സി റിസൾട്ട്-2021

എസ്.എസ്.എൽ.സി റിസൾട്ട്-2021


അവാർഡ് വിതരണം

എസ്.എസ്.എൽ.സി യ്ക്ക് ഏറ്റവും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടികൾക്ക് 14 ൽപ്പരം മഹത് വ്യക്തികളുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെൻറ് വിതരണം എല്ലാവർഷവും നടത്തപ്പെടുന്നു.

* വാഹനങ്ങളുടെ ചെറുമാതൃക നിർമ്മാണത്തിലൂടെ ഇന്ത്യാ ബുക്ക് ഓഫ് അവാർഡ് 2021 കരസ്ഥമാക്കിയ വിദ്യാർത്ഥി-ശിവപ്രസാദ് ( SSLC 2020-21)

'ഇൻഡ്യാ ബുക്ക് ഓഫ് അവാർ‍ഡ് -2021' ജേതാവ്- ശിവപ്രസാദ്


*ഓൾ ഇന്ത്യാ വിജയ് മർച്ചൻറ് ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് (അണ്ട‍ർ16) ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഹൈസ്കൂൾ വിദ്യാർത്ഥി-അൽത്താഫ് .എസ്( SSLC 2021-22)

കേരള ക്രിക്കറ്റ് ടിം( അണ്ടർ 16)- ൽ സെലക്ഷൻ കിട്ടിയ അൽത്താഫ്.എസ്

എസ്.എസ്.എൽ.സി. റിസൾ‍ട്ട് 2022

SSLC RESULT 2022


ആലപ്പുഴയുടെ ആദരം-2022 ( SSLC പരീക്ഷയ്ക്ക് 100% വിജയം നേടിയതിനുള്ള അവാർഡ്)


ആലപ്പുഴയുടെ ആദരം-2022


ആലപ്പുഴയുടെ ആദരം-2022

അവാർഡ് ദാനം

2022 ൽ തിരുവനന്തപുരത്തു വെച്ച് നടന്ന കേരള സംസ്ഥാന സ്കൂൾ കായിക മേളയിൽ ഈ സ്കൂളിലെ 8 ആം ക്ലാസ് വിദ്യാർത്ഥി അതുൽ ബി. ബോബൻ ഷോട്ട് പുട്ട് വിഭാഗത്തിൽ പങ്കെടുക്കുകയുണ്ടായി. 2022 ൽ കായംകുളം സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്ത് അർഹമായ നേട്ടം കൈവരിക്കുകയുണ്ടായി. ഈ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സ്റ്റാഫ് കൗൺസിലിൻറെ വകയായി സമ്മാനം നൽകി.

സ്റ്റാഫ് കൗൺസിലിൻറെ അവാ‍ർഡ് -2022
അവാർഡ് വിതരണം 2022
അവാർഡ് വിതരണം 2022

എസ്.എസ്.എൽ.സി. റിസൾട്ട് 2023


SSLC RESULT 2023

RBI QUIZ മത്സരം

പൊതുവിദ്യാഭ്യാസ വകുപ്പിൻറെയും RBIയുടെയും നേതൃത്വത്തിൽ 2023ൽ നടത്തിയ സാമ്പത്തിക സാക്ഷരതാ ക്വിസ്സിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ആദിൽ ഫൈസൽ (ക്ലാസ് 10), മുഹമ്മദ് ആദിൽ(ക്ലാസ് 9)എന്നിവർ നേടി സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹത നേടി.സബ് ജില്ലാ മത്സര വിജയത്തിന് 5,000 രൂപയും ജില്ലാതല മത്സര വിജയത്തിന് 10,000രൂപ ക്യാഷ് അവാർഡും നേടുകയുണ്ടായി.

ക്യാഷ് അവാർഡ് വിതരണം
സമ്മാന വിതരണം
മുഹമ്മദ് ആദിൽ, ആദിൽ ഫൈസൽ