"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 17: | വരി 17: | ||
2023 -2024 അധ്യയന വർഷത്തെ വായന ദിനം വായനമാസാചരണമായി ആഘോഷിച്ചു . ഈ അധ്യയന വർഷത്തെ വായനപക്ഷാചരണം പ്രധാനാധ്യാപിക എൽസി പി പി ജൂൺ 19 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ വച്ച് ഉത്‌ഘാടനം ചെയ്തു .സീനിയർ ടീച്ചർ സിബി പി ചാക്കോ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ ഏഴാം ക്ലാസ് വിദ്യർത്ഥിനിയായ ഗൗരിഅനാമിക കെ വിനീഷ് ചൊല്ലിക്കൊടുത്തു. | 2023 -2024 അധ്യയന വർഷത്തെ വായന ദിനം വായനമാസാചരണമായി ആഘോഷിച്ചു . ഈ അധ്യയന വർഷത്തെ വായനപക്ഷാചരണം പ്രധാനാധ്യാപിക എൽസി പി പി ജൂൺ 19 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ വച്ച് ഉത്‌ഘാടനം ചെയ്തു .സീനിയർ ടീച്ചർ സിബി പി ചാക്കോ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ ഏഴാം ക്ലാസ് വിദ്യർത്ഥിനിയായ ഗൗരിഅനാമിക കെ വിനീഷ് ചൊല്ലിക്കൊടുത്തു. | ||
അസ്സംബ്ലിയിൽ വിവിധ പരിപാടികൾ നടത്തി . സ്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും ആയാണ് വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം, പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ് നടത്തിയത് .ക്ലാസ് തലത്തിൽ വായനദിന പതിപ്പ് തയാറാക്കി .വായനദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനികളായ ഹാദിയ ഹാസിഫ് ,നീലിമ ടി എസ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .യു പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കരൺ അജിത്തും വിഷ്ണു പ്രിയ കെ സ് എന്നിവർ നേടി .{{Yearframe/Pages}} | അസ്സംബ്ലിയിൽ വിവിധ പരിപാടികൾ നടത്തി . സ്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും ആയാണ് വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം, പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ് നടത്തിയത് .ക്ലാസ് തലത്തിൽ വായനദിന പതിപ്പ് തയാറാക്കി .വായനദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനികളായ ഹാദിയ ഹാസിഫ് ,നീലിമ ടി എസ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .യു പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കരൺ അജിത്തും വിഷ്ണു പ്രിയ കെ സ് എന്നിവർ നേടി . | ||
== '''<big>അന്താരാഷട്ര യോഗ ദിനം (ജൂൺ 21 )</big>''' == | |||
ജൂൺ 21 ബുധനാഴ്ച അന്താരാഷട്ര യോഗദിനത്തിൽ സ്കൂൾ അങ്കണത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. യോഗ ദിന പരിപാടി പ്രധാനാധ്യാപിക എൽസി പി ഉത്‌ഘാടനം ചെയ്തു. യോഗ ജീവിതസത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത കുറിച്ചു കുട്ടികളെ ബോധവാന്മാരാക്കി .കൂടാതെ ഏതാനും യോഗാസനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു . | |||
== '''<big>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം</big> <big>(ജൂൺ 26 )</big>''' == | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിന്റെ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .ലഹരി മനുഷ്യരാശിക്ക് വിതക്കുന്ന വിപത്തിനെ കുറിച്ചും ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും സംസാരിച്ചു .സ്കൂൾ അസ്സെംബ്ലയിൽ ഏഴാം ക്ലാസ്സിലെ കരൺ അജിത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു .{{Yearframe/Pages}} | |||