ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 58: വരി 58:
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി.  
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി.  
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:42040yoga1.jpg|എസ്.പി.സി കേഡറ്റ്സ് യോഗ പരിശീലനത്തിൽ ഏർപ്പെടുന്നു.
പ്രമാണം:42040yoga1.jpeg|'''എസ്. പി. സി കേഡറ്റ്സ് യോഗ പരിശീലനത്തിൽ ഏർപ്പെടുന്നു.'''
പ്രമാണം:42040yoga2.jpg|വിദ്യാർത്ഥികൾ യോഗ പരിശീലനത്തിൽ ഏർപ്പെടുന്നു.
പ്രമാണം:42040yoga2.jpeg|'''വിദ്യാർഥികൾ യോഗ പരിശീലനത്തിൽ ഏർപ്പെടുന്നു.'''
</gallery>
</gallery>
   
   

23:15, 20 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ1 - പ്രവേശനോത്സവം- 2023

കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 5 - പരിസ്ഥിതി ദിനാചരണം- 2023

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

എസ്.പി.സി ബാച്ചിൻ്റെ ഫൈനൽ സെലക്ഷൻ ടെസ്റ്റ്

SPC 2023-25 ബാച്ചിൻ്റെ ഫൈനൽ സെലക്ഷൻ ടെസ്റ്റ് ഇന്ന് സ്കൂളിൽ നടന്നു.71 കുട്ടികൾ ടെസ്റ്റിൽ പങ്കെടുത്തു .

ലിറ്റിൽ കെെറ്റ്സ് സെലക്ഷൻ ടെസ്റ്റ്

ലിറ്റി‍‍‍ൽ കെെറ്റ്സ് 2023-24 ബാച്ചിൻ്റെ സെലക്ഷൻ ടെസ്റ്റ് സ്കൂളിൽ നടന്നു.72 കുട്ടികൾ ടെസ്റ്റിൽ പങ്കെടുത്തു .

വായന വാരാചരണം

ഈ വർഷത്തെ വായന വാരാചരണം കേരള സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് ശ്രീമതി. സാഗാ ജെയിംസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു .നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുഖ്യാതിഥിയായി.അക്ഷര മുത്തശ്‌ശി, പുസ്തക പരിചയം, ക്വിസ്, സാങ്കല്പിക യാത്രാ വിവരണം, അമ്മ വായന, വയന മത്സരം മുതലായവ നടന്നു.

അന്താരാഷ്ട്ര യോഗ ദിനാചരണം

അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി.