"മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ADDING
(adding)
(ADDING)
വരി 19: വരി 19:
പ്രധാന പരിപാടികൾ
പ്രധാന പരിപാടികൾ


പരിസ്ഥിതി ദിനവ‍ുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബ‍ുകള‍ുടെ നേതൃത്വത്തിൽ സസ്യങ്ങൾക്ക് ഭ‍ൂമിയിലെ ജീവ൯െറ നിലനിൽപിന‍ുള്ള പ്രാധാന്യത്തെക‍ുറിച്ച് പ്രഭാഷണം നടത്തി.
പരിസ്ഥിതി ദിനവ‍ുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബ‍ുകള‍ുടെ നേതൃത്വത്തിൽ സസ്യങ്ങൾക്ക് ഭ‍ൂമിയിലെ ജീവ൯െറ നിലനിൽപിന‍ുള്ള പ്രാധാന്യത്തെക‍ുറിച്ച് പ്രഭാഷണം നടത്തി.ഒ‍ാരോ ക്ലാസിലേയ‍ും തിരഞ്ഞെട‍ുത്ത ക‍ുട്ടികൾക്ക്  വൃക്ഷത്തൈകൾ നൽകി. ഹരിത ക്ലബ്ബി൯െറ ആഭിമ‍ുഖ്യത്തിൽ സ്ക‍ൂളിൽ പച്ചക്കറിത്തോട്ടത്തി൯െറ ഇ‍ൗ വർഷത്തെ പ്രവർത്തനങ്ങൾക്ക് ത‍ുടക്കം ക‍ുറിച്ച‍ു.ത‍ുടർപ്രവർത്തനങ്ങൾ പട്ടികപ്പെട‍ുത്തി.
 
വായനാദിനം (ജ‍ൂൺ 19)
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924353" എന്ന താളിൽനിന്ന് ശേഖരിച്ചത്