ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23015 (സംവാദം | സംഭാവനകൾ)
No edit summary
23015 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} /സ്കൗട്ട് & ഗൈഡ്സ്| <br/>സ്കൗട്ട് & ഗൈഡ്സ്]]സ്കൗട്ട്സ് & ഗൈഡ്സ് സംഘടനയും നമ്മുടെ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.രാഷ്ട്രപതി,രാജ്യപുരസ്ക്കാര്‍,ദ്വിദീയ സോപീന്‍,തൃതീയ സോപാന്‍ തുടങ്ങിയ ടെസ്റ്റുകളില്‍ പങ്കെടുത്ത് വിജയികളാകുന്നു.രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചവര്‍ക്ക് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വച്ച് രാഷ്ട്രപതിയില്‍ നിന്ന് നേരിട്ട് അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതിന് സാധിച്ചിട്ടുണ്ട്.ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് നടത്തുന്ന ദേശീയ ക്യാമ്പുകളിലും നമ്മുടെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.എല്ലാ വര്‍ഷവും രാജ്യപുരസ്ക്കാര്‍,രാഷ്ട്രപതി,അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കുകള്‍ ലഭിക്കുന്നു.  
* [[{{PAGENAME}} /സ്കൗട്ട് & ഗൈഡ്സ്| <br/>സ്കൗട്ട് & ഗൈഡ്സ്]] <br/>സ്കൗട്ട്സ് & ഗൈഡ്സ് സംഘടനയും നമ്മുടെ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.രാഷ്ട്രപതി,രാജ്യപുരസ്ക്കാര്‍,ദ്വിദീയ സോപീന്‍,തൃതീയ സോപാന്‍ തുടങ്ങിയ ടെസ്റ്റുകളില്‍ പങ്കെടുത്ത് വിജയികളാകുന്നു.രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചവര്‍ക്ക് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വച്ച് രാഷ്ട്രപതിയില്‍ നിന്ന് നേരിട്ട് അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതിന് സാധിച്ചിട്ടുണ്ട്.ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് നടത്തുന്ന ദേശീയ ക്യാമ്പുകളിലും നമ്മുടെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.എല്ലാ വര്‍ഷവും രാജ്യപുരസ്ക്കാര്‍,രാഷ്ട്രപതി,അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കുകള്‍ ലഭിക്കുന്നു.  
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''

14:22, 5 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം
വിലാസം
കോട്ടപ്പൂറം

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-201723015



................................

ചരിത്രം 1957 മുതല്‍ സെന്റ് ആന്‍സ് കോണ്‍വെന്റ് മഠാധിപതിയായിരുന്ന ബഹു.മദര്‍. ക്രിസ്തീന കോണ്‍വെന്റിനോടനുബന്ധിച്ച് ഒരു യു.പി.സ്കൂള്‍ ഉണ്ടാകണമെന്നു ആഗ്രഹിക്കുകയും മദറിന്റെ ശ്രമഫലമായി യു.പി സ്കൂള്‍ ആരംഭിക്കുകയും ചെയ്തു.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 6,7 എന്നീ ക്ളാസുകള്‍ ആരംഭിച്ചു.1960 സുപ്പീരിയര്‍ ആയിരുന്ന മദര്‍ ഇസിദോര്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം നല്‍കണമെന്നു ആഗ്രഹിക്കുകയും സ്ഥലം MLA മണപ്പാട്ട് അബ്ദുള്‍ ഖാദറിന്റെ സഹായത്തോടെ 1960 മെയ് മാസത്തോടെ ഹൈസ്കൂള്‍ ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍
മനോഹരമായ സ്ടേജ്
വിശാലമായ ,വൈദ്യുതീകരിച്ച ക്ളാസ് മുറികള്‍
സ്മാര്‍ട്ട് ക്ളാസ്റൂംസ്
ബാസ്കറ്റ് ബോള്‍ കോര്‍ട്ട്
ശുദ്ധജലസംവിധാനം
വൃത്തിയുള്ള ശുചിമുറികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ശ്രീമതി.രാജി സ്റ്റാന്‍ലി
ശ്രീ.പോള്‍ തോമസ്
റവ.സി.ലൂഡ്സ്
റവ.സി.ജറാഡ്
റവ.സി.ലിസ്റ്റീനിയ
റവ.സി.പ്രഷീല
റവ.സിഹെന്‍റീറ്റ
റവ.സി.ബോസ്കോ
റവ.സി.സ്റ്റൈയിന്‍
റവ.സി.ക്ലാരിസ്
റവ.സി.കുസുമം
റവ.സി.മാര്‍ഗരറ്റ്


നേട്ടങ്ങള്‍

1991ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിക്കൊണ്ട് സെന്റ് ആന്‍സ് ഹൈസ്കൂളായി. 1991-92 ഒരു ഓപ്പണ്‍ സ്ടേജും പുതിയ സ്കൂള്‍ കെട്ടിടവും പണി തീര്‍ത്തു.2007ല്‍ സുവര്‍ണജുബിലി ആഘോഷിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

SSLC RANK HOLDERS
K.P CHINTHA
DR.MOHAMMED ASIF
DR.FEBINA K.A
DR.DEEPAK KOMALAN


PLAY BACK SINGER- AHAMED AL SABITH

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • NH 17 ന് തൊട്ട് കോട്ടപ്പുറം സെന്റ് മൈക്കിള്‍ കത്തീഡ്രലിന് വലത് വശത്തായി സ്ഥിതിചെയ്യുന്നു.
  • നെടുമ്പസ്സെരി എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലം

{{#multimaps:10.2017753,76.2032648|zoom=10|width=500}}