"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് കാലിക്കറ്റ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ഗണിത ക്ലബ്ബ് എന്ന താൾ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
2022-2023 '''പ്രവർത്തനങ്ങൾ''' | == 2022-2023 '''പ്രവർത്തനങ്ങൾ''' == | ||
'''മെഹന്തി ഫെസ്റ്റ്''' | === '''മെഹന്തി ഫെസ്റ്റ്''' === | ||
[[പ്രമാണം:Mhndi.jpg|ലഘുചിത്രം|244x244ബിന്ദു]] | [[പ്രമാണം:Mhndi.jpg|ലഘുചിത്രം|244x244ബിന്ദു]] | ||
ബലിപെ രുന്നാളിനോടാനുബന്ധിച്ചു 07/07/2022ന് യുപി മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. ഓരോ ഡിവിഷനിൽ നിന്നും 2പേരടങ്ങുന്ന ഓരോ ടീമാണ് ഫെസ്റ്റിൽ പങ്കെടുത്തത്.കാലിക്കറ്റ് ഗേൾസിന്റെ മൈലാഞ്ചി മൊഞ്ച് ഒന്നിനോടൊന്നു മികച്ചതായിരുന്നു. തികഞ്ഞ മത്സരബുദ്ധിയോട് കൂടിയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. 7 എഫിൽ പഠിക്കുന്ന സൈനബ് &ഹാഫിസ ഫഹദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 6സി യിലെ ഫാത്തിമ റെജ &ലെന,7ജി യിലെ ലിൻത&ഹനൂന എന്നീ ടീമുകൾ രണ്ടാം സ്ഥാനവും 7എ യിലെ ഫാത്തിമ റാഷിദ് &ഫാത്തിമ സഫ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ബലിപെ രുന്നാളിനോടാനുബന്ധിച്ചു 07/07/2022ന് യുപി മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. ഓരോ ഡിവിഷനിൽ നിന്നും 2പേരടങ്ങുന്ന ഓരോ ടീമാണ് ഫെസ്റ്റിൽ പങ്കെടുത്തത്.കാലിക്കറ്റ് ഗേൾസിന്റെ മൈലാഞ്ചി മൊഞ്ച് ഒന്നിനോടൊന്നു മികച്ചതായിരുന്നു. തികഞ്ഞ മത്സരബുദ്ധിയോട് കൂടിയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. 7 എഫിൽ പഠിക്കുന്ന സൈനബ് &ഹാഫിസ ഫഹദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 6സി യിലെ ഫാത്തിമ റെജ &ലെന,7ജി യിലെ ലിൻത&ഹനൂന എന്നീ ടീമുകൾ രണ്ടാം സ്ഥാനവും 7എ യിലെ ഫാത്തിമ റാഷിദ് &ഫാത്തിമ സഫ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
=== '''പൈ ദിനം''' === | |||
'''പൈ ദിനം''' | |||
[[പ്രമാണം:Pio.jpg|ഇടത്ത്|ലഘുചിത്രം|271x271ബിന്ദു]] | [[പ്രമാണം:Pio.jpg|ഇടത്ത്|ലഘുചിത്രം|271x271ബിന്ദു]] | ||
[[പ്രമാണം:Piolkj.jpg|ലഘുചിത്രം]] | [[പ്രമാണം:Piolkj.jpg|ലഘുചിത്രം]] | ||
ഹൈസ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ ദിനം ആചരിച്ചു. മാത്സ് ക്ലബ്ബ് അംഗങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പൈ ദിന ഗാനത്തിന്റെ അകമ്പടിയോടെ പൈയുടെ ഏകദേശ വില 3.14159... (400 അക്കങ്ങൾ ) എഴുതിയ 40 മീറ്റർ നീളമുള്ള ക്യാൻവാസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ,ക്ലബ് കൺവീനർ ഫിറോസ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഗണിത അധ്യാപകരും മാത്‍സ് ക്ലബ് അംഗങ്ങളും ചേർന്ന് പ്രദർശിപ്പിക്കുകയുണ്ടായി.പൈ ദിനത്തിനു മുന്നോടിയായി 21/7/22 (വ്യാഴം)ന് എല്ലാ ക്ലാസിലും ഗണിത ക്വിസ് സംഘടിപ്പിച്ചു.നൈഷ (9 H), ഫർസ റഹ്മാൻ (10 F) എന്നിവർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.വൃത്തത്തിന്റെ ചുറ്റളവിനെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സ്ഥിരസംഖ്യ(പൈ)യുടെ ഏകദേശ വില അറിയുന്നതിന് ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.പൈ ദിനത്തോടനുബന്ധിച്ചു യു പി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ പാറ്റേൺ പ്രദർശനം നടത്തി. | ഹൈസ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ ദിനം ആചരിച്ചു. മാത്സ് ക്ലബ്ബ് അംഗങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പൈ ദിന ഗാനത്തിന്റെ അകമ്പടിയോടെ പൈയുടെ ഏകദേശ വില 3.14159... (400 അക്കങ്ങൾ ) എഴുതിയ 40 മീറ്റർ നീളമുള്ള ക്യാൻവാസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ,ക്ലബ് കൺവീനർ ഫിറോസ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഗണിത അധ്യാപകരും മാത്‍സ് ക്ലബ് അംഗങ്ങളും ചേർന്ന് പ്രദർശിപ്പിക്കുകയുണ്ടായി.പൈ ദിനത്തിനു മുന്നോടിയായി 21/7/22 (വ്യാഴം)ന് എല്ലാ ക്ലാസിലും ഗണിത ക്വിസ് സംഘടിപ്പിച്ചു.നൈഷ (9 H), ഫർസ റഹ്മാൻ (10 F) എന്നിവർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.വൃത്തത്തിന്റെ ചുറ്റളവിനെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സ്ഥിരസംഖ്യ(പൈ)യുടെ ഏകദേശ വില അറിയുന്നതിന് ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.പൈ ദിനത്തോടനുബന്ധിച്ചു യു പി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ പാറ്റേൺ പ്രദർശനം നടത്തി. | ||
== 2021-2022 '''പ്രവർത്തനങ്ങൾ''' == | |||
2021 – 2022 അധ്യായന വർഷം മാത്തമാറ്റിക്സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളാണ് നടത്തിയിട്ടുളളത്. വായനാദിനത്തോടനുബന്ധിച്ച് Mathematics മായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചു Book Review തയ്യാറാക്കി. | |||
= | |||
2021 – 2022 അധ്യായന വർഷം മാത്തമാറ്റിക്സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളാണ് നടത്തിയിട്ടുളളത്. വായനാദിനത്തോടനുബന്ധിച്ച് Mathematics മായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചു Book Review തയ്യാറാക്കി. | |||
ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ ജ്യോമട്രിക്കൽ പാറ്റേൺ മത്സരം നടത്തി. | ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ ജ്യോമട്രിക്കൽ പാറ്റേൺ മത്സരം നടത്തി. | ||
| വരി 57: | വരി 36: | ||
• സബ്ജില്ലാതല ഗണിതശാസ്ത്ര ക്വിസിൽ റൈസ മഹക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | • സബ്ജില്ലാതല ഗണിതശാസ്ത്ര ക്വിസിൽ റൈസ മഹക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
== '''മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ''' == | |||
ഗണിത ക്ലബ്ബ് | |||
{| class="wikitable" | |||
|- | |||
!സ്ഥാനം!!പേര്!!ക്ലാസ്സ് | |||
|- | |||
|സെക്രട്ടറി||ഫാത്തിമ ഹിബ ടി വി||10 A | |||
|- | |||
|ജോയിന്റ് സെക്രട്ടറി||റഫീക്ക ഷഹാനി|| | |||
== 10 G == | |||
|- | |||
|ക്ലാസ്സ് പ്രതിനിധികൾ||ജിനാൻ കെ വി, നുസ പി ടി, ആയിഷ സന||10 F, 9 F, 8 E | |||
|- | |||
|മാഗസിൻ എഡിറ്റർ||ദഹ്ഷ, ദീന||10 E | |||
|}2017 - 18 അദ്ധ്യായന വർഷത്തെ ഗണിതശാസ്ത്ര ക്ലബ് 8/6/17 ന് 3 മണിയ്ക്ക് രൂപീകരിച്ചു. എല്ലാ ഗണിതദ്ധ്യാപകരും 8th , 9th , 10th ക്ലാസ്സുകളിലെ ഗണിത ക്ലബ് അംഗങ്ങളും പങ്കെടുത്തു. ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. തുടർന്ന് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ക്ലാസ്സ് പ്രതിനിധികൾ, മാഗസിൻ എഡിറ്റർ എന്നിവരെ തെരെഞ്ഞെടുത്തു. | |||
[[വർഗ്ഗം:പ്രമാണം:WhatsApp Image 2022-02-19 at 3.39.33 PM.jpeg]] | [[വർഗ്ഗം:പ്രമാണം:WhatsApp Image 2022-02-19 at 3.39.33 PM.jpeg]] | ||