ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:54, 16 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ 2023→പരിസ്ഥിതി ദിനം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 21: | വരി 21: | ||
പ്രമാണം:12073paristhithidinam3.jpg | പ്രമാണം:12073paristhithidinam3.jpg | ||
</gallery> | </gallery> | ||
=== യോഗാ ദിനം,സംഗീത ദിനം=== | |||
ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2023 വർഷത്തെ യോഗാ ദിനം,സംഗീത ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യോഗാ ദിനാചരണത്തിന്റെ ചടങ്ങുകൾ രാവിലെ 10 മണിക്ക് തന്നെ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു .പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ സ്വാഗത ഭാഷണം നടത്തി. ചടങ്ങിന് അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡൻറ് ശ്രീ ശിവരാജ് വി ആയിരുന്നു .യോഗാ ദിനത്തിൻറെ ഉദ്ഘാടനം യോഗാചാര്യനായ ശ്രീ .കെ. വി കേളു അവർകൾ നിർവഹിച്ചു. കുട്ടികളുടെ വകയായി യോഗാ നൃത്തം, യോഗ പ്രദർശനം എന്നിങ്ങനെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. സംഗീത ദിനാചരണത്തിന്റെ ഭാഗമായി വിവിധ നാടൻ പാട്ടുകൾ കോർത്തിണക്കിയ ഗാനാലാപനം അരങ്ങേറി. ശ്രീമതി ജയ ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2023 വർഷത്തെ യോഗാ ദിനം,സംഗീത ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യോഗാ ദിനാചരണത്തിന്റെ ചടങ്ങുകൾ രാവിലെ 10 മണിക്ക് തന്നെ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു .പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ സ്വാഗത ഭാഷണം നടത്തി. ചടങ്ങിന് അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡൻറ് ശ്രീ ശിവരാജ് വി ആയിരുന്നു .യോഗാ ദിനത്തിൻറെ ഉദ്ഘാടനം യോഗാചാര്യനായ ശ്രീ .കെ. വി കേളു അവർകൾ നിർവഹിച്ചു. കുട്ടികളുടെ വകയായി യോഗാ നൃത്തം, യോഗ പ്രദർശനം എന്നിങ്ങനെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. സംഗീത ദിനാചരണത്തിന്റെ ഭാഗമായി വിവിധ നാടൻ പാട്ടുകൾ കോർത്തിണക്കിയ ഗാനാലാപനം അരങ്ങേറി. ശ്രീമതി ജയ ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | ||