"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=='''[[മികവ് പ്രവർത്തനങ്ങൾ 2023-24]] '''==
*'''പഠനോത്സവം(അവധിക്കാല ക്യാമ്പ്)'''
==''' SSLC മാർച്ച്  - 2022  100 %...... വിജയം.വീണ്ടും......'''==
==''' SSLC മാർച്ച്  - 2022  100 %...... വിജയം.വീണ്ടും......'''==
{| style="margin:0 auto;"  
{| style="margin:0 auto;"  

17:27, 9 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികവ് പ്രവർത്തനങ്ങൾ 2023-24

  • പഠനോത്സവം(അവധിക്കാല ക്യാമ്പ്)

SSLC മാർച്ച് - 2022 100 %...... വിജയം.വീണ്ടും......

  വിജയികളെ വീട്ടിൽ ചെന്ന് മധുരം നൽകി അനുമോദിക്കുന്നു........   

SSLC മാർച്ച് - 2021 100 %......ചരിത്ര വിജയം.......

വിദ്യാത്ഥി കർഷക ശ്രീ അവാർഡ്- 2021 ....

    ആര്യങ്കോട് പഞ്ചായത്തിൽ നടന്ന കുട്ടികർഷകരെ തെരഞ്ഞെടുക്കുന്നതിൽ നമ്മുടെ സ്ക്കൂളിലെ ഏഴാം ക്ളാസ്സിൽ പഠിക്കുന്ന അനുജ.എസ്.എസ്. വിജയിയായി. ശ്രീ.ഹരീന്ദ്രൻ എം.എൽ.എ. ചിങ്ങം 1 കർഷകദിനത്തിൽ നൽകുകയുണ്ടായി... മണ്ണാംകോണം കൃഷിഓഫീസിൽ വച്ച്    2021  കർഷകദിനത്തിൽ നടന്ന ചടങ്ങിൽ വച്ചാണ്   അനുമോദിച്ചത് ...

ഇൻസ്പയർ അവാർഡ് 2021-22

                 വിദ്യാർത്ഥികളലെ വ്യത്യസ്തമായ ആശയങ്ങൾ കണ്ടെത്താനും ശാസ്ത്രാഭിരുചി വളർത്തുന്നതിനും വേണ്ടി  കേന്ദ്ര ഗവ. ഏർപ്പെടുത്തിയിട്ടുള്ളതാണിത്  6, 7. 8, 9 ,10...ക്ളാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം .9- ക്ലാസ്സിൽ പഠിക്കുന്ന അനാമിക .എ.എസ്.   ഈ വർഷത്തെ ഇൻസ്പയർ അവാർഡിനർഹയായി..10000 രൂപയാണ് സമ്മാനതുക ..ജില്ലാതലത്തിൽ പ്രോജക്ട് സമർപ്പിക്കുന്നതിനു വേണ്ടിയാണിത്....

|

ഗുസ്തി മത്സരത്തിൽ സംസ്ഥാനതല വിജയികൾ

2021-22 അധ്യയമവർഷത്തിൽ wrestling സംസ്ഥാനതല മത്സരത്തിൽ 9-ക്ളാസ്സിലെ സ്വപ്ന സുനിൽ 1st 33kg അബിഷിത 2 nd 39 Kg അക്സ ജാസ്മിൻ 3 rd 58 kg ജിൻസി 3 rd 54 Kg -- യിൽ സമ്മാനങ്ങൾ നേടുകയുണ്ടായി ....

കണ്ണൂർ വച്ച് നടന്ന ഗുസ്തി മത്സരത്തിൽ ജിൻസി യ്ക് മൂന്നാം സ്ഥാനം ലഭിച്ചു...

ഹിമ .I 10 A+ നേടി സ്കൂളിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു. 4 പേർക്ക് 9A+ 10 പേർക്ക് 8A+ നേടി

92 kg വിഭാഗത്തിൽ District base രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 10-ക്ളാസ്സിലെ ഋഷികേശ് SK

SSLC മാർച്ച് - 2020 100 %......ചരിത്ര വിജയം.......

 ചെമ്പൂര് സ്ക്കൂളിന്റെ ചരിത്രത്തിൽ  SSLC  (MARCH  2020 ) യ്ക്ക്  100% വിജയം ഇഈ വർഷം നേടാൻ കഴിഞ്ഞു.   ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.......

SSLC മാർച്ച് - 2019 വിജയികൾ

== സ്ക്കൂൾ കലോത്സവ വിജയികൾ ==


== NMMS സ്കോളർഷിപ്പ് പരീക്ഷാവിജയി ==

    ഇപ്പോൾ   10 -ൽ പഠിക്കുന്ന  NMMS സ്കോളർഷിപ്പ്  പരീക്ഷയിൽ രണ്ടാം റാങ്കിനർഹയായി. 


== അക്ഷരമുറ്റം ക്വിസ് വിജയികൾ ==

aksharamuttam
  സബ് ജില്ലാ മത്സരത്തിൽ  പങ്കെടുത്ത് നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികളായ ഗൗതമി  രണ്ടാം സ്ഥാനവും, ആദിത്യ   നാലാം സ്ഥാനവും  നേടുകയുണ്ടായി.

== ഇൻസ്പെയർ അവാർഡ് 2019 ==

  ഇൻസ്പെയർ  അവാർഡ് 2019  ന്  6-ക്ളാസ്സിലെ  എന്ന വിദ്യാർത്ഥി ജില്ലാതലത്തിൽ സ്ക്കോളർഷിപ്പ് നേടി. സ്റ്റേറ്റ് തലത്തിൽ എറണാകുളത്ത് നടന്ന മത്സരത്തിലും വിജയത്തിനർഹയായി.