"ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''2023 -24 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''' == | |||
=== '''പ്രവേശനോത്സവം''' === | |||
PTA പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ്ണന്റെ അധ്യക്ഷതയിൽ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി ഉണ്ണികൃഷ്‍ണൻ കുറ്റിപ്പറമ്പിൽ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. | PTA പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ്ണന്റെ അധ്യക്ഷതയിൽ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി ഉണ്ണികൃഷ്‍ണൻ കുറ്റിപ്പറമ്പിൽ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. | ||
| വരി 8: | വരി 9: | ||
സജീന്ദൻ മാസ്റ്റർ സ്കൂൾ സന്ദർശിച്ചു | സജീന്ദൻ മാസ്റ്റർ സ്കൂൾ സന്ദർശിച്ചു | ||
'''ജൂൺ 5 പരിസ്ഥിതിദിനം''' | |||
ജൂൺ 5 പരിസ്ഥിതിദിനം വെള്ളാങ്കല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി സുജന ബാബു ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാലിം ഫൗണ്ടേഷൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി പവിത്ര, വാർഡ് മെമ്പർസിൽ ജ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. സാലിം അലി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു കുട്ടിക്ക് ഒരു പച്ചക്കറി വിതരണം ആഴ്ചയിൽ ഒരു ദിവസം തവിടരിവിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. എല്ലാവരും ചേർന്ന് പരിസ്ഥിതി പ്രതിജ്ഞ എടുത്തു. | |||