"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 9: വരി 9:
[[പ്രമാണം:43078-eco20232.jpg|നടുവിൽ|ലഘുചിത്രം|മഴവിൽകൂടാരത്തിൽ മുത്തശ്ശി മാവിനെ ആദരിച്ചു]]

പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ രാധാകൃഷ്ണൻ സർ സംസാരിച്ചു. വാർഡ് മെമ്പർ ശ്രീ സുരേഷ് വൃക്ഷത്തൈ നട്ടു പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

വായനാദിനം
പ്രീപ്രൈമറി കഥോത്സവം
കേരളസർക്കാർ പൊതുവിദ്യാഭ്യാസവകുപ്പും എസ് എസ് കെ യുമായി സംയുക്തമായി പ്രീപ്രൈമറി കുട്ടികൾക്കായി നടത്തുന്ന കഥോത്സവം ജൂലൈ 4 ന് ശ്രീ ഭഗത് റൂഫസ് (ജില്ലാപഞ്ചായത്ത് മെമ്പർ) ഉത്ഘാടനം ചെയ്തു. കുട്ടികൾ കഥകൾ അവതരിപ്പിച്ചു.

11:49, 5 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2023-24 വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതിദിനം ജൂൺ 5

മഴവിൽകൂടാരത്തിൽ മുത്തശ്ശി മാവിനെ ആദരിച്ചു