"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 10: വരി 10:
19/6/2023 -ഈ വർഷത്തെ വായന മാസാചരണത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം ജൂൺ 19ന് പ്രശസ്ത എഴുത്തുകാരനും ജെ സി ഡാനിയൽ പുരസ്‌കാരം, വൈക്കം മുഹമ്മദ് ബഷീർ അവാർഡ് ജേതാവുമായ ശ്രീ. ഷിജിത് പേരാമ്പ്ര നിർവഹിച്ചു. ചെയ്തു.ചടങ്ങിൽ വിദ്യാരംഗം കോഡിനേറ്റർ  ശ്രീ .പികെ പ്രകാശൻ  സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകൻ ശ്രീ.കെ വി. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. റുക്‌സാന ആശംസ അർപ്പിച്ചു. തുടർന്ന് ശ്രീ. ഷിജിത് പേരാമ്പ്രസ്വന്തം കൃതികളായ മൈമൂന എന്ന കവിതാ സമാഹാരവും കൊന്ത എന്ന നോവലും സ്കൂൾ ലൈബ്രറിക്ക് സംഭാവന നൽകി മുഴുവൻ ക്ലാസ് ലൈബ്രറികൾക്കുമുള്ള പുസ്തകങ്ങൾ കൈമാറി. ചടങ്ങിന് ശ്രീമതി. സുഗന്ധി എം എ നന്ദി അർപ്പിച്ചു[[പ്രമാണം:Readfinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|വായനാദിനാഘോഷം]]

==== '''ശുചിത്വ അസംബ്ലി ,ഒളിമ്പിക്സ് റൺ ,ഡ്രൈ ഡേ ആചരണം,വിജയോത്സവം''' ====
=== '''ശുചിത്വ അസംബ്ലി ,ഒളിമ്പിക്സ് റൺ ,ഡ്രൈ ഡേ ആചരണം,വിജയോത്സവം''' ===
 
==== 23/6/23 ====
==== 23/6/23 ====
രാവിലെ ശുചിത്വ അസംബ്ലി വിളിച്ചു ചേർത്ത് ശുചിത്വത്തിന്റെ ആവശ്യകതയെ പറ്റിയും, കൊതുക് നശീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും , കൊതുക് നിവാരണ മാർഗ്ഗങ്ങളെപ്പറ്റിയും സുചിത്ര ടീച്ചർ കുട്ടികളെ ബോധവൽക്കരിച്ചു -

17:39, 3 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

{{Yearframe/Pages}}

സ്കൂൾ പ്രവേശനോത്സവം

1/6/2023

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ വി ബിജു ഉദ്ഘാടനം ചെയ്തു.കെ രാമകൃഷ്ണൻ , എം സി രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ് (10,000 രൂപ )അഞ്ചു മുതൽ 9 വരെ  ഇംഗ്ലീഷ് , മീഡിയം മലയാളം മീഡിയം ക്ലാസ്സുകളിൽ ഉയർന്ന പഠനനിലവാരം കാഴ്ചവെക്കുന്ന കുട്ടികൾക്ക് നൽകുന്നതിനായി പ്രവേശനോത്സവ ദിവസം തന്നെ ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു

പ്രവേശനോത്സവം

വായനാദിനാഘോഷം

19/6/2023 -ഈ വർഷത്തെ വായന മാസാചരണത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം ജൂൺ 19ന് പ്രശസ്ത എഴുത്തുകാരനും ജെ സി ഡാനിയൽ പുരസ്‌കാരം, വൈക്കം മുഹമ്മദ് ബഷീർ അവാർഡ് ജേതാവുമായ ശ്രീ. ഷിജിത് പേരാമ്പ്ര നിർവഹിച്ചു. ചെയ്തു.ചടങ്ങിൽ വിദ്യാരംഗം കോഡിനേറ്റർ  ശ്രീ .പികെ പ്രകാശൻ  സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകൻ ശ്രീ.കെ വി. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. റുക്‌സാന ആശംസ അർപ്പിച്ചു. തുടർന്ന് ശ്രീ. ഷിജിത് പേരാമ്പ്രസ്വന്തം കൃതികളായ മൈമൂന എന്ന കവിതാ സമാഹാരവും കൊന്ത എന്ന നോവലും സ്കൂൾ ലൈബ്രറിക്ക് സംഭാവന നൽകി മുഴുവൻ ക്ലാസ് ലൈബ്രറികൾക്കുമുള്ള പുസ്തകങ്ങൾ കൈമാറി. ചടങ്ങിന് ശ്രീമതി. സുഗന്ധി എം എ നന്ദി അർപ്പിച്ചു

വായനാദിനാഘോഷം

ശുചിത്വ അസംബ്ലി ,ഒളിമ്പിക്സ് റൺ ,ഡ്രൈ ഡേ ആചരണം,വിജയോത്സവം

23/6/23

രാവിലെ ശുചിത്വ അസംബ്ലി വിളിച്ചു ചേർത്ത് ശുചിത്വത്തിന്റെ ആവശ്യകതയെ പറ്റിയും, കൊതുക് നശീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും , കൊതുക് നിവാരണ മാർഗ്ഗങ്ങളെപ്പറ്റിയും സുചിത്ര ടീച്ചർ കുട്ടികളെ ബോധവൽക്കരിച്ചു -

ലോക ഒളിമ്പിക്സ് ദിനത്തിന്റെ ഭാഗമായി ഒളിമ്പിക്സ് റൺ നടത്തി. ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി സ്കൂൾ ക്ലാസ് റൂമുകളും ക്യാമ്പസും വൃത്തിയാക്കുകയും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്തു

ഡ്രൈ ഡേ ആചരണം, ഒളിമ്പിക്സ് റൺ

വിജയോത്സവം 2023

23/62023

എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള ആദരവും ഉപഹാര സമർപ്പണവും പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ്. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. കെ വി ബിജു അധ്യക്ഷനായിരുന്നു.ഇതോടൊപ്പം തന്നെ എ. പത്മനാഭൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റും, വികെ രാഘവൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റും സ്കൂൾ സ്റ്റാഫിന്റെ വകയായി ഉള്ള ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.അഞ്ചു മുതൽ 9 വരെ ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസ്സുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള കെ രാമകൃഷ്ണൻ ,എം സി രാജലക്ഷ്മി ടീച്ചർ സ്മാരക എൻഡോവ്മെന്റും ഇതോടൊപ്പം തന്നെ വിതരണം ചെയ്തു.

വിജയോത്സവം 2023

ലഹരി വിരുദ്ധ ദിനം

28/6 /2

കണ്ണൂർ ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ സദസ്സ് നമ്മുടെ സ്കൂളിൽ വെച്ച് നടന്നു.പരിപാടി ബഹുമാനപ്പെട്ട അഴീക്കോട് എംഎൽഎ ശ്രീ. കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ ലഹരിക്കെതിരെയുള്ള സംഗീതശില്പം അവതരിപ്പിച്ചു.

ലഹരി വിരുദ്ധ ദിനം