ഉള്ളടക്കത്തിലേക്ക് പോവുക

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13055 (സംവാദം | സംഭാവനകൾ)
13055 (സംവാദം | സംഭാവനകൾ)
വരി 8: വരി 8:

== ക്ലബ്ബ് ഉദ്‌ഘാടനം (27-06-2023) ==
== ക്ലബ്ബ് ഉദ്‌ഘാടനം (27-06-2023) ==
ശാസ്ത്ര പരീക്ഷണം നടത്തി.  ഡെൻസിറ്റി ടവർ നിർമ്മിച്ചിട്ടായിരുന്നു പരീക്ഷണം അവതരിപ്പിച്ചത്.  വ്യത്യസ്ത സാന്ദ്രതയിലുള്ള ദ്രാവകങ്ങൾ ഉപയോഗിച്ചാണ് ഡെൻസിറ്റി ടവർ നിർമ്മിച്ചത്.  തേൻ, ഡിഷ് വാഷ്, നീല, ഫുഡ്കളർ ചേർത്ത വെള്ളം, വെളിച്ചെണ്ണ, വെളുത്ത ഫുഡ്കളർ ചേർത്ത ആൽക്കഹോൾ, മണ്ണെണ്ണ എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്.  സാന്ദ്രത കൂടിയ തേൻ ഏറ്റവും അടിയിലായും അതിന് മുകളിൽ സാന്ദ്രത കുറഞ്ഞു വരുന്ന ക്രമത്തിൽ മറ്റ് ദ്രാവകങ്ങൾ നിൽക്കും എന്ന ശാസ്ത്ര തത്വത്തിന്റെ അടിസ്ഥനത്തിലാണ് ടവർ നിർമ്മിച്ചത്.  7 സി ക്ലാസ്സിലെ മെഹറിൻ റന, അഫ്‌ലഹ അബ്ദുല്ല, ദിയാന കെ പി, ഫാത്തിമത്ത് ഫായിസ കെ പി, ഫാത്തിമത്തു നജ, ഫാത്തിമ റാതിയ പി പി, ഫാത്തിമ ഹാനിയ, ഫാത്തിമ മിസ്‌ബ. ഇ, എന്നീ കുട്ടികൾ ചേർന്നാണ് ഇത് അവതരിപ്പിച്ചത്.
ശാസ്ത്ര പരീക്ഷണം നടത്തി.  ഡെൻസിറ്റി ടവർ നിർമ്മിച്ചിട്ടായിരുന്നു പരീക്ഷണം അവതരിപ്പിച്ചത്.  വ്യത്യസ്ത സാന്ദ്രതയിലുള്ള ദ്രാവകങ്ങൾ ഉപയോഗിച്ചാണ് ഡെൻസിറ്റി ടവർ നിർമ്മിച്ചത്.  തേൻ, ഡിഷ് വാഷ്, നീല ഫുഡ്കളർ ചേർത്ത വെള്ളം, വെളിച്ചെണ്ണ, ചുവന്ന ഫുഡ്കളർ ചേർത്ത ആൽക്കഹോൾ, മണ്ണെണ്ണ എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്.  സാന്ദ്രത കൂടിയ തേൻ ഏറ്റവും അടിയിലായും അതിന് മുകളിൽ സാന്ദ്രത കുറഞ്ഞു വരുന്ന ക്രമത്തിൽ മറ്റ് ദ്രാവകങ്ങൾ നിൽക്കും എന്ന ശാസ്ത്ര തത്വത്തിന്റെ അടിസ്ഥനത്തിലാണ് ടവർ നിർമ്മിച്ചത്.  7 സി ക്ലാസ്സിലെ മെഹറിൻ റന, അഫ്‌ലഹ അബ്ദുല്ല, ദിയാന കെ പി, ഫാത്തിമത്ത് ഫായിസ കെ പി, ഫാത്തിമത്തു നജ, ഫാത്തിമ റാതിയ പി പി, ഫാത്തിമ ഹാനിയ, ഫാത്തിമ മിസ്‌ബ. ഇ, എന്നീ കുട്ടികൾ ചേർന്നാണ് ഇത് അവതരിപ്പിച്ചത്.

10:53, 30 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ജൂൺ 5 ലോക പരിസ്ഥിതി ദിനം

വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു.  പസ്ഥിതി ദിനാഘോഷത്തെ കുറിച്ച് 9 എ യിലെ ഫാത്തിമ എം അവലോകനം അവതരിപ്പിച്ചു.  9 ബി യിലെ വേദ പി വി പരിസ്ഥിതി ദിന ഗാനം ആലപിച്ചു.  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം നടത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

പ്രസംഗ മത്സരം നടത്തി

ക്ലബ്ബ് ഉദ്‌ഘാടനം (27-06-2023)