"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും ഉദ്ഘാടനം ജൂൺ 5 ന് നടന്നു.റിട്ട. AEO കുമാരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. പീപ്പിൾ ഫോറം വിജയൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ എച്ച്.എം.യശോദ ടീച്ചർ അധ്യക്ഷയായി. ഇക്കോ ക്ലബ്ബ് കൺവീനർ ശാന്ത ടീച്ചർ സ്വാഗതവും സീഡ് കോ ഓർഡിനേറ്റർ ലത ടീച്ചർ നന്ദിയും പറഞ്ഞു. സ്‌കൂൾ പരിസരത്ത് വിവിധയിനം ചെടികൾ നട്ടുപിടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു | സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും ഉദ്ഘാടനം ജൂൺ 5 ന് നടന്നു.റിട്ട. AEO കുമാരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. പീപ്പിൾ ഫോറം വിജയൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ എച്ച്.എം.യശോദ ടീച്ചർ അധ്യക്ഷയായി. ഇക്കോ ക്ലബ്ബ് കൺവീനർ ശാന്ത ടീച്ചർ സ്വാഗതവും സീഡ് കോ ഓർഡിനേറ്റർ ലത ടീച്ചർ നന്ദിയും പറഞ്ഞു. സ്‌കൂൾ പരിസരത്ത് വിവിധയിനം ചെടികൾ നട്ടുപിടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു | ||
'''<u><big>ജൂൺ 19-വായനദിനം</big></u>''' | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്‌കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു. | |||
<u><big>'''2022-23 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2022-23 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||