"2023-24വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42024 (സംവാദം | സംഭാവനകൾ)
42024 (സംവാദം | സംഭാവനകൾ)
വരി 55: വരി 55:
പ്രമാണം:42024-s2.resized.jpg
പ്രമാണം:42024-s2.resized.jpg
</gallery>
</gallery>
== '''ഏകദിന ശില്പശാല''' ==
ആർ ആർ വി ബി വി എച്ച് എസ് എസിലെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന നാടക ശില്പശാല കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് റ്റി ആർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ്  ശ്രീ അനൂപ് വി നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ ശ്രീ കൊട്ടറ മോഹൻകുമാർ, പ്രിൻസിപ്പാൾ ശ്രീ നിസാം പി, ഹെഡ്മാസ്റ്റർ ശ്രീ വേണു ജി പോറ്റി എന്നിവർ പ്രസംഗിച്ചു. രാജാരവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ഏകദിന നാടക ശില്പശാലയ്ക്ക് ശ്രീ വി ഡി രാജീവ് നേതൃത്വം നൽകി.
"https://schoolwiki.in/2023-24വർഷത്തെ_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്