ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
21068 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
==പ്രവേശനോൽത്സവം==
==പ്രവേശനോൽത്സവം==
ജില്ലാതല പ്രവേശനോൽത്സവം മന്ത്രി എം ബി രാജേഷ് രാവിലെ പത്തുമണിക്ക് ഉദ്‌ഘാടനം  ചെയ്തു.  
ജില്ലാതല പ്രവേശനോൽത്സവം മന്ത്രി എം ബി രാജേഷ് രാവിലെ പത്തുമണിക്ക് ഉദ്‌ഘാടനം  ചെയ്തു. ലഹരി, മാലിന്യം എന്നീ രണ്ടു വിപത്തുകൾക്കെതിരെയുള്ള പോരാട്ടം കുട്ടികളിൽനിന്നു വേണം തുടങ്ങാൻ എന്നും, ലഹരി മാഫിയയുടെ സാന്നിധ്യം സ്കൂൾപരിസരത്തുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു.
എ പ്രഭാകരൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ  സൗജന്യ യൂണിഫോമും, പാഠപുസ്തകവും വിതരണം ചെയ്തു. കലക്ടർ ഡോ എസ് ചിത്ര പത്താം ക്ലാസ് ,പ്ലസ്‌ടു വിജയികളെ ആദരിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, സ്ഥിരം സമിതി അധ്യക്ഷരായ ആർ സുജാത, അഞ്ചു ജയൻ, വിദ്യാഭ്യാസ ഉപഡയറക്ടർ വി മനോജ്‌കുമാർ, കെ ജയപ്രകാശ്, പി കെ മണികണ്ഠൻ, ഡി ജയപ്രകാശ്, അജിത വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.
<gallery widths="200" heights="200">
പ്രമാണം:21068 pravesanolsavam 1.jpeg
പ്രമാണം:21068 pravesnolsavam2023 03.jpeg
പ്രമാണം:21068 pravesnolsavam2023 02.jpeg
</gallery>
 
==പരിസ്ഥിതിദിനാഘോഷങ്ങൾ==
==പരിസ്ഥിതിദിനാഘോഷങ്ങൾ==
==മധുരവനം പദ്ധതി==
==മധുരവനം പദ്ധതി==

17:32, 28 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽത്സവം

ജില്ലാതല പ്രവേശനോൽത്സവം മന്ത്രി എം ബി രാജേഷ് രാവിലെ പത്തുമണിക്ക് ഉദ്‌ഘാടനം ചെയ്തു. ലഹരി, മാലിന്യം എന്നീ രണ്ടു വിപത്തുകൾക്കെതിരെയുള്ള പോരാട്ടം കുട്ടികളിൽനിന്നു വേണം തുടങ്ങാൻ എന്നും, ലഹരി മാഫിയയുടെ സാന്നിധ്യം സ്കൂൾപരിസരത്തുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. എ പ്രഭാകരൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ സൗജന്യ യൂണിഫോമും, പാഠപുസ്തകവും വിതരണം ചെയ്തു. കലക്ടർ ഡോ എസ് ചിത്ര പത്താം ക്ലാസ് ,പ്ലസ്‌ടു വിജയികളെ ആദരിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, സ്ഥിരം സമിതി അധ്യക്ഷരായ ആർ സുജാത, അഞ്ചു ജയൻ, വിദ്യാഭ്യാസ ഉപഡയറക്ടർ വി മനോജ്‌കുമാർ, കെ ജയപ്രകാശ്, പി കെ മണികണ്ഠൻ, ഡി ജയപ്രകാശ്, അജിത വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.

പരിസ്ഥിതിദിനാഘോഷങ്ങൾ

മധുരവനം പദ്ധതി

എസ് പി സി കേഡറ്റുകൾ മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രധാനാധ്യാപിക കുഞ്ഞിലക്ഷ്മി ടീച്ചർ ആദ്യമരം നട്ടു പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു.

വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും

അന്താരാഷ്ട്ര യോഗാദിനാചരണം

ശുചീകരണ പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ ദിനാചരണം