"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
[[പ്രമാണം:13061dryand run.png|നടുവിൽ|ലഘുചിത്രം|1000x1000px|ഡ്രൈഡേ ആചരണം , ഒളിമ്പിക്സ് റൺ]] | [[പ്രമാണം:13061dryand run.png|നടുവിൽ|ലഘുചിത്രം|1000x1000px|ഡ്രൈഡേ ആചരണം , ഒളിമ്പിക്സ് റൺ]] | ||
ലോക ഒളിമ്പിക്സ് ദിനത്തിന്റെ ഭാഗമായി ഒളിമ്പിക്സ് റൺ നടത്തി. ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി സ്കൂൾ ക്ലാസ് റൂമുകളും ക്യാമ്പസും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്തു | ലോക ഒളിമ്പിക്സ് ദിനത്തിന്റെ ഭാഗമായി ഒളിമ്പിക്സ് റൺ നടത്തി. ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി സ്കൂൾ ക്ലാസ് റൂമുകളും ക്യാമ്പസും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്തു | ||
=== വിജയോത്സവം 2023 === | |||
[[പ്രമാണം:13061vijayaall.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|വിജയോത്സവം 2023]] | |||
എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള ആദരവും ഉപഹാര സമർപ്പണവും പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ്. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. കെ വി ബിജു അധ്യക്ഷനായിരുന്നു.ഇതോടൊപ്പം തന്നെ എ. പത്മനാഭൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റും, വികെ രാഘവൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റും സ്കൂൾ സ്റ്റാഫിന്റെ വകയായി ഉള്ള ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.അഞ്ചു മുതൽ 9 വരെ ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസ്സുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള കെ രാമകൃഷ്ണൻ ,എം സി രാജലക്ഷ്മി ടീച്ചർ സ്മാരക എൻഡോവ്മെന്റും ഇതോടൊപ്പം തന്നെ വിതരണം ചെയ്തു. |
23:15, 25 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
{{Yearframe/Pages}}
സ്കൂൾ പ്രവേശനോത്സവം
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ വി ബിജു ഉദ്ഘാടനം ചെയ്തു.കെ രാമകൃഷ്ണൻ , എം സി രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ് (10,000 രൂപ )അഞ്ചു മുതൽ 9 വരെ ഇംഗ്ലീഷ് , മീഡിയം മലയാളം മീഡിയം ക്ലാസ്സുകളിൽ ഉയർന്ന പഠനനിലവാരം കാഴ്ചവെക്കുന്ന കുട്ടികൾക്ക് നൽകുന്നതിനായി പ്രവേശനോത്സവ ദിവസം തന്നെ ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു
ശുചിത്വ അസംബ്ലി ,ഒളിമ്പിക്സ് റൺ ,ഡ്രൈ ഡേ ആചരണം,വിജയോത്സവം
23/6/23 രാവിലെ ശുചിത്വ അസംബ്ലി വിളിച്ചു ചേർത്ത് ശുചിത്വത്തിന്റെ ആവശ്യകതയെ പറ്റിയും, കൊതുക് നശീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും , കൊതുക് നിവാരണ മാർഗ്ഗങ്ങളെപ്പറ്റിയും സുചിത്ര ടീച്ചർ കുട്ടികളെ ബോധവൽക്കരിച്ചു -
ലോക ഒളിമ്പിക്സ് ദിനത്തിന്റെ ഭാഗമായി ഒളിമ്പിക്സ് റൺ നടത്തി. ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി സ്കൂൾ ക്ലാസ് റൂമുകളും ക്യാമ്പസും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്തു
വിജയോത്സവം 2023
എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള ആദരവും ഉപഹാര സമർപ്പണവും പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ്. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. കെ വി ബിജു അധ്യക്ഷനായിരുന്നു.ഇതോടൊപ്പം തന്നെ എ. പത്മനാഭൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റും, വികെ രാഘവൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റും സ്കൂൾ സ്റ്റാഫിന്റെ വകയായി ഉള്ള ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.അഞ്ചു മുതൽ 9 വരെ ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസ്സുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള കെ രാമകൃഷ്ണൻ ,എം സി രാജലക്ഷ്മി ടീച്ചർ സ്മാരക എൻഡോവ്മെന്റും ഇതോടൊപ്പം തന്നെ വിതരണം ചെയ്തു.