ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lk13061 (സംവാദം | സംഭാവനകൾ)
No edit summary
Lk13061 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:

=== ശുചിത്വ അസംബ്ലി ,ഒളിമ്പിക്സ് റൺ ,ഡ്രൈ ഡേ ആചരണം,വിജയോത്സവം ===

23/6/23 രാവിലെ ശുചിത്വ അസംബ്ലി വിളിച്ചു ചേർത്ത് ശുചിത്വത്തിന്റെ ആവശ്യകതയെ പറ്റിയും, കൊതുക് നശീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും , കൊതുക് നിവാരണ മാർഗ്ഗങ്ങളെപ്പറ്റിയും സുചിത്ര ടീച്ചർ കുട്ടികളെ ബോധവൽക്കരിച്ചു -

ലോക ഒളിമ്പിക്സ് ദിനത്തിന്റെ ഭാഗമായി ഒളിമ്പിക്സ് റൺ നടത്തി. ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി സ്കൂൾ ക്ലാസ് റൂമുകളും ക്യാമ്പസും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്തു

21:58, 25 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

{{Yearframe/Pages}}

സ്കൂൾ പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ വി ബിജു ഉദ്ഘാടനം ചെയ്തു.കെ രാമകൃഷ്ണൻ , എം സി രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ് (10,000 രൂപ )അഞ്ചു മുതൽ 9 വരെ  ഇംഗ്ലീഷ് , മീഡിയം മലയാളം മീഡിയം ക്ലാസ്സുകളിൽ ഉയർന്ന പഠനനിലവാരം കാഴ്ചവെക്കുന്ന കുട്ടികൾക്ക് നൽകുന്നതിനായി പ്രവേശനോത്സവ ദിവസം തന്നെ ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു

പ്രവേശനോത്സവം-ഉദ്ഘാടനം
കെ രാമകൃഷ്ണൻ ,എം സി രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ എൻഡോമെന്റ് ഹെഡ്മാസ്റ്റർക്ക് കൈമാറുന്നു

ശുചിത്വ അസംബ്ലി ,ഒളിമ്പിക്സ് റൺ ,ഡ്രൈ ഡേ ആചരണം,വിജയോത്സവം