"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 4: വരി 4:




മേൽമുറി : എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. മലപ്പുറം മുനിസിപ്പൽ വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം  ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡണ്ട്  ഷംസുദ്ധീൻ മുബാറക്ക്  അധ്യക്ഷത വഹിച്ചു.
 
എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. മലപ്പുറം മുനിസിപ്പൽ വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം  ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡണ്ട്  ഷംസുദ്ധീൻ മുബാറക്ക്  അധ്യക്ഷത വഹിച്ചു.


കളരി, ബാന്റ് മേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി- Welcome girls,
കളരി, ബാന്റ് മേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി- Welcome girls,
വരി 20: വരി 21:


= ''''ഇറ്റോളം' - ജലസംരക്ഷണ സന്ദേശവുമായി എം എം ഇ ടി യിലെ കുട്ടികൾ''' =
= ''''ഇറ്റോളം' - ജലസംരക്ഷണ സന്ദേശവുമായി എം എം ഇ ടി യിലെ കുട്ടികൾ''' =
മേൽമുറി : വേനൽക്കാലത്തെ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂൾ ടാലന്റ് ക്ലബിന്റെ കീഴിൽ 'ഇറ്റോളം' എന്ന പേരിൽ ബോധവൽക്കരണ ഹ്രസ്വ ചിത്രമിറക്കി. ചിത്രത്തിന്റെ പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു. മാനേജർ സികെ ഉമ്മർകോയ, പ്രിൻസിപ്പൽ പി.പി മജീദ് , ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള എന്നിവർ സംസാരിച്ചു. അധ്യാപകരായ സികെ ഉമ്മർ , കെ പ്രജിത, സൗദാബി , മുസ്തജീബ്, സി. എച്ച് അസ്കർ  എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം തയ്യാറാക്കിയത്. രചനയും സംവിധാനവും വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്.
വേനൽക്കാലത്തെ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂൾ ടാലന്റ് ക്ലബിന്റെ കീഴിൽ 'ഇറ്റോളം' എന്ന പേരിൽ ബോധവൽക്കരണ ഹ്രസ്വ ചിത്രമിറക്കി. ചിത്രത്തിന്റെ പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു. മാനേജർ സികെ ഉമ്മർകോയ, പ്രിൻസിപ്പൽ പി.പി മജീദ് , ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള എന്നിവർ സംസാരിച്ചു. അധ്യാപകരായ സികെ ഉമ്മർ , കെ പ്രജിത, സൗദാബി , മുസ്തജീബ്, സി. എച്ച് അസ്കർ  എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം തയ്യാറാക്കിയത്. രചനയും സംവിധാനവും വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്.
 




വരി 26: വരി 28:


= '''പരിസ്ഥിതി ദിനാചരണം''' =
= '''പരിസ്ഥിതി ദിനാചരണം''' =
മേൽമുറി  : പരിസ്ഥിതി വാരാചാരത്തോടനുബന്ധിച്ച്  എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എക്കോ ക്ലബ്ബും ഫോറസ്റ്റ് ക്ലബ്ബും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് . അതിനോടനുബന്ധിച്ച് കോട്ടക്കൽ കൃഷി ഓഫീസർ വൈശാഖ് പരിസ്ഥിതി അവബോധ  ക്ലാസിന് നേതൃത്യം  നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടി പ്രിൻസിപ്പൾ പി പി മജീദ് ഉദ്ഘാടനം ചെയ്തു.  
 പരിസ്ഥിതി വാരാചാരത്തോടനുബന്ധിച്ച്  എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എക്കോ ക്ലബ്ബും ഫോറസ്റ്റ് ക്ലബ്ബും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് . അതിനോടനുബന്ധിച്ച് കോട്ടക്കൽ കൃഷി ഓഫീസർ വൈശാഖ് പരിസ്ഥിതി അവബോധ  ക്ലാസിന് നേതൃത്യം  നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടി പ്രിൻസിപ്പൾ പി പി മജീദ് ഉദ്ഘാടനം ചെയ്തു.  


പരിസ്ഥിതി ദിന പ്രതിജ്ഞ, റേഡിയോ നാടകം, തൈ നടൽ , പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം , പ്രസംഗം മത്സരം, പ്രബന്ധാവതരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.
പരിസ്ഥിതി ദിന പ്രതിജ്ഞ, റേഡിയോ നാടകം, തൈ നടൽ , പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം , പ്രസംഗം മത്സരം, പ്രബന്ധാവതരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.
വരി 36: വരി 38:
പ്രമാണം:18133-2023-24 ENVIORNMENT DAY AWARNES CLASS.jpg|alt=പരിസ്ഥിതി അവബോധ  ക്ലാസ്|പരിസ്ഥിതി അവബോധ  ക്ലാസ്  
പ്രമാണം:18133-2023-24 ENVIORNMENT DAY AWARNES CLASS.jpg|alt=പരിസ്ഥിതി അവബോധ  ക്ലാസ്|പരിസ്ഥിതി അവബോധ  ക്ലാസ്  
</gallery>
</gallery>
= '''<u>വായനയുടെ തുയിലുണർത്തുപാട്ടായി  അക്ഷരകേരളം</u>''' =
വായനാ വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 19 വായനാ ദിനത്തിൽ എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ 'അക്ഷര കേരളം' പരിപാടി സംഘടിപ്പിച്ചു . കലയും ഭാഷയും കൈകോർത്തിണക്കിയ പരിപാടിക്ക് നേതൃത്വം നൽകിയത് വിദ്യാരംഗം സാഹിത്യ ക്ലബ്ബാണ്.
മതസൗഹാർദ്ദത്തിന്റെയും അക്ഷരപ്പെരുമയുടെയും സന്ദേശം നൽകിയ അക്ഷര കേരളം എന്ന നിശ്ചലദൃശ്യം പി എൻ പണിക്കരുടെ മഹിമയെയും ഉയർത്തിക്കാട്ടി.
പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ , ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ്, വിദ്യാരംഗം കൺവീനർമാരായ പി റജ്ന, പി സുവർണ്ണ , എൻ ഹസ്ന , സിപി സുമലത, സുമി , ഇ സി മുസ്തജിബ്, ശ്രീരഞ്ജിനി, കെഎം അബ്ദുസലാം എന്നിവർ സംബന്ധിച്ചു
[[പ്രമാണം:18133-2023-24 Akshara Keralam.jpg|പകരം=അക്ഷരകേരളം|ഇടത്ത്‌|ലഘുചിത്രം|407x407ബിന്ദു|അക്ഷരകേരളം]]
[[പ്രമാണം:18133-2023-24 Akshara Keralam 2.jpg|പകരം=അക്ഷരകേരളം|ലഘുചിത്രം|374x374ബിന്ദു|അക്ഷരകേരളം]]
[[പ്രമാണം:18133-2023-24 Akshara Keralam1.jpg|പകരം=അക്ഷരകേരളം|നടുവിൽ|ലഘുചിത്രം|258x258ബിന്ദു|[[പ്രമാണം:18133-2023-24 Akshara Keralam 3.jpg|പകരം=അക്ഷരകേരളം|ലഘുചിത്രം|233x233ബിന്ദു|അക്ഷരകേരളം]]]]
385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918637" എന്ന താളിൽനിന്ന് ശേഖരിച്ചത്