"കാവാലം.യു.പി.എസ്/സ്കൂൾ ശതാബ്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 94: | വരി 94: | ||
|- | |- | ||
!2. | !2. | ||
! | !എ.പി.ധർമ്മാംഗദൻ | ||
( | (ഹെഡ്മാസ്റ്റർ) | ||
![[പ്രമാണം:കൃഷ്ണൻ ഇളയത്.jpeg|നടുവിൽ|ലഘുചിത്രം|94x94ബിന്ദു]] | ![[പ്രമാണം:കൃഷ്ണൻ ഇളയത്.jpeg|നടുവിൽ|ലഘുചിത്രം|94x94ബിന്ദു]] | ||
|- | |- | ||
!3. | !3. | ||
! | !പി.കെ,മുൻഷി | ||
![[പ്രമാണം:IMG-20220201-WA0018.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | ![[പ്രമാണം:IMG-20220201-WA0018.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | ||
|- | |- | ||
!4. | !4. | ||
! | !കെ.കെ.മാധവൻ | ||
![[പ്രമാണം:20220314 224000.jpg|നടുവിൽ|ലഘുചിത്രം|75x75px|പകരം=]] | ![[പ്രമാണം:20220314 224000.jpg|നടുവിൽ|ലഘുചിത്രം|75x75px|പകരം=]] | ||
|- | |- | ||
!5. | !5. | ||
! | !കെ.പി.ഷാജി | ||
![[പ്രമാണം:20220127 124639.jpg|ലഘുചിത്രം|80x80px|പകരം=|നടുവിൽ]] | ![[പ്രമാണം:20220127 124639.jpg|ലഘുചിത്രം|80x80px|പകരം=|നടുവിൽ]] | ||
|- | |- | ||
!6. | !6. | ||
! | !പി.ഉദയകുമാർ | ||
![[പ്രമാണം:20220127 124937.jpg|ലഘുചിത്രം|97x97px|പകരം=|നടുവിൽ]] | ![[പ്രമാണം:20220127 124937.jpg|ലഘുചിത്രം|97x97px|പകരം=|നടുവിൽ]] | ||
|- | |- | ||
! | !7. | ||
! | !ഗീത ഉദയകുമാർ | ||
![[പ്രമാണം:20220127 124534.jpg|ലഘുചിത്രം|89x89px|പകരം=|നടുവിൽ]] | ![[പ്രമാണം:20220127 124534.jpg|ലഘുചിത്രം|89x89px|പകരം=|നടുവിൽ]] | ||
|- | |- | ||
! | !8. | ||
! | !കെ.പി.മോഹനൻ | ||
![[പ്രമാണം:IMG-20220127-WA0010.jpg|ലഘുചിത്രം|92x92px|പകരം=|നടുവിൽ]] | ![[പ്രമാണം:IMG-20220127-WA0010.jpg|ലഘുചിത്രം|92x92px|പകരം=|നടുവിൽ]] | ||
|- | |- | ||
! | !9. | ||
! | !ജോർജ്ജ് തോമസ് | ||
![[പ്രമാണം:IMG-20220127-WA0011.jpg|ലഘുചിത്രം|101x101px|പകരം=|നടുവിൽ]] | ![[പ്രമാണം:IMG-20220127-WA0011.jpg|ലഘുചിത്രം|101x101px|പകരം=|നടുവിൽ]] | ||
|- | |- | ||
! | !10. | ||
! | !വി.പുരുഷോത്തമൻ | ||
![[പ്രമാണം:IMG-20220127-WA0012.jpg|ലഘുചിത്രം|100x100px|പകരം=|നടുവിൽ]] | ![[പ്രമാണം:IMG-20220127-WA0012.jpg|ലഘുചിത്രം|100x100px|പകരം=|നടുവിൽ]] | ||
|- | |- | ||
! | !11. | ||
! | !സാറാ ജോൺ | ||
![[പ്രമാണം:20220127 124553.jpg|ലഘുചിത്രം|96x96px|പകരം=|നടുവിൽ]] | ![[പ്രമാണം:20220127 124553.jpg|ലഘുചിത്രം|96x96px|പകരം=|നടുവിൽ]] | ||
|- | |- | ||
! | !12. | ||
! | !ഡി.ഗോപാലകൃഷ്ണൻ | ||
![[പ്രമാണം:IMG-20220127-WA0014.jpg|ലഘുചിത്രം|83x83px|പകരം=|നടുവിൽ]] | ![[പ്രമാണം:IMG-20220127-WA0014.jpg|ലഘുചിത്രം|83x83px|പകരം=|നടുവിൽ]] | ||
|- | |- | ||
! | !13. | ||
! | !സുരേഷ്ബാബു | ||
![[പ്രമാണം:20220127 124703.jpg|ലഘുചിത്രം|75x75px|പകരം=|നടുവിൽ]] | ![[പ്രമാണം:20220127 124703.jpg|ലഘുചിത്രം|75x75px|പകരം=|നടുവിൽ]] | ||
|- | |- | ||
! | !14 | ||
! | !കെ.സജി | ||
![[പ്രമാണം:20220127 125955.jpg|ലഘുചിത്രം|82x82px|പകരം=|നടുവിൽ]] | ![[പ്രമാണം:20220127 125955.jpg|ലഘുചിത്രം|82x82px|പകരം=|നടുവിൽ]] | ||
|} | |} |
18:50, 25 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ശതാബ്ദിയാഘോഷ നടത്തിപ്പിനായി 2006 ഫെബ്രുവരിയിൽ സ്വാഗതസംഘം രൂപീകരണയോഗം നടന്നു.ആലപ്പുഴ ജില്ലാപഞ്ചായത്തംഗം പി.വി.രാമഭദ്രൻ ചെയർമാനും ഹെഡ്മാസ്റ്റർ എ.പി.ധർമ്മാംഗദൻ ജനറൽകൺവീനറായും കമ്മിറ്റി നിലവിൽവന്നു. 27 - 2- 2007 ൽ പി.ടി.എ.പ്രസിഡന്റ് കെ.പി.മോഹനൻപതാക ഉയർത്തിയതോടെ ഒരു വർഷത്തെ ശതാബ്ദിയാഘോഷങ്ങളുടെ രണ്ടു ദിവസം നീണ്ടു നില്ക്കുന്ന സമാപന പരിപാടികൾക്ക് തുടക്കമായി. പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങ് ശ്രീ. കാവാലം ഗോവിന്ദൻകുട്ടിയും പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രീ.എൻ. പരമേശ്വരക്കുറുപ്പും ഉദ്ഘാടനം ചെയ്തു. തുടർന്ന് അങ്കണവാടി കുട്ടികളുടെ കലാമേളയും അരങ്ങേറി. വൈകിട്ട് നടന്ന വിദ്യാഭ്യാസ സാംസ്കാരിക അനുസ്മരണ സമ്മേളനം ശ്രീ ചുനക്കര ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹരിശങ്കർ അദ്ധ്യക്ഷനായിരുന്നു. ശ്രീ. മധുസൂദനൻ തൃശൂർ വിദ്യാഭ്യാസ രേഖ അവതരിപ്പിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കാവ്യ സംഗീതികയും പൊലികയുടെ നാടൻ പാട്ടരങ്ങും കളരിപ്പയറ്റും കോൽകളിയും അരങ്ങേറി. പിറ്റേന്ന് രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. വൈകിട്ട് കാവാലം ലിസ്യൂ ജംഗ്ഷനിൽ നിന്നും വർണ്ണ ശബളമായ ഘോഷയാത്ര പുറപ്പെട്ടു. കോൽക്കളി, അമ്മൻ കുടം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്നു നടന്ന പൊതു സമ്മേളനം ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് കെ.ടി.തോമസ്
മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന അന്നത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.എ.പി. ധർമ്മാംഗദന് പി.ടി.എ.യുടെ ജസ്റ്റിസ് കെ.ടി.തോമസ് സമ്മാനിച്ചു. ശതാബ്ദി സുവനീർ'നിറച്ചാർത്ത്' ഡോ.കെ.സി.ജോസഫ് എം.എൽ. എ പൂർവ്വ വിദ്യാർത്ഥി എൻ.പരമേശ്വരക്കുറുപ്പിന് നല്കി ക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.ശ്രീ .പി.വി.രാമഭദ്രൻ, ശ്രീ.കെ.പി. മുൻഷി, ശ്രീ.കെ.പി. ഷാജി എന്നിവർ സംസാരിച്ചു.സമ്മേളനാനന്തരം ശ്രീ. പ്രേംജി ഭാസിയുടെ സംഗീത സദസ്സും കൊല്ലം തനിമയുടെ 'ദൈവം പിറന്ന വീട്' എന്ന നാടകവും അവതരിപ്പിച്ചു.
ശതാബ്ദിയാഘോഷക്കമ്മിറ്റി(2006~2007)
രക്ഷാധികാരികൾ
ഡോ.കെ.എസ്. മനോജ് (എം.പി. ആലപ്പുഴ)
ശ്രീ. ആർ. നാസർ (ജില്ലാ. പഞ്ചാ. പ്രസിഡന്റ് ആലപ്പുഴ)
ശ്രീ. തോമസ് ചാണ്ടി (എം.എൽ .എ, കുട്ടനാട്)
ശ്രീ. കാവാലം നാരായണപ്പണിക്കർ ( കേന്ദ്ര സംഗീത നാടക അക്കാദമി വൈസ്ചെയർമാൻ)
ശ്രീമതി.പി. പൊന്നമ്മ(ഡി.ഡി.ഇ. ആലപ്പുഴ)
ചെയർമാൻ
ശ്രീ.പി.വി.രാമദദ്രൻ(ജില്ലാ പഞ്ചായത്തംഗം)
വൈസ് ചെയർമാൻമാർ
ശ്രീമതി. എസ് രമാദേവി(ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വെളിയനാട്)
കുമാരി.കെ.ആർ.പുഷ്പമ്മ(ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, കറവാലo)
ശ്രീ.കെ.സി.
ജോസഫ് (ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസി.)
ശ്രീ.വി.എം. മോഹനൻ(ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ)
ശ്രീ.പി.കെ. മുൻഷി
ശ്രീ. സക്കറിയാസ് നിലവും തറ
ശ്രീ .പി.ഉദയകുമാർ
കൺവീനർ
ശ്രീ.കെ.പി.ഷാജി
ജനറൽ കൺവീനർ
ശ്രീ.എ.പി. ധർമ്മാംഗദൻ(ഹെഡ്മാസ്റ്റർ, ജി.യു.പി.എസ്. കാവാലം)
ജോയിന്റ് കൺവീനേഴ്സ്.
ശ്രീമതി. തങ്കമ്മ രാജേന്ദ്രൻ
ശ്രീ കെ.എ. ദാസപ്പൻ
ശ്രീ. ടി.പി. പ്രസന്നൻ
ശ്രീമതി. ഗീതാ ഉദയകുമാർ
ശ്രീ.വി.ജെ. റെജി.
ശ്രീ.രാധാകൃഷ്ണൻ നായർ പയ്യംപള്ളി
ശ്രീ. കെ.പി.മോഹനൻ (പി.ടി.എ.പ്രസിഡൻറ്)
ശ്രീ.വി. പുരുഷോത്തമൻ , വള്ളോന്തറ
ശ്രീമതി.റ്റി.കെ. ഇന്ദിര (സീനിയർ അസിസ്റ്റന്റ്)
സ്മരണിക കമ്മിറ്റി .
ശ്രീ.കെ.കെ.മാധവൻ (ചീഫ് എഡിറ്റർ)
ശ്രീ കാവാലം ഗോപകുമാർ (മാതൃഭൂമി)
ശ്രീ.കെ.സജി
ശ്രീ കെ.കെ.സുരേഷ് ബാബു.
ശ്രീ. പി.കെ. മുൻഷി
ശ്രീ.ബാലകൃഷ്ണൻ നായർ പുന്നൂർ
ശ്രീ.ഡി. ഗോപാലകൃഷ്ണൻ
ശ്രീമതി. സാറാ ജോൺ
ശതാബ്ദിയാഘോഷ കമ്മിറ്റി സാരഥികൾ
1. | പി.വി.രാമഭദ്രൻ
(ചെയർമാൻ) |
|
---|---|---|
2. | എ.പി.ധർമ്മാംഗദൻ
(ഹെഡ്മാസ്റ്റർ) |
|
3. | പി.കെ,മുൻഷി | |
4. | കെ.കെ.മാധവൻ | |
5. | കെ.പി.ഷാജി | |
6. | പി.ഉദയകുമാർ | |
7. | ഗീത ഉദയകുമാർ | |
8. | കെ.പി.മോഹനൻ | |
9. | ജോർജ്ജ് തോമസ് | |
10. | വി.പുരുഷോത്തമൻ | |
11. | സാറാ ജോൺ | |
12. | ഡി.ഗോപാലകൃഷ്ണൻ | |
13. | സുരേഷ്ബാബു | |
14 | കെ.സജി |