ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25041 (സംവാദം | സംഭാവനകൾ)
25041 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:

നവാഗതർക്ക് അലങ്കരിച്ച പെൻസിലും മധുരവും നൽകി . അതിനുശേഷം ഓരോ ക്ലാസിലേയും അധ്യാപകർ വന്ന്  പുതിയതായി വന്ന കുട്ടികളുടെ പേരുവിളിച്ചു. ജൂലി ടീച്ചർ നന്ദി പറ‍‍ഞ്ഞ് മീറ്റിംഗ് സമാപിച്ചു.https://www.youtube.com/watch?v=SHB0nKH_R9Q

[[പ്രമാണം:25041O1.resized.jpg|പകരം=പ്രവേശനോത്സവം|ഇടത്ത്‌|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:25041O3.resized.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:2504102.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
<gallery>
പ്രമാണം:2504102.resized.jpg
പ്രമാണം:25041O4.resized.jpg
പ്രമാണം:25041O3.resized.jpg
പ്രമാണം:25041O1.resized.jpg
</gallery>[[പ്രമാണം:25041O1.resized.jpg|പകരം=പ്രവേശനോത്സവം|ഇടത്ത്‌|ലഘുചിത്രം|പ്രവേശനോത്സവം]]

.
.

14:25, 22 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-2023 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര    പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഈ വർഷം സെൻറ് ജോസഫ് ഹൈസ്കൂളും സെൻറ് ജോസഫ് എൽ പി സ്‍കൂളും ചേർന്നാണ് പ്രവേശനോത്സവം നടത്തിയത് ഇതിനുള്ള ഒരുക്കങ്ങളെല്ലാം അധ്യാപകർ നേരത്തെ തന്നെ നടത്തി. Invitation, Poster എന്നിവ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും നേരത്തെതന്നെ അയച്ചിരുന്നു.

01/06/2023രാവിലെ 10 മണിക്ക് ബാൻഡ് മേളത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു.നവാഗതരെ മാതാപിതാക്കൾക്കൊപ്പം കളഭം ചാർത്തി ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.പ്രവേശനോത്സവ ഗാനം രണ്ട് വിദ്യാലയങ്ങളിലും സ്പീക്കറിലൂടെ കുുട്ടികൾ ശ്രവിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലതിക ശശി,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ശ്രീമതി മേരി ആൻറണി ,വാർഡ് മെന്പർ ശ്രീമതി റോസി പോൾ പ്രാധാനാധ്യാപകർ, PTA പ്രസിഡൻറുമാർ വിദ്യാർത്ഥി പ്രതിനിധികൾ ,ലോക്കൽ മാനേജർ സി.ബ്രജിറ്റ് എന്നിവരെ പ്രത്യേകം ആനയിച്ചു.

ആദ്യം തന്നെ 9-)0 ക്ലാസ്സിലെ വിദ്യാർത്ഥിനികളുടെ Welcome Dance ആയിരുന്നു.അതിനുശേഷം സി.ആൻജ്യോതിസ് എല്ലാവരേയും സ്വാഗതം ചെയ്തു വേദിയിലേക്ക് കയറ്റി.ജോസന ടീച്ചർ പ്രാർത്ഥനഗീതം ആലപിച്ചു. പിന്നീട് ഉത്ഘാടനം ശ്രീമതി റോസി പോൾ ദീപം കൊളുത്തി. വേദിയിലിരുന്ന എല്ലാവരും സംസാരിച്ചു .വിദ്യാഭ്യാസത്തെകുറിച്ചും, ഈ കാലഘട്ടത്തിൻെറ പ്രത്യേകതകളെക്കുറിച്ചും എല്ലാവരും മാതാപിതാക്കൾക്കും കുട്ടികൾക്കും അറിവു നൽകി. നന്മയിലേക്കും, അറിവിലേക്കും, സൻമാതൃകയിലേക്കും നയിക്കുന്ന നല്ല ചിന്തകൾ നൽകുന്ന കലാപരിപാടികൾ കുുട്ടികൾ അവതരിപ്പിച്ചു.