ഉള്ളടക്കത്തിലേക്ക് പോവുക

"വി.എച്ച്.എസ്.എസ്. കരവാരം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42050 (സംവാദം | സംഭാവനകൾ)
No edit summary
42050 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
പ്രമാണം:42050 vidyarangan 23.jpg|വായനദിനം ജൂൺ 19  
പ്രമാണം:42050 vidyarangan 23.jpg|വായനദിനം ജൂൺ 19  
</gallery><gallery>
</gallery><gallery>
പ്രമാണം:42050 vidyarangam 23.1.jpg|സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകപ്പെട്ടി കൈമാറുന്നു
</gallery>
</gallery>
[[പ്രമാണം:42050 vidyarangam 23.1.jpg|ലഘുചിത്രം|സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകപ്പെട്ടികൈമാറുന്നു ]]
[[പ്രമാണം:42050 vidyarangam 23.1.jpg|ലഘുചിത്രം|സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകപ്പെട്ടികൈമാറുന്നു ]]

18:08, 19 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കാൻ വേണ്ടി സ്കൂൾ തലത്തിൽ നടന്നു വരുന്ന മലയാളം ക്ലബ് ആണ് വിദ്യാരംഗം ക്ലബ്.വായനയെ പ്രോത്സാഹിപ്പിക്കുക, സർഗ്ഗ വാസനകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിച്ചു വരുന്നത് .മലയാളം അദ്ധ്യാപികയായ ശ്രീമതി .രാഖി ആണ് 2023 -24 അധ്യയന വർഷത്തിലെ ക്ലബ് കൺവീനർ .സ്കൂൾതലത്തിലെ വിദ്യാരംഗം ക്ലബ് ന്റെ ആദ്യ പ്രവർത്തനമായ  വായനവാരവുമായിട്ടുള്ള  പ്രോഗ്രാമിന് വേണ്ടി ജൂൺ 7 ,2023 നു ക്ലബ് രൂപീകരിക്കുകയും കുട്ടികളിൽ നിന്നും കൺവീനർ ,ജോയിന്റ് കൺവീനർ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു .

വായനദിനം ജൂൺ 19

പി.എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19  വായനാദിനത്തിൽ വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും അഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.വിദ്യാരംഗം ക്ലബ്ബിന്റെ സ്‌പെഷ്യൽ അസംബ്ലി നടന്നു.പി.എൻ പണിക്കർ അനുസ്മരണവും വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയും ക്ലബ് അംഗങ്ങൾ അവതരിപ്പിച്ചു.ഇഷ്ട പുസ്തകങ്ങളെ കുറിച്ചും കവികളെയും കവിതകളെയും കുറിച്ച് അധ്യാപകരും  കുട്ടികളും സംസാരിച്ചു .കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിത 10 A യിലെ ഹരികൃഷ്ണ വളരെ ഹൃദ്യമായി ആലപിച്ചു.വിദ്യാരംഗം ക്ലബ് അംഗങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകപ്പെട്ടി HM ശ്രീമതി.റീമ .ടി ക്ക് കൈമാറി.തുടർന്ന് വിദ്യാരംഗം  ക്ലബ് അംഗങ്ങൾ എഴുത്തിയ വായനക്കുറിപ്പ് പ്രകാശനം ചെയ്തു.

വായനദിനം ജൂൺ 19
സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകപ്പെട്ടികൈമാറുന്നു