"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

KL41032 (സംവാദം | സംഭാവനകൾ)
'== യ‍ൂണിറ്റ് ഉദ്‍ഘാടനം ചെയ്‍ത‍ു == ഇടത്ത്‌|ചട്ടരഹിതം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ യൂണിറ്റ് ഉദ്ഘാടനം 2023...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
KL41032 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== യ‍ൂണിറ്റ് ഉദ്‍ഘാടനം ചെയ്‍ത‍ു ==
== യ‍ൂണിറ്റ് ഉദ്‍ഘാടനം ചെയ്‍ത‍ു ==
[[പ്രമാണം:41032 vidyarangom 2023 Inaguration.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:41032 vidyarangom 2023 Inaguration.jpg|ഇടത്ത്‌|ചട്ടരഹിതം|114x114ബിന്ദു]]
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ യൂണിറ്റ് ഉദ്ഘാടനം  2023 ജൂൺ 9ന് കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി ഗവേഷക ദിവ്യ ദേവകി നിർവ്വഹിച്ച‍ു. ജി.ദിലീപ് വിഷയാവതരണം നടത്തി. പി ടി എ പ്രസിഡന്റ് അഡ്വ. വിപിൻ കെയ‍ുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ വി.രാജൻ പിള്ള മ‍ുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ.ജി.അമ്പിളി സ്വാഗതവ‍ും വിദ്യാരംഗം കോർഡിനേറ്റർ ധന്യ ജയകുമാർ നന്ദിയ‍ും പറഞ്ഞ‍ു.