"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
23:32, 14 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 103: | വരി 103: | ||
=== ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ജില്ലാ ക്യാമ്പ് === | === ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ജില്ലാ ക്യാമ്പ് === | ||
2020-2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ ദ്വിദിന ജില്ലാ ക്യാമ്പ് കോട്ടയം മോഡൽ ഹൈസ്കൂളിൽ വച്ച് ജൂലൈ 16,17 തിയതികളിൽ നടത്തപ്പെട്ടു.പ്രോഗ്രാമിംഗ് ന് ദേവിക മാനോജ് പങ്കെടുത്തു.കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമായിരുന്നു ക്യാമ്പ്. | 2020-2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ ദ്വിദിന ജില്ലാ ക്യാമ്പ് കോട്ടയം മോഡൽ ഹൈസ്കൂളിൽ വച്ച് ജൂലൈ 16,17 തിയതികളിൽ നടത്തപ്പെട്ടു.പ്രോഗ്രാമിംഗ് ന് ദേവിക മാനോജ് പങ്കെടുത്തു.കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമായിരുന്നു ക്യാമ്പ്. | ||
=== ചാരിറ്റി ഫണ്ട് === | === ചാരിറ്റി ഫണ്ട് === | ||
[[പ്രമാണം:AD22 33056 2.jpg|ലഘുചിത്രം|മികച്ച ചാരിറ്റി കളക്ഷൻ- സമ്മാനം]] | [[പ്രമാണം:AD22 33056 2.jpg|ലഘുചിത്രം|മികച്ച ചാരിറ്റി കളക്ഷൻ- സമ്മാനം]] | ||
വരി 122: | വരി 108: | ||
=== കയ്യെഴുത്തു മാസിക === | === കയ്യെഴുത്തു മാസിക === | ||
കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ശേഖരിച്ച് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് 'ചിരാത് 'എന്ന പേരിൽ ഒരു കയ്യെഴുത്തു മാസിക നിർമ്മിച്ചു. ഇവയിൽ കുട്ടികൾ ചിത്രങ്ങൾ, കഥകൾ, കവിതകൾ ,ലേഖനങ്ങൾ മുതലായവ നൽകി. കലാപരമായി കുട്ടികളെ മുന്നോട്ടു വരുത്തുന്നതിനും കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും കയ്യെഴുത്തു മാസിക സഹായകരമാണ് കൈറ്റ് മാസ്റ്ററായ ശ്രീ ജോഷി സാർ കയ്യെഴുത്ത് മാസികക്ക് വേണ്ട ക്രമീകരണങ്ങൾ നൽകി സഹായിച്ചു. | കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ശേഖരിച്ച് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് 'ചിരാത് 'എന്ന പേരിൽ ഒരു കയ്യെഴുത്തു മാസിക നിർമ്മിച്ചു. ഇവയിൽ കുട്ടികൾ ചിത്രങ്ങൾ, കഥകൾ, കവിതകൾ ,ലേഖനങ്ങൾ മുതലായവ നൽകി. കലാപരമായി കുട്ടികളെ മുന്നോട്ടു വരുത്തുന്നതിനും കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും കയ്യെഴുത്തു മാസിക സഹായകരമാണ് കൈറ്റ് മാസ്റ്ററായ ശ്രീ ജോഷി സാർ കയ്യെഴുത്ത് മാസികക്ക് വേണ്ട ക്രമീകരണങ്ങൾ നൽകി സഹായിച്ചു. | ||
=== ഡി.എസ്.എൽ.ആർ ക്യാമറ പരിശീലനം === | === ഡി.എസ്.എൽ.ആർ ക്യാമറ പരിശീലനം === | ||
സ്കൂൾ കൈറ്റ് മാസ്റ്ററായ ശ്രീ. ജോഷി ടി.സി യുടെ നേതൃത്വത്തിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായും ഡി.എസ്.എൽ.ആർ ക്യാമറ പരിശീലനം നടത്തിവരുന്നു. ക്യാമറ ഹാൻഡിൽ ചെയ്യുന്നതിനും എടുത്ത ചിത്രങ്ങൾ ഫയലുകളായിയി ലാപ്ടോപ്പിലേക്ക് പകർത്തി സൂക്ഷിക്കുന്നതിനും ഈ പരിശീലനത്തിലൂടെ എല്ലാ കുട്ടികളും സജ്ജരാണ്. സ്കൂൾ പരിപാടികളുടെ ഫോട്ടോസും വീഡിയോസും എടുക്കുന്നതിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും താല്പരരാണ്. | സ്കൂൾ കൈറ്റ് മാസ്റ്ററായ ശ്രീ. ജോഷി ടി.സി യുടെ നേതൃത്വത്തിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായും ഡി.എസ്.എൽ.ആർ ക്യാമറ പരിശീലനം നടത്തിവരുന്നു. ക്യാമറ ഹാൻഡിൽ ചെയ്യുന്നതിനും എടുത്ത ചിത്രങ്ങൾ ഫയലുകളായിയി ലാപ്ടോപ്പിലേക്ക് പകർത്തി സൂക്ഷിക്കുന്നതിനും ഈ പരിശീലനത്തിലൂടെ എല്ലാ കുട്ടികളും സജ്ജരാണ്. സ്കൂൾ പരിപാടികളുടെ ഫോട്ടോസും വീഡിയോസും എടുക്കുന്നതിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും താല്പരരാണ്. | ||
=== ഡിജിറ്റൽ മാഗസിൻ === | === ഡിജിറ്റൽ മാഗസിൻ === | ||
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് 'e-Mag' എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു. കുട്ടികളുടെ ചിത്രങ്ങളും, കഥ ,കവിത, ലേഖനം എന്നിവയും ചേർത്താണ് ഈ മാഗസിൻ നിർമ്മിച്ചത്.ടെക്സ്റ്റ് എഡിറ്റിംഗ്, ഇമേജ് എഡിറ്റിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, എന്നിവ മെച്ചപ്പെടുത്തുവാൻ ഈ മാഗസിൻ നിർമ്മാണം കുട്ടികളെ സഹായിച്ചു. | ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് 'e-Mag' എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു. കുട്ടികളുടെ ചിത്രങ്ങളും, കഥ ,കവിത, ലേഖനം എന്നിവയും ചേർത്താണ് ഈ മാഗസിൻ നിർമ്മിച്ചത്.ടെക്സ്റ്റ് എഡിറ്റിംഗ്, ഇമേജ് എഡിറ്റിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, എന്നിവ മെച്ചപ്പെടുത്തുവാൻ ഈ മാഗസിൻ നിർമ്മാണം കുട്ടികളെ സഹായിച്ചു. | ||
===സ്വതന്ത്ര സോഫ്റ്റവെയർ ദിനാചരണം=== | ===സ്വതന്ത്ര സോഫ്റ്റവെയർ ദിനാചരണം=== | ||
സെപ്റ്റംമ്പർ 17 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സ് അഗങ്ങളുടെ നേതൃത്തത്തിൽ സൗജന്യ സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ കാപേയിൻ നടത്തി. മുമ്പ് നിർദ്ദേഷിച്ചിരുന്നതുപോലെ കുട്ടികൾ തങ്ങളുടെ വീടുകളിൽനിന്ന് ലാപ്റ്റോപ്പുകൾ കൊണ്ടുവന്നു. കൈറ്റ്സ് അംഗങ്ങൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണ് വരെ 10 ലാബ്ടോപ്പുകളിൽ ubuntu സോഫ്റ്റ്‍വെയറിന്റെ 18.04.1 64 ബിറ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. കാംപ്‍യനു ശേഷം വീണ്ടും എടുത്ത സർവേയിൽ കൂടുതൽ പേരും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറിയത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനത്തിന്റെ വലിയ വിജയം തന്നെയാണ് | സെപ്റ്റംമ്പർ 17 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സ് അഗങ്ങളുടെ നേതൃത്തത്തിൽ സൗജന്യ സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ കാപേയിൻ നടത്തി. മുമ്പ് നിർദ്ദേഷിച്ചിരുന്നതുപോലെ കുട്ടികൾ തങ്ങളുടെ വീടുകളിൽനിന്ന് ലാപ്റ്റോപ്പുകൾ കൊണ്ടുവന്നു. കൈറ്റ്സ് അംഗങ്ങൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണ് വരെ 10 ലാബ്ടോപ്പുകളിൽ ubuntu സോഫ്റ്റ്‍വെയറിന്റെ 18.04.1 64 ബിറ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. കാംപ്‍യനു ശേഷം വീണ്ടും എടുത്ത സർവേയിൽ കൂടുതൽ പേരും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറിയത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനത്തിന്റെ വലിയ വിജയം തന്നെയാണ് | ||
=== വീഡിയോ എഡിറ്റിംഗ് === | === വീഡിയോ എഡിറ്റിംഗ് === | ||
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് സ്കൂളിൻറെ പ്രവർത്തനങ്ങളെ ആസ്പാദമാക്കി ഒരു വീഡിയോ നിർമ്മിച്ചു. പൂർണമായും കുട്ടികൾ ചേർന്നാണ് ഈ വീഡിയോ എഡിറ്റ് ചെയ്തത്. കുട്ടികൾക്ക് വീഡിയോ എഡിറ്റിംഗ് പാഠങ്ങൾ കൈറ്റ് മാസ്റ്റേഴ്സ് പറഞ്ഞു കൊടുത്തിരുന്നു.ലിറ്റിൽ കൈറ്റ്സ് ക്ലാസുകളിലൂടെ പഠിച്ച വീഡിയോ എഡിറ്റിംഗ് പാഠങ്ങൾ കുട്ടികൾക്ക് പ്രായോഗികതലത്തിൽ ഉപയോഗിക്കുവാൻ ഇതിനാൽ സാധിച്ചു. | ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് സ്കൂളിൻറെ പ്രവർത്തനങ്ങളെ ആസ്പാദമാക്കി ഒരു വീഡിയോ നിർമ്മിച്ചു. പൂർണമായും കുട്ടികൾ ചേർന്നാണ് ഈ വീഡിയോ എഡിറ്റ് ചെയ്തത്. കുട്ടികൾക്ക് വീഡിയോ എഡിറ്റിംഗ് പാഠങ്ങൾ കൈറ്റ് മാസ്റ്റേഴ്സ് പറഞ്ഞു കൊടുത്തിരുന്നു.ലിറ്റിൽ കൈറ്റ്സ് ക്ലാസുകളിലൂടെ പഠിച്ച വീഡിയോ എഡിറ്റിംഗ് പാഠങ്ങൾ കുട്ടികൾക്ക് പ്രായോഗികതലത്തിൽ ഉപയോഗിക്കുവാൻ ഇതിനാൽ സാധിച്ചു. | ||
===സ്കൂൾ ഐടി മേള === | ===സ്കൂൾ ഐടി മേള === | ||
2022 സെപ്റ്റംബർ 22 വ്യാഴാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾതല ഐടി മേള നടന്നു.സ്ക്രാച്ച് പ്രോഗ്രാമിംഗ് മത്സരത്തിൽ ദേവിക മനോജ്, ആനിമേഷൻ മത്സരത്തിൽ എയ്ഞ്ചൽ സാബു, വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ നെവിൻ പ്രമോദ്, മലയാളം കംപ്യൂട്ടിങ്ങ് ആൻഡ് ഫോർമാറ്റിംങിൽ സിറിൽ, ഡിജിറ്റൽ പെയിൻറിംഗ് മത്സരത്തിൽ അഭിഷേക് കെ അനൂപ്, ഐടി ക്വിസ്സിൽ നിരഞ്ജൻ കെ പ്രസാദ്, രചനയും അവതരണവും മത്സരത്തിൽ ആവണി സന്തോഷ് എന്നിവർ വിജയികളായി ഉപജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കൈറ്റ് അംഗങ്ങൾ മത്സരങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. | 2022 സെപ്റ്റംബർ 22 വ്യാഴാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾതല ഐടി മേള നടന്നു.സ്ക്രാച്ച് പ്രോഗ്രാമിംഗ് മത്സരത്തിൽ ദേവിക മനോജ്, ആനിമേഷൻ മത്സരത്തിൽ എയ്ഞ്ചൽ സാബു, വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ നെവിൻ പ്രമോദ്, മലയാളം കംപ്യൂട്ടിങ്ങ് ആൻഡ് ഫോർമാറ്റിംങിൽ സിറിൽ, ഡിജിറ്റൽ പെയിൻറിംഗ് മത്സരത്തിൽ അഭിഷേക് കെ അനൂപ്, ഐടി ക്വിസ്സിൽ നിരഞ്ജൻ കെ പ്രസാദ്, രചനയും അവതരണവും മത്സരത്തിൽ ആവണി സന്തോഷ് എന്നിവർ വിജയികളായി ഉപജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കൈറ്റ് അംഗങ്ങൾ മത്സരങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. | ||
വരി 225: | വരി 123: | ||
=== ജില്ലാതല ഐടി മേള === | === ജില്ലാതല ഐടി മേള === | ||
കോട്ടയം ജില്ലാതല ഐടി മേള മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ നെവിൻ പ്രമോദ് ഒന്നാം സ്ഥാനത്തിനും A ഗ്രഡിനും അർഹനായി.രചനയും അവതരണവും മത്സരത്തിൽ ആവണി സന്തോഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. | കോട്ടയം ജില്ലാതല ഐടി മേള മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ നെവിൻ പ്രമോദ് ഒന്നാം സ്ഥാനത്തിനും A ഗ്രഡിനും അർഹനായി.രചനയും അവതരണവും മത്സരത്തിൽ ആവണി സന്തോഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. | ||
=== ലഹരി വിരുദ്ധ ക്യാമ്പയിൻ === | === ലഹരി വിരുദ്ധ ക്യാമ്പയിൻ === | ||
ഒക്ടോബർ ആറാം തീയതി രാവിലെ 10 മണിക്ക് ലഹരി വിരുദ്ധ ക്യാമ്പയിൻ സ്കൂൾ തല ഉദ്ഘാടനം സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു.തുടർന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്തു.ദിവസം പ്രതി ലഹരിക്ക് അടിമകളാകുന്ന മനുഷ്യരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ അവസരത്തിൽ സ്കൂൾതലം മുതൽ ലഹരി വിരുദ്ധ പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ലഹരിക്കെതിരായി സ്കൂളിൽ ആന്റി ഡ്രഗ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്.ലഹരിക്കെതിരായ പോസ്റ്റർ നിർമ്മാണ മത്സരം , ഹൃസ്വചിത്ര മത്സരം , പ്രസംഗമത്സരം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾതലത്തിൽ ആവിഷ്കരിക്കാറുണ്ട്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ച് ഒരു സെമിനാർ എടുത്തു.ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന പരിപാടിയുടെ വീഡിയോ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ നേതൃത്വം കൈറ്റ് മാസ്റ്റേഴ്സ് നൽകി. | ഒക്ടോബർ ആറാം തീയതി രാവിലെ 10 മണിക്ക് ലഹരി വിരുദ്ധ ക്യാമ്പയിൻ സ്കൂൾ തല ഉദ്ഘാടനം സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു.തുടർന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്തു.ദിവസം പ്രതി ലഹരിക്ക് അടിമകളാകുന്ന മനുഷ്യരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ അവസരത്തിൽ സ്കൂൾതലം മുതൽ ലഹരി വിരുദ്ധ പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ലഹരിക്കെതിരായി സ്കൂളിൽ ആന്റി ഡ്രഗ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്.ലഹരിക്കെതിരായ പോസ്റ്റർ നിർമ്മാണ മത്സരം , ഹൃസ്വചിത്ര മത്സരം , പ്രസംഗമത്സരം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾതലത്തിൽ ആവിഷ്കരിക്കാറുണ്ട്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ച് ഒരു സെമിനാർ എടുത്തു.ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന പരിപാടിയുടെ വീഡിയോ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ നേതൃത്വം കൈറ്റ് മാസ്റ്റേഴ്സ് നൽകി. | ||
വരി 255: | വരി 130: | ||
| [[പ്രമാണം:SNTD22-KTM-33056-1.jpg|thumb|ലഹരി വിരുദ്ധ ക്യാമ്പയിൻ]] || | | [[പ്രമാണം:SNTD22-KTM-33056-1.jpg|thumb|ലഹരി വിരുദ്ധ ക്യാമ്പയിൻ]] || | ||
|} | |} | ||
=== സ്കൂൾ കലോൽസവം === | === സ്കൂൾ കലോൽസവം === | ||
2022 ഒക്ടോബർ ഏഴാം തീയതി വെള്ളിയാഴ്ച സ്കൂളിൽ വച്ച് വിവിധ സ്റ്റേജുകളിലായി സ്കൂൾ കലോത്സവം നടത്തപ്പെട്ടു. സ്കൂളിലെ ഇൻഡോർ സ്റ്റേഡിയം, സെമിനാർ ഹാൾ, സ്കൂൾ ഓഡിറ്റോറിയം തുടങ്ങിയ അഞ്ച് സ്റ്റേജുകളിലായാണ് കലോത്സവം നടത്തപ്പെട്ടത്.ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറും പ്രിൻസിപ്പാൾ ജെയിംസ് പി ജേക്കബ് സാറും ആയിരുന്നു കലോത്സവം ജനറൽ കൺവീനർമാർ. മാർഗംകളി, ഒപ്പന, സംഘനൃത്തം, മോണോ ആക്ട് ,തിരുവാതിര , വൃന്ദ വാദ്യം, മോഹിനിയാട്ടം, കഥാപ്രസംഗം , ഭരതനാട്യം ,മൃദംഗം , വയലിൻ , ഗിത്താർ , നാടോടി നൃത്തം ,മാപ്പിളപ്പാട്ട് , സംഘ ഗാനം ,ദേശഭക്തിഗാനം , നാടൻ പാട്ട് , പദ്യം ചൊല്ലൽ , പ്രസംഗം തുടങ്ങിയ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൂളിലെ അധ്യാപകർ ആവശ്യമായ നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ മുതൽ പരിപാടിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.സ്കൂൾ കലോത്സവം കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു അവസരമൊരുക്കി.പരിപാടിയുടെ വിവിധ സന്ദർഭങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിറംമങ്ങാതെ ക്യാമറയിൽ പകർത്തി. | 2022 ഒക്ടോബർ ഏഴാം തീയതി വെള്ളിയാഴ്ച സ്കൂളിൽ വച്ച് വിവിധ സ്റ്റേജുകളിലായി സ്കൂൾ കലോത്സവം നടത്തപ്പെട്ടു. സ്കൂളിലെ ഇൻഡോർ സ്റ്റേഡിയം, സെമിനാർ ഹാൾ, സ്കൂൾ ഓഡിറ്റോറിയം തുടങ്ങിയ അഞ്ച് സ്റ്റേജുകളിലായാണ് കലോത്സവം നടത്തപ്പെട്ടത്.ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറും പ്രിൻസിപ്പാൾ ജെയിംസ് പി ജേക്കബ് സാറും ആയിരുന്നു കലോത്സവം ജനറൽ കൺവീനർമാർ. മാർഗംകളി, ഒപ്പന, സംഘനൃത്തം, മോണോ ആക്ട് ,തിരുവാതിര , വൃന്ദ വാദ്യം, മോഹിനിയാട്ടം, കഥാപ്രസംഗം , ഭരതനാട്യം ,മൃദംഗം , വയലിൻ , ഗിത്താർ , നാടോടി നൃത്തം ,മാപ്പിളപ്പാട്ട് , സംഘ ഗാനം ,ദേശഭക്തിഗാനം , നാടൻ പാട്ട് , പദ്യം ചൊല്ലൽ , പ്രസംഗം തുടങ്ങിയ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൂളിലെ അധ്യാപകർ ആവശ്യമായ നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ മുതൽ പരിപാടിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.സ്കൂൾ കലോത്സവം കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു അവസരമൊരുക്കി.പരിപാടിയുടെ വിവിധ സന്ദർഭങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിറംമങ്ങാതെ ക്യാമറയിൽ പകർത്തി. | ||
വരി 270: | വരി 138: | ||
| [[പ്രമാണം:33056 oct19 5.png|thumb|സ്കൂൾ കലോൽസവം]] || | | [[പ്രമാണം:33056 oct19 5.png|thumb|സ്കൂൾ കലോൽസവം]] || | ||
|} | |} | ||
=== വിമാനത്തിലേറി സഹോദരങ്ങൾ === | === വിമാനത്തിലേറി സഹോദരങ്ങൾ === | ||
റൈറ്റ് സഹോദരങ്ങളെപ്പോലെ സെന്റ് എഫ്രേംസിന്റെ അൻസാരി സഹോദരങ്ങൾ വിമാനം നിർമ്മിച്ചു പറത്തി.മുഹമ്മദ് ആസിഫ് അൻസാരി ലിറ്റിൽകൈറ്റ്സ് ഐ റ്റി ക്ലബ്ബിലെ അംഗമാണ്. | റൈറ്റ് സഹോദരങ്ങളെപ്പോലെ സെന്റ് എഫ്രേംസിന്റെ അൻസാരി സഹോദരങ്ങൾ വിമാനം നിർമ്മിച്ചു പറത്തി.മുഹമ്മദ് ആസിഫ് അൻസാരി ലിറ്റിൽകൈറ്റ്സ് ഐ റ്റി ക്ലബ്ബിലെ അംഗമാണ്. | ||
വരി 277: | വരി 144: | ||
പത്താം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് ഐ റ്റി ക്ലബ്ബിലെ അംഗമായ ആൽജിൻ ബിജു പഠനത്തോടൊപ്പം കൃഷിയെ സ്നേഹിക്കുന്ന വിദ്യാർത്ഥിയാണ്. സ്വന്തമായി കന്നുകാലി,മുയൽ ,താറാവ് കോഴി ,മീൻ മുതലായയുടെ ഒരു വൻ കലവറതന്നെയാണ് ഈ പത്താം ക്ലാസുകാരന്റെ കൃഷി മേഖല.അധ്വാനശീലവും നിശ്ചയദാർഢ്യവും പ്രവർത്തന സന്നദ്ധതയുമാണ് ഈകൊച്ചു മിടുക്കന്റെ മുതൽക്കൂട്ട്.സ്വന്തമായി യൂട്യൂബ് ചാനലും ഈ കുട്ടികർഷകൻ നടത്തിവരുന്നു.</p> | പത്താം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് ഐ റ്റി ക്ലബ്ബിലെ അംഗമായ ആൽജിൻ ബിജു പഠനത്തോടൊപ്പം കൃഷിയെ സ്നേഹിക്കുന്ന വിദ്യാർത്ഥിയാണ്. സ്വന്തമായി കന്നുകാലി,മുയൽ ,താറാവ് കോഴി ,മീൻ മുതലായയുടെ ഒരു വൻ കലവറതന്നെയാണ് ഈ പത്താം ക്ലാസുകാരന്റെ കൃഷി മേഖല.അധ്വാനശീലവും നിശ്ചയദാർഢ്യവും പ്രവർത്തന സന്നദ്ധതയുമാണ് ഈകൊച്ചു മിടുക്കന്റെ മുതൽക്കൂട്ട്.സ്വന്തമായി യൂട്യൂബ് ചാനലും ഈ കുട്ടികർഷകൻ നടത്തിവരുന്നു.</p> | ||
([https://youtu.be/pCP_inMXXBg/""മികച്ച കുട്ടി കർഷകൻ""]) | ([https://youtu.be/pCP_inMXXBg/""മികച്ച കുട്ടി കർഷകൻ""]) | ||
=== സംസ്ഥാനല ഐടി മേള === | === സംസ്ഥാനല ഐടി മേള === | ||
എറണാകുളത്ത് വച്ചു നടന്ന സംസ്ഥാനല ഐടി മേള മത്സരങ്ങളിൽ ഹൈയർസെക്കന്ധയറി വിഭാഗത്തിൽ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ ആന്റണി പോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ നെവിൻ പ്രമോദ് C ഗ്രേഡ് വെബ് പേജ് ഡിസൈനിങ്ങിന് കരസ്ഥമാക്കി. | എറണാകുളത്ത് വച്ചു നടന്ന സംസ്ഥാനല ഐടി മേള മത്സരങ്ങളിൽ ഹൈയർസെക്കന്ധയറി വിഭാഗത്തിൽ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ ആന്റണി പോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ നെവിൻ പ്രമോദ് C ഗ്രേഡ് വെബ് പേജ് ഡിസൈനിങ്ങിന് കരസ്ഥമാക്കി. |