"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 24: | വരി 24: | ||
== '''പരിസ്ഥിതി ദിനം''' == | == '''പരിസ്ഥിതി ദിനം''' == | ||
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.. പി ടി എ പ്രസിഡന്റ് കെ പി രാജേഷ് കൊച്ചുകുന്നേൽ പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. കവിതാ രചന, പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം ,മരം നടീൽ എന്നിവ നടത്തി.പത്താം ക്ളാസ് വിദ്യാർതഥി ഹെലൻ ഷാജി പരിസ്ഥിതി ദിന സന്ദോശം നൽകി. ഹെഡ്മിസ്ട്രസ് എം ജീന, സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ പുഷ്പ, സുലൈഖ, K J നാൻസി , മേഴ്സി ഫിലിപ്പ്, ജമീല, ഇന്ദു, നിഷ എന്നിവർ നേതൃത്വം നൽകി.<gallery widths=" | കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.. പി ടി എ പ്രസിഡന്റ് കെ പി രാജേഷ് കൊച്ചുകുന്നേൽ പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. കവിതാ രചന, പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം ,മരം നടീൽ എന്നിവ നടത്തി.പത്താം ക്ളാസ് വിദ്യാർതഥി ഹെലൻ ഷാജി പരിസ്ഥിതി ദിന സന്ദോശം നൽകി. ഹെഡ്മിസ്ട്രസ് എം ജീന, സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ പുഷ്പ, സുലൈഖ, K J നാൻസി , മേഴ്സി ഫിലിപ്പ്, ജമീല, ഇന്ദു, നിഷ എന്നിവർ നേതൃത്വം നൽകി.<gallery widths="250" heights="250"> | ||
പ്രമാണം:29010 pa ris.jpg | പ്രമാണം:29010 pa ris.jpg | ||
പ്രമാണം:29010 pari s.jpg | പ്രമാണം:29010 pari s.jpg | ||
20:08, 14 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്ക്കൂൾ ബ്യൂട്ടിഫിക്കേഷൻ
പി ടി എയുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ സ്ക്കൂൾ ബ്യൂട്ടിഫിക്കേഷൻ നടത്തി. നവാഗതരെ സ്വീകരിക്കുവാനുള്ള എല്ലാവിധ തയ്യാറെടുപ്പും നടത്തി.
പ്രവേശനോത്സവം
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രവേശനോത്സവം നടത്തി. പി.ടി.എ പ്രസിഡൻറ് കെ.പി.രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ചു.ഇടുക്കി ജില്ലാ ലീഗൽ സർവ്വീസ് സെക്രട്ടറിയും സബ് ജഡ്ജുമായ ശ്രീ.ഷാനവാസ് എ . പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. റിട്ടേർഡ് സബ് ഇൻസ്പെക്ടർ എ.ആർ കൃഷ്ണൻ നായർ ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള , പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, ഹെഡ്മിസ്ടസ് എം.ജീന എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. നവാഗതരെ മധുര പലഹാരവും പഠനോപകരണങ്ങളും നൽകി ആദരിച്ചു. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടെസ് മോൻ നന്ദിയും പറഞ്ഞു. അധ്യാപകർ നേതൃത്വം നൽകി.
പരിസ്ഥിതി ദിനം
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.. പി ടി എ പ്രസിഡന്റ് കെ പി രാജേഷ് കൊച്ചുകുന്നേൽ പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. കവിതാ രചന, പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം ,മരം നടീൽ എന്നിവ നടത്തി.പത്താം ക്ളാസ് വിദ്യാർതഥി ഹെലൻ ഷാജി പരിസ്ഥിതി ദിന സന്ദോശം നൽകി. ഹെഡ്മിസ്ട്രസ് എം ജീന, സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ പുഷ്പ, സുലൈഖ, K J നാൻസി , മേഴ്സി ഫിലിപ്പ്, ജമീല, ഇന്ദു, നിഷ എന്നിവർ നേതൃത്വം നൽകി.
നമ്മുടെ കട
കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നമ്മുടെ കട മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
കുടയത്തൂർ : ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും പി.ടി.എ.യുടെയും സംയുക്ത സംരംഭമായ നമ്മുടെ കടയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഷീബ ചന്ദ്രശേഖരപിള്ളക്ക് നൽകി ജില്ലാ പഞ്ചായത്തംഗം എം.ജെ. ജേക്കബ് ആദ്യ വിൽപ്പന നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ് സൗഹൃദ ക്ലബ്ബ്, കരിയർ ക്ലബ്ബ്, എൻ.സി.സി., ലിറ്റിൽ കൈറ്റ്സ്, നേച്ചർ ക്ലബ്ബ്, സംസ്കൃത ക്ലബ്ബ്, ഗണിത ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.പി. രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജിസ് പുന്നൂസ്, പ്രഥമാധ്യാപിക ജീന എം., പഞ്ചായത്തംഗങ്ങളായ ഷീബ ചന്ദ്രശേഖരപിള്ള, ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി ടെസ് മോൻ തുടങ്ങിയവർ പ്രസംഗിച്ചു.കുറഞ്ഞ വിലയിൽ ബുക്ക്, പേന, പെൻസിൽ തുടങ്ങയവയും മിഠായികളും മറ്റും ക്ലാസ് ഇടവേളകളിൽ കുട്ടികൾക്ക് നമ്മുടെ കടയിൽനിന്ന് വാങ്ങാം. എൻ.എസ്.എസിന്റെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്തുകയാണ് നമ്മുടെ കടയുടെ ലക്ഷ്യം. നിർധന കുടുംബത്തിന് വീട് നിർമിക്കാനുള്ള പണം സ്വരൂപിക്കുകയാണ് എൻ.എസ്.എസ്. ആഗ്രഹിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
| ...തിരികെ പോകാം... |
|---|