ഉള്ളടക്കത്തിലേക്ക് പോവുക

"2023-24വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42024 (സംവാദം | സംഭാവനകൾ)
No edit summary
42024 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
'''ശലഭോദ്യാനം'''  
'''ശലഭോദ്യാനം'''  


സ്കൂൾ വളപ്പിൽ ശലഭോദ്യാനത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു വൃക്ഷത്തൈകൾ നട്ട് എച്ച്  എം വേണു ജി പോറ്റിസാർ ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു .
സ്കൂൾ വളപ്പിൽ ശലഭോദ്യാനത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു വൃക്ഷത്തൈകൾ നട്ട് എച്ച്  എം വേണു ജി പോറ്റിസാർ ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു .<gallery>
പ്രമാണം:42024 pa1.jpg
പ്രമാണം:42024 pa2.jpg
പ്രമാണം:42024 pa3.jpg
പ്രമാണം:42024-pa4.jpg
പ്രമാണം:42024 pa6.jpg
പ്രമാണം:42024 pa5.jpg|പരിസ്ഥിതിദിന പ്രവർത്തനങ്ങൾ
</gallery>

21:45, 9 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23അധ്യയന വർഷത്തെ എസ്‌ എസ്‌ എൽ സി 124 പേർപരീക്ഷ എഴുതി. എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു .41പേർഎല്ലാ വിഷയങ്ങൾക്കും Aplusനേടുകയും 9പേർ  9Aplusനേടുകയും ചെയ്തു .

പ്രവേശനോത്സവം

പുതിയ പ്രതീക്ഷകളോടെ വീണ്ടും ഒരു അധ്യയനവർഷം കൂടി .വർണ്ണാഭമായ സ്കൂൾ കവാടം കടന്ന് കുരുന്നുകൾ വീണ്ടും സ്കൂളിലേക്ക് ....നിശബ്ദമായ ഇടനാഴികൾ വീണ്ടും ശബ്ദായമാനമായി .ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ വരവേറ്റു . തുടർന്ന് നടന്ന ചടങ്ങിൽ എച്ച്  എം ,പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഇക്കഴിഞ്ഞ എസ്‌ എസ്‌ എൽ സി ക്ക് എന്നിവ നേടിയ കുട്ടികളെ  അനുമോദിച്ചു . തുടർന്ന് മധുര വിതരണവും ഉണ്ടായിരുന്നു .

പരിസ്ഥിതിദിനം

എന്നും നമ്മിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതി. പ്രകൃതി സംരക്ഷണത്തിന്റെ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഒട്ടനവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നടപ്പിലാക്കി.

മധുരവനം

  Spc യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ മധുരവനം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. T R Manoj സ്കൂൾ വളപ്പിൽ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു.

  Selfi contest

   കുട്ടികൾ വീടുകളിൽ വൃക്ഷത്തെകൾ നട്ട് ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

   പരിസ്ഥിതി ദിന ക്വിസ് മത്സരം up,HS വിഭാഗങ്ങളിൽ നടത്തി

   വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

   ഉപന്യാസ മത്സരം

   പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയ്ക്കുണ്ടാക്കുന്ന വിനാശങ്ങൾ

   എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.

ശലഭോദ്യാനം

സ്കൂൾ വളപ്പിൽ ശലഭോദ്യാനത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു വൃക്ഷത്തൈകൾ നട്ട് എച്ച്  എം വേണു ജി പോറ്റിസാർ ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു .

"https://schoolwiki.in/index.php?title=2023-24വർഷത്തെ_പ്രവർത്തനങ്ങൾ&oldid=1914798" എന്ന താളിൽനിന്ന് ശേഖരിച്ചത്