"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== '''<u>പ്രവേശനോത്സവം 2023-24</u>''' ==

[[പ്രമാണം:40031-pravesanolsavam-2023.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:40031-pravesanolsavam1-2023.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:40031-pravesanolsavam2-2023.jpg|ലഘുചിത്രം|200x200ബിന്ദു]]

==   കടക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം സമുചിതമായ പരിപാടികളോടെ സ്കൂൾ പുളിമരച്ചോട്ടിൽ നടന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നവാഗതരെ മധുരം നൽകി സ്വീകരിച്ചു. ലോകപ്രശസ്ത ജീവ ശാസ്ത്രജ്ഞനും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ  സത്യഭാമദാസ് ബിജു രണ്ടായിരത്തി അഞ്ഞൂറിലധികം കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം  ജെ നജീബത്ത് അധ്യക്ഷയായ യോഗത്തിൽ PTA പ്രസിഡന്റ്‌  TR തങ്കരാജ് സ്വാഗതം ആശംസിച്ചു. കുട്ടികളെ പഠിപ്പിക്കുകയല്ല അവർക്കു സ്വയം പഠനത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടതെന്നു കേരള ശ്രീ സത്യഭാമ ദാസ് പറഞ്ഞു.കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ലതിക വിദ്യാധരൻ. ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌  മനോജ്‌കുമാർ, വാർഡ് മെമ്പർ സബിത, കടയിൽ സലിം, മധുരി, വേണുകുമാരൻ നായർ തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ==
 
==   ==
 
== '''<u>ലിറ്റിൽ കൈറ്റ്സ് സംസ്ഥാനക്യാമ്പ് -2022-23</u>''' ==

2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912671" എന്ന താളിൽനിന്ന് ശേഖരിച്ചത്