"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(നേട്ടങ്ങൾ കണ്ണി ചേർത്തു) |
(നേട്ടങ്ങൾ പുതിയ താളിൽ എഴുതിച്ചേർത്തു) |
||
വരി 1: | വരി 1: | ||
2017-18 ൽ ഉപജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ പത്ത് ഇനങ്ങളിൽ പങ്കെടുത്തു. നമ്മുടെ കുട്ടികൾ എല്ലാ ഇനങ്ങളിലും സമ്മാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | * 2017-18 ൽ ഉപജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ പത്ത് ഇനങ്ങളിൽ പങ്കെടുത്തു. നമ്മുടെ കുട്ടികൾ എല്ലാ ഇനങ്ങളിലും സമ്മാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | ||
* സാമൂഹ്യ-ശാസ്ത്ര മേളയിൽ ശാസ്ത്ര പ്രദർശനത്തിൽ മൂന്നാം സ്ഥാനവും, ക്വിസ് മത്സരത്തിൽ സമ്മാനവും കരസ്ഥമാക്കി. പ്രവൃത്തി പരിചയത്തിന്റെ പ്രദർശനത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു ഗ്രേഡുകൾ കരസ്ഥമാക്കി. ബാല കലോത്സവത്തിൽ മട്ടാഞ്ചേരി സബ് ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അറബി കലോത്സവത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. | |||
* |
12:33, 25 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
- 2017-18 ൽ ഉപജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ പത്ത് ഇനങ്ങളിൽ പങ്കെടുത്തു. നമ്മുടെ കുട്ടികൾ എല്ലാ ഇനങ്ങളിലും സമ്മാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
- സാമൂഹ്യ-ശാസ്ത്ര മേളയിൽ ശാസ്ത്ര പ്രദർശനത്തിൽ മൂന്നാം സ്ഥാനവും, ക്വിസ് മത്സരത്തിൽ സമ്മാനവും കരസ്ഥമാക്കി. പ്രവൃത്തി പരിചയത്തിന്റെ പ്രദർശനത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു ഗ്രേഡുകൾ കരസ്ഥമാക്കി. ബാല കലോത്സവത്തിൽ മട്ടാഞ്ചേരി സബ് ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അറബി കലോത്സവത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.