"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18644 (സംവാദം | സംഭാവനകൾ)
No edit summary
18644 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:

നാലാം ക്ലാസ്സിലെ കുട്ടികൾ കൊളാഷ് നിർമ്മിക്കുകയും ബഷീർ കഥാപാത്രങ്ങളായി മാറുകയും ചെയ്തു. പതിപ്പ് നിർമ്മാണവും ക്വിസ് മത്സരവും നടന്നു.
നാലാം ക്ലാസ്സിലെ കുട്ടികൾ കൊളാഷ് നിർമ്മിക്കുകയും ബഷീർ കഥാപാത്രങ്ങളായി മാറുകയും ചെയ്തു. പതിപ്പ് നിർമ്മാണവും ക്വിസ് മത്സരവും നടന്നു.
'''മാതൃഭാഷ ദിനം'''
ഫെബ്രുവരി 21 നു പ്രിയ ടീച്ചർ  മാതുഭാഷ ദിനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളോട് സംസാരിച്ചു. പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. മൂനിലെയും നാളിലെയും കുട്ടികൾക്ക് ഒരു വിഷയം നൽകി അതിനെ കുറിച് മലയാളത്തിൽ മാത്രം അവതരിപ്പിക്കാൻ അവസരം നൽകി.