"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:

വായന ദിനത്തോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചു.ഉച്ച സമയങ്ങളിലും മറ്റും ലൈബ്രറി ഉപയോഗിക്കാൻ ലൈബ്രേറിയനെ തെഞ്ഞെടുക്കുകയും കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകം നൽകുവാൻ നിർദേശിക്കുകയും ചെയ്തു..

'''ബഷീർ ദിനം'''
സംസാര ഭാഷയെ  സാധാരണ വാക്കുകൾ കൊണ്ട് സാഹിത്യ മായാജാലം കാണിക്കുന്ന ബഷീറിനെ കുറിച് പ്രിയ ടീച്ചർ കുട്ടികൾക്ക് ധാരണ നൽകി.ഒന്നാം ക്ലാസ്സിലെ കുട്ടികൾ ബഷീറും കഥാപാത്രങ്ങളുമായി എല്ലാവർക്കും മുന്നിലും എത്തി.രണ്ടാം ക്ലാസ്സിലെ കുരുന്നുകൾ ബഷീറുമായി ബന്ധപ്പെട്ട ചുമർ പത്രം തയ്യാറാക്കി. ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി. മൂന്നാം ക്ലാസ്സിലെ കുട്ടികൾ ആൽബം തയ്യാറാക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു.
നാലാം ക്ലാസ്സിലെ കുട്ടികൾ കൊളാഷ് നിർമ്മിക്കുകയും ബഷീർ കഥാപാത്രങ്ങളായി മാറുകയും ചെയ്തു. പതിപ്പ് നിർമ്മാണവും ക്വിസ് മത്സരവും നടന്നു.
484

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1902935" എന്ന താളിൽനിന്ന് ശേഖരിച്ചത്