"ജി ടി എസ് രണ്ടുകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,286 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഏപ്രിൽ 2023
വരി 8: വരി 8:


== ചരിത്രം ==
== ചരിത്രം ==
കോടശ്ശേരി
 
തൃശൂർ ജില്ലയിൽ പരിയാരം പഞ്ചായത്തിൽ, പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തു മൂന്നു വശങ്ങളും മലനിരകളാൽചുറ്റപ്പെട്ടിരിക്കുന്നതും കാനനചോലകളിലൂടെ ഒഴുകിവരുന്ന രണ്ട് അരുവികളാലും സുന്ദരമായ ഒരു കൊച്ചുഗ്രാമമായിരുന്നു രണ്ടുകൈ.ആദിവാസി വിഭാഗത്തിൽപ്പെട്ട മലയർസമൂഹവും കുടിയേറ്റ കർഷകതൊഴിലാളികളുമാണ് ഇവിടെതാമസിച്ചിരുന്നത്. ഏകദേശം 1939 മുതലാണ് മലയർവിഭാഗം താമസിച്ചിരുന്ന ഈ പ്രദേശത്തേക്ക്
 
കർഷകകുടിയേറ്റം ആരംഭിക്കുന്നത്. ഈ കാലഘട്ടത്തിൽപ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളൊന്നും ഇവിടെ
 
ഉണ്ടായിരുന്നി ല്ല. രണ്ടുകയ്യിൽ നിന്നും കുറച്ചകലെ പുളിങ്കരഎന്ന ദേശത്ത് ചെറിയ രീതിയിലുള്ള ഗുരുകുല സമ്പ്രദായം
 
ആരംഭിച്ചി രുന്നു. പക്ഷേ റോഡുകളോ യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്നതിനാൽ അതും പ്രയോഗികമായിരുന്നില്ല.
 
അക്കാരണത്താൽ തന്നെ ഏറെക്കാലം ഇവിടുത്തെ ജനങ്ങൾ നിരക്ഷരരായി തന്നെ കഴിഞ്ഞുകൂടി . പിന്നെയുള്ളത്
 
കിലോ മീറ്ററുകൾ അകലെ യുള്ള കുറ്റിച്ചിറ എൽ പി സ്കൂളായിരുന്നു ഏക ആശ്രയം .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1902199" എന്ന താളിൽനിന്ന് ശേഖരിച്ചത്