"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 239: വരി 239:
==ഡിസംബർ==
==ഡിസംബർ==
===RBSK Screening===
===RBSK Screening===
{| class="wikitable"
|-
|[[പ്രമാണം:21302-rbsk 1.jpg|250px]]||
[[പ്രമാണം:21302-rbsk 2.jpg|250px]]
|-
|}
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി ചിറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രണ്ട് JPH ഉദ്യോഗസ്ഥർ  സ്കൂൾ സന്ദർശിച്ച് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളുടെയും ഭാരവും ഉയരവും രേഖപ്പെടുത്തി. അതോടൊപ്പം കുട്ടികൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. 2022 ഡിസംബർ 15 ന് ആരംഭിച്ച RBSK സ്ക്രീനിംഗ് എല്ലാ മാസങ്ങളിലും തുടർന്നുകൊണ്ടിരുന്നു.

വരി 266: വരി 272:

===വിരവിമുക്തി ദിനം===
===വിരവിമുക്തി ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-deworming 1.jpg|250px]]||
[[പ്രമാണം:21302-deworming 2.jpg|250px]]
|-
|}
ദേശീയ വിരവിമുക്തിദിനചാരണവുമായി ബന്ധപ്പെട്ട് ചിറ്റൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിർദേശപ്രകാരം സ്കൂളിലെ എല്ലാ കുട്ടികൾക്കും ആൽബന്റാസോൾ ഗുളിക ഉച്ചഭക്ഷണത്തിനുശേഷം വിതരണം ചെയ്തു. ക്ലാസ്സ്‌ ടീച്ചറുടെ നേതൃത്വത്തിൽ വിരഗുളിക കഴിക്കുന്നതിന്റെ  പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി. അതിനുശേഷം ഗുളിക കഴിക്കേണ്ട വിധത്തെക്കുറിച്ച് കുട്ടികൾക്ക് നിർദ്ദേശം നൽകി.ക്ലാസ്സിൽ നിന്നുതന്നെ കുട്ടികളെ ഗുളിക കഴിപ്പിച്ചു. നമ്മുടെ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും ഈ ദിനചാരണത്തിൽ പങ്കാളികളായി.

===പഠനയാത്ര===
===പഠനയാത്ര===
{| class="wikitable"
|-
|[[പ്രമാണം:21302-study tour 23 1.jpg|250px]]||
[[പ്രമാണം:21302-study tour 23 2.jpg|250px]]
|-
|}
ചിറ്റൂർ ജി .വി. എൽ. പി. സ്കൂളിൽ നിന്ന് എറണാകുളത്തേക്ക് നടത്തിയ പഠനയാത്ര കുട്ടികൾക്ക് നല്ലൊരു പഠനാനുഭവമായിരുന്നു. 13-1-2023, വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച യാത്രയിൽ 61 വിദ്യാർത്ഥികളും 9 അധ്യാപകരും 5 PTA അംഗങ്ങളും പങ്കെടുത്തു.  ഫോർട്ട് കൊച്ചി മറൈൻ ഡ്രൈവിൽ എത്തിയ കുട്ടികൾക്ക് കായലും ചീനവലയും കൗതുകം പകർന്നു. അവിടെ നിന്നും  ബോട്ടിലാണ് മട്ടാഞ്ചേരിയിൽ എത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കപ്പലുകൾ, ബോട്ടുകൾ, തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ എന്നിവ ബോട്ട് യാത്രയിലെ കാഴ്ചകളായിരുന്നു. ചരിത്രത്തിന്റെ മങ്ങാത്ത ചിത്രങ്ങൾ നിറഞ്ഞു കാണുന്ന ഇടുങ്ങിയ വഴികളിലൂടെ നടന്ന് ജൂതപ്പളളിയിൽ എത്തി. സിനഗോഗിന്റെ പഴക്കവും പ്രവർത്തനവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ചുമരിൽ കാണുന്ന വിവരണങ്ങൾ കുട്ടികൾ വായിച്ചു മനസ്സിലാക്കി. മട്ടാഞ്ചേരിയിൽ നിന്ന് വീണ്ടും ബോട്ടിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര മെട്രോ ട്രെയിനിലായിരുന്നു. ലുലു മാളിൽ എത്തി ഉച്ചഭക്ഷണത്തിനു ശേഷം അവിടെയുള്ള റൈഡുകളിൽ കുട്ടികൾ കളിച്ചു രസിച്ചു. അവിടെ നിന്നു ലഭിച്ച റബറും കട്ടറുമടങ്ങുന്ന കൊച്ചു സമ്മാനപ്പൊതിയുമായി മടക്കയാത്ര തുടങ്ങി. രാത്രി 11:30 ന് ചിറ്റൂരിലെത്തി കാത്തുനിൽക്കുന്ന രക്ഷിതാക്കൾക്കൊപ്പം പോകുമ്പോൾ മറക്കാനാവാത്ത യാത്രാനുഭവം കുട്ടികളുടെ മനസ്സിൽ നിറഞ്ഞുനിന്നു.

* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=TpbHMtapK4k '''പഠനയാത്ര - 2023''']

വരി 330: വരി 348:

===പഠനോത്സവം===
===പഠനോത്സവം===
{| class="wikitable"
|-
|[[പ്രമാണം:21302-padanolsavam 23 2.jpg|250px]]||
[[പ്രമാണം:21302-padanolsavam 23 1.jpg|250px]]
|-
|}
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പഠനോത്സവം പരിപാടി 21/03/2023 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ചിറ്റൂർ തുഞ്ചൻ സ്മാരക ലൈബ്രറി അങ്കണത്തിൽ വച്ച് നടത്തി. പ്രധാനധ്യാപിക ടി ജയലക്ഷ്മി പരിപാടിക്കു സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. സുമതി അധ്യക്ഷ സ്ഥാനം വഹിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ എൽ കവിത ഉദ്ഘാടനം ചെയ്തു. എസ് എംസി ചെയർമാൻ കെ.പി രഞ്ജിത്ത്, പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ എന്നിവർ പരിപാടിക്കു ആശംസകൾ അർപ്പിച്ചു. സീനിയർ അധ്യാപിക എസ്. സുനിത നന്ദി പറഞ്ഞു. കുട്ടികളുടെ പഠനമികവുകൾ പൊതു ജനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം പരിപാടി നടത്തിയത്. ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും  പഠനോത്സവത്തിൽ പങ്കാളികളായി. ആംഗ്യപ്പാട്ട് മലയാളം, ആംഗ്യപ്പാട്ട് ഇംഗ്ലീഷ്, മലയാളം കവിത, തമിഴ് കവിത, ഇംഗ്ലീഷ് കവിത, നാടൻപാട്ട്, നാടകം, പുതപ്പാട്ട് നൃത്താവിഷ്ക്കാരം, പരീക്ഷണം, തിരുക്കുറൽ പാരായണം, മലയാളം കവിതയുടെ നൃത്താവിഷ്ക്കാരം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പഠനോത്സവത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. തുടർന്ന് എല്ലാ കുട്ടികൾക്കും നാരങ്ങ വെള്ളം വിതരണം ചെയ്തു.

===ലിറ്റിൽ ചാമ്പ്യൻസ്, കളിയുത്സവം - 2023===

പ്രീ പ്രൈമറിയിലെ കുരുന്നുകൾക്കായി ലിറ്റിൽ ചാമ്പ്യൻസ് കളിയുത്സവം നടത്താനായി BRCയിൽ നിന്ന് നിർദ്ദേശം വന്നതനുസരിച്ച് സ്റ്റാഫ് മീറ്റിങ്ങ് കൂടി കളിയുത്സവം നടത്താൻ തീരുമാനിച്ചു. കുട്ടികൾക്കുള്ള കളികൾ നേരത്തെ നടത്താനും തീരുമാനിച്ചു. 22. 3. 2023 ബുധനാഴ്ച രാവിലെ കൃത്യം 10.15ന് പരിപാടി ആരംഭിച്ചു. പ്രാർത്ഥനക്കു ശേഷം പ്രധാന അധ്യാപിക ജയലക്ഷ്മി.ടി എല്ലാവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ സ്ഥാനം അലംങ്കരിച്ചത് സീനിയർ അദ്ധ്യാപിക സുനിത.എസ് ഉം  ഉദ്ഘാടനം നിർവഹിച്ചത് ചിറ്റൂർ തത്തമംഗലം നഗരസഭ, വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ  സുമതി. കെ ഉം പദ്ധതി വിശദീകരിച്ചത് പ്രീ പ്രൈമറി അധ്യാപിക അംബികാദേവി പി ഉം ആണ്. കെ.കെ നാരായണൻ, അനു. എ എന്നീ രക്ഷിതാക്കൾ ആശംസകൾ അർപ്പിച്ചു്  .തുടർന്ന് കുട്ടികൾക്ക് സമ്മാന വിതരണം സുമതി. കെ നിർവ്വഹിച്ചു. പ്രീ പ്രൈമറി അധ്യാപിക പത്മപ്രിയ .ജെ പരിപാടിക്ക് നന്ദി പറഞ്ഞു. പൊട്ടറ്റോ റൈസ്, പന്തുകളി, മുത്തു പെറുക്കൽ, കുപ്പിക്കുള്ളിൽ കടലാസ് ഊതി കയറ്റൽ, മെഴുകു ചിത്രം വരക്കൽ എന്നീ കളികൾ നടത്തിയത്തിന്റെ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.

5,586

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901785" എന്ന താളിൽനിന്ന് ശേഖരിച്ചത്