"ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups48253 (സംവാദം | സംഭാവനകൾ)
No edit summary
Gups48253 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
കുട്ടികളിൽ കൗതുകമുണർത്തി ചെങ്ങര ജി യു പി സ്‌കൂളിൽ ശാസ്ത്രോപകരണ ശില്പശാല സംഘടിപ്പിച്ചു. സർവ്വശിക്ഷാൻ അഭിയാന്റെ ഭാഗമായുള്ള എൻഹാൻസ് ലേർണിംഗ് ആംബിയൻസ് (ELA) പ്രൊജക്റ്റിന്റെ ഭാഗമായി സ്‌കൂൾ മാനേജ്‌മെന്റ് സംഘടിപ്പിച്ച പ്രോഗ്രാമിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രമുഖ മോട്ടിവേഷൻ സ്പെഷ്യലിസ്റ്റുമായ  ബിജു മാത്യു ക്ലാസുകൾക്ക് നേത്യത്വം നൽകി. കുട്ടികളിൽ ചെറുപ്പത്തിലേ ശാസ്ത്രാഭിരുചി വളർത്തിയാൽ അവരെ കഴിവുറ്റ ശാസ്ത്രജ്ഞമാരായി കണ്ടത്താമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളിൽ ശാസ്ത്ര ബോധം അന്യം നിന്ന് പോകാതെ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

ട്രിക്സ് ആൻഡ് ട്രാക്സ് എന്ന പേരിൽ സംഘടിപ്പിച്ച ശാസ്ത്രോപകരണ ശില്പശാല അരീക്കോട് ബി പി സി രാജേഷ് പി.ടി ഉദ്‌ഘാടനം ചെയ്തു.<gallery mode="slideshow">
ട്രിക്സ് ആൻഡ് ട്രാക്സ് എന്ന പേരിൽ സംഘടിപ്പിച്ച ശാസ്ത്രോപകരണ ശില്പശാല അരീക്കോട് ബി പി സി രാജേഷ് പി.ടി ഉദ്‌ഘാടനം ചെയ്തു.<gallery>
പ്രമാണം:48253 tricks 3.jpeg
പ്രമാണം:48253 tricks 3.jpeg
പ്രമാണം:48253 tricks 1.jpeg
പ്രമാണം:48253 tricks 1.jpeg
പ്രമാണം:48253 tricks 2.jpeg
പ്രമാണം:48253 tricks 2.jpeg
</gallery>
</gallery>