ഗവ. എൽ .പി. എസ്. കല്ലൂപ്പാറ/ചരിത്രം (മൂലരൂപം കാണുക)
23:35, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2023KANNI CHERTHU
(4) |
(KANNI CHERTHU) |
||
വരി 1: | വരി 1: | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ താരാട്ടുകേട്ടുറങ്ങുന്ന കല്ലൂപ്പാറ എന്ന | പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ താരാട്ടുകേട്ടുറങ്ങുന്ന കല്ലൂപ്പാറ എന്ന | ||
ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .മതസൗഹാർദം തുളുമ്പുന്ന ആരാധനാലയങ്ങളും പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളും കാവുകളും മധ്യതിരുവിതാങ്ങൂരിന്റ കലാരൂപമായി പ്രശസ്തി നേടിയ പടയണിക്കും കേൾവികേട്ട ഈ നാട്ടിൽ കല്ലൂപ്പാറ ശ്രീ ഭഗവതിയുടെയും വിശുദ്ധ ദൈവമാതാവിന്റെയും കൃപാകടാക്ഷത്താൽ ഈ സരസ്വതീ ക്ഷേത്രം ഇന്നും നിലകൊള്ളുന്നു . ഏകദേശം ഇരുനൂറു വർഷത്തിലേറെക്കാലമായി വിദ്യാദാനം നൽകി വരുന്ന ഈ വിദ്യാലയം ഒട്ടേറെ മഹത്‌വ്യക്തികളുടെ ഈറ്റില്ലമായിരുന്നു .ഇടപ്പള്ളി രാജാക്കന്മാർ സ്ഥലവും സൗകര്യവും നൽകി ഇൽ പെണ്കുട്ടികൾക്കായുള്ള ഈ സ്ഥപനം ആരംഭിച്ചതോടുകൂടി കല്ലൂപ്പാറ പഞ്ചായത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു്.എൽ പി സ്കൂളിനടുത് അഞ്ചു മുതൽ ഏഴ് വരെയുള്ള ഒരു ഗവണ്മെന്റ് സ്കൂൾ സ്ഥാപിതമായി .യു പി സ്കൂൾ പിന്നീട് ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് സ്ഥലസൗകര്യം ഇല്ലാത്തതിനാൽ എൽ പി പ്രവർത്തിച്ചിരുന്ന സ്ഥലത്തു ഹൈസ്കൂൾ ഉം ഹൈസ്കൂൾ ഇരുന്ന സ്ഥലത്തു എൽ പി സ്കൂളും ആക്കി മാറ്റി . | ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .മതസൗഹാർദം തുളുമ്പുന്ന ആരാധനാലയങ്ങളും പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളും കാവുകളും മധ്യതിരുവിതാങ്ങൂരിന്റ കലാരൂപമായി പ്രശസ്തി നേടിയ പടയണിക്കും കേൾവികേട്ട ഈ നാട്ടിൽ കല്ലൂപ്പാറ ശ്രീ ഭഗവതിയുടെയും വിശുദ്ധ ദൈവമാതാവിന്റെയും കൃപാകടാക്ഷത്താൽ ഈ സരസ്വതീ ക്ഷേത്രം ഇന്നും നിലകൊള്ളുന്നു . ഏകദേശം ഇരുനൂറു വർഷത്തിലേറെക്കാലമായി വിദ്യാദാനം നൽകി വരുന്ന ഈ വിദ്യാലയം ഒട്ടേറെ മഹത്‌വ്യക്തികളുടെ ഈറ്റില്ലമായിരുന്നു .ഇടപ്പള്ളി രാജാക്കന്മാർ സ്ഥലവും സൗകര്യവും നൽകി ഇൽ പെണ്കുട്ടികൾക്കായുള്ള ഈ സ്ഥപനം ആരംഭിച്ചതോടുകൂടി കല്ലൂപ്പാറ പഞ്ചായത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു്.എൽ പി സ്കൂളിനടുത് അഞ്ചു മുതൽ ഏഴ് വരെയുള്ള ഒരു ഗവണ്മെന്റ് സ്കൂൾ സ്ഥാപിതമായി .[[ഗവ. എൽ .പി. എസ്. കല്ലൂപ്പാറ/ചരിത്രം|യു]] പി സ്കൂൾ പിന്നീട് ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് സ്ഥലസൗകര്യം ഇല്ലാത്തതിനാൽ എൽ പി പ്രവർത്തിച്ചിരുന്ന സ്ഥലത്തു ഹൈസ്കൂൾ ഉം ഹൈസ്കൂൾ ഇരുന്ന സ്ഥലത്തു എൽ പി സ്കൂളും ആക്കി മാറ്റി . |