"ജി.എൽ.പി.എസ് അത്തിപ്പെറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 9: | വരി 9: | ||
തുടർന്ന് എസ്.എസ്.എ യും ഗ്രാമപഞ്ചായത്തും സംയുക്തമായി അനുവദിച്ചുതന്ന 13 ലക്ഷത്തി അറുപതിനായിരം രൂപ ഉപയോഗിച്ച് 5 ക്ലാസ് മുറികളുള്ള മനോഹരമായ കെട്ടിടത്തിന്റെ നിർമാണജോലി പി ടി എ യുടെ നേതൃത്വത്തിൽ 2009 ൽ പൂർത്തീകരിക്കുകയും ചെയ്തു. | തുടർന്ന് എസ്.എസ്.എ യും ഗ്രാമപഞ്ചായത്തും സംയുക്തമായി അനുവദിച്ചുതന്ന 13 ലക്ഷത്തി അറുപതിനായിരം രൂപ ഉപയോഗിച്ച് 5 ക്ലാസ് മുറികളുള്ള മനോഹരമായ കെട്ടിടത്തിന്റെ നിർമാണജോലി പി ടി എ യുടെ നേതൃത്വത്തിൽ 2009 ൽ പൂർത്തീകരിക്കുകയും ചെയ്തു. | ||
തുടർന്നുള്ള വർഷങ്ങളിൽ ഗ്രാമ പഞ്ചായത്ത് രണ്ട് സ്മാർട്ട്ക്ലാസ് മുറികൾ കൂടി അനുവദിച്ചു. സ്ഥാപനത്തിൽ ഇപ്പോൾഏഴ് ക്ലാസ് മുറികൾ നിലവിലുണ്ട്. ഈ വിദ്യാഭ്യാസ വർഷത്തിൽ( | തുടർന്നുള്ള വർഷങ്ങളിൽ ഗ്രാമ പഞ്ചായത്ത് രണ്ട് സ്മാർട്ട്ക്ലാസ് മുറികൾ കൂടി അനുവദിച്ചു. സ്ഥാപനത്തിൽ ഇപ്പോൾഏഴ് ക്ലാസ് മുറികൾ നിലവിലുണ്ട്. ഈ വിദ്യാഭ്യാസ വർഷത്തിൽ(2022-2023) ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 121 വിദ്യാർത്ഥികളും7 അധ്യാപകരും ഒരു പി.ടി.സി.എമ്മുമാണ് നിലവിലുള്ളത്. | ||
ഈ സ്ഥാപനത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തു പോയവരിൽ ഏറെ പേർ ഉപരിപഠനം കഴിഞ്ഞു സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നു സ്കൂളിൻറെ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇവരുടെ സഹായസഹകരണങ്ങൾ ഞങ്ങൾക്ക് നിർലോഭം ലഭിച്ചു വരുന്നു. | ഈ സ്ഥാപനത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തു പോയവരിൽ ഏറെ പേർ ഉപരിപഠനം കഴിഞ്ഞു സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നു സ്കൂളിൻറെ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇവരുടെ സഹായസഹകരണങ്ങൾ ഞങ്ങൾക്ക് നിർലോഭം ലഭിച്ചു വരുന്നു. | ||
| വരി 15: | വരി 15: | ||
ഹെഡ് മിസ്ട്രസ് | ഹെഡ് മിസ്ട്രസ് | ||
അജിത.കെ.കെ | |||