"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
കുഞ്ഞുങ്ങളുടെ കമ്പ്യൂട്ടർ പരിഞ്ജാനം വർദ്ധിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നല്കുന്നതിനും സ്ക്കൂളിൽ ഒരു മൾട്ടി മീഡിയ റൂം ക്രമീകരിച്ചിട്ടുണ്ട് . കൈറ്റിൽ നിന്നും ലഭ്യമായ ഒമ്പത് ലാപ്ടോപ്പുകൾക്ക് പുറമെ നിരവധി ഡെസ്ക്ക് ടോപ്പുകളും മൾട്ടി മീഡിയ റൂമിൽ ലഭ്യമാണ് . | കുഞ്ഞുങ്ങളുടെ കമ്പ്യൂട്ടർ പരിഞ്ജാനം വർദ്ധിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നല്കുന്നതിനും സ്ക്കൂളിൽ ഒരു മൾട്ടി മീഡിയ റൂം ക്രമീകരിച്ചിട്ടുണ്ട് . കൈറ്റിൽ നിന്നും ലഭ്യമായ ഒമ്പത് ലാപ്ടോപ്പുകൾക്ക് പുറമെ നിരവധി ഡെസ്ക്ക് ടോപ്പുകളും മൾട്ടി മീഡിയ റൂമിൽ ലഭ്യമാണ് . | ||
===4 കംപൃൂട്ട൪ ലാബ്=== | ===4 കംപൃൂട്ട൪ ലാബ്=== | ||
കുഞ്ഞുങ്ങൾക്ക് അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പുകളുടെയും ഡസ്ക്ക്ടോപ്പുകളുടെയും സഹായത്താൽ പ്രായോഗികമായി പരിശീലിക്കുന്നതിന് | |||
കംപൃൂട്ട൪ ലാബിലൂടെ സാധ്യമാകുന്നു . | |||
===5 പ്രീ പ്രൈമറി=== | ===5 പ്രീ പ്രൈമറി=== |
10:51, 4 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകരൃങ്ങൾ
കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്ക്കൾ ആണ് ഗവ യു പി എസ്സ് മഞ്ചവിളാകം . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നില്ക്കുന്ന പ്രൈമറി വിദ്യാലയമാണ് . എല്ലാ ക്ളാസ്സ് മുറികളും ശിശു സൗഹ്യദവായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു . മെച്ചമായ രീതിയിൽ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി അധ്യയനം നടത്തി വരുന്നു . ശാസ്ത്ര പഠനത്തിന് സഹായകമായ ശാസ്ത്ര പാർക്ക് ഉൾപ്പെടെ അത്യാധുനിക സജ്ജീകരണത്തോടെ ശാസ്ത്ര ലാബ് ക്രമീകരിച്ചിട്ടുണ്ട് . വായനയുടെ അനന്ത സാധ്യതകളിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാൻ ഉതകുന്ന തരത്തിൽ എല്ലാ മേഖലയിലെയും പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന സ്ക്കൂൾ ലൈബ്രറിയും കുഞ്ഞുങ്ങളുടെ വായന പരിപോഷിപ്പിക്കുന്നതിന് ക്ളാസ്സ് ലൈബ്രറികളും സ്ക്കൂളിലുണ്ട് . കംമ്പ്യൂട്ടർ പഠനത്തിനായി മൾട്ടി മീഢിയ പഠന മുറിയും ഉണ്ട് . എല്ലാ റൂട്ടിലേക്കും സ്ക്കൂൾ ബസ്സ് സൗകര്യവും ഉണ്ട്
മെച്ചമായ രീതിയിൽ കുഞ്ഞു മക്കൾക്ക് ഇരുന്ന് പഠിക്കുന്നതിനായി പുതിയ ഫർണിച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട് .
അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിന് നല്ലൊരു കളി സ്ഥലത്തിൻറെ അഭാവം നിലനില്ക്കുന്നു .
1 റീഡിംഗ്റും
2 ലൈബ്രറി
അയ്യായിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിശാലമായ ലൈബ്രറി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു . ക്ളാസ്സ് സമയത്തും ഇടവേളകളിലും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വായനയ്ക്കായി തെരഞ്ഞെടുക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട് .
3 മൾട്ടി മീഡിയ റൂം
കുഞ്ഞുങ്ങളുടെ കമ്പ്യൂട്ടർ പരിഞ്ജാനം വർദ്ധിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നല്കുന്നതിനും സ്ക്കൂളിൽ ഒരു മൾട്ടി മീഡിയ റൂം ക്രമീകരിച്ചിട്ടുണ്ട് . കൈറ്റിൽ നിന്നും ലഭ്യമായ ഒമ്പത് ലാപ്ടോപ്പുകൾക്ക് പുറമെ നിരവധി ഡെസ്ക്ക് ടോപ്പുകളും മൾട്ടി മീഡിയ റൂമിൽ ലഭ്യമാണ് .
4 കംപൃൂട്ട൪ ലാബ്
കുഞ്ഞുങ്ങൾക്ക് അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പുകളുടെയും ഡസ്ക്ക്ടോപ്പുകളുടെയും സഹായത്താൽ പ്രായോഗികമായി പരിശീലിക്കുന്നതിന് കംപൃൂട്ട൪ ലാബിലൂടെ സാധ്യമാകുന്നു .