"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അലിഫ് അറബിക് ക്ലബ്ബ് |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 2: | വരി 2: | ||
== വിദ്യാരംഗം == | == വിദ്യാരംഗം == | ||
കുട്ടികളിലെ സർഗശേഷിയെ തൊട്ടുണർത്തുന്നതിനും ഭാഷാ നൈപുണി പരിപോഷിപ്പിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ക്ലബ്ബ് മാങ്കടവ് ഗവ. മാപ്പിള എൽ പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു.വിവിധ ദിനാചരണങ്ങൾ, വായന പരിപോഷണ പരിപാടികൾ, പുസ്തക പരിചയം, പുസ്തകാസ്വാദനം, മാസിക നിർമാണം ,ശില്പ ശാലകൾ, വിവിധ രചന മത്സരങ്ങൾ തുടങ്ങിയവ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.സാഹിത്യ വേദിയുടെ ഉപ ജില്ല തല മത്സരങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്യുന്നു.ലൈബ്രറി ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻ്റെ ഭാഗമായി നടക്കുന്നു. | |||
== സയൻസ് ക്ലബ്ബ് == | == സയൻസ് ക്ലബ്ബ് == | ||