"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 127: | വരി 127: | ||
2022-23 അധ്യയനവർഷത്തെ പഠനോത്സവത്തിൽ സംസ്കൃത മാധുരിയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഏഴാം ക്ലാസിലെ പുത്രോഹം പൃഥിവ്യാ: എന്ന പാഠഭാഗത്തിൽ അഞ്ചാം ക്ലാസിലെ സുഭാഷിതവുമായി ബന്ധപ്പെടുത്തി കുട്ടികൾ നാടകം അവതരിപ്പിച്ചു. | 2022-23 അധ്യയനവർഷത്തെ പഠനോത്സവത്തിൽ സംസ്കൃത മാധുരിയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഏഴാം ക്ലാസിലെ പുത്രോഹം പൃഥിവ്യാ: എന്ന പാഠഭാഗത്തിൽ അഞ്ചാം ക്ലാസിലെ സുഭാഷിതവുമായി ബന്ധപ്പെടുത്തി കുട്ടികൾ നാടകം അവതരിപ്പിച്ചു. | ||
ആറാം ക്ലാസിലെ കുട്ടികൾ അവരുടെ പഠനയാത്ര എന്ന പാഠഭാഗത്തിന്റെ ദൃശ്യാവിഷ്കാരം നടത്തി. എൽ. പി. ക്ലാസിലെ കുട്ടികൾ ഗാനാലാപനവും സുഭാഷിതവും അവതരിപ്പിച്ചു. 5,6,7 ക്ലാസുകളിലെ കുട്ടികൾ സംസ്കൃത മാഗസിൻ എഴുതി തയ്യാറാക്കി.<gallery> | ആറാം ക്ലാസിലെ കുട്ടികൾ അവരുടെ പഠനയാത്ര എന്ന പാഠഭാഗത്തിന്റെ ദൃശ്യാവിഷ്കാരം നടത്തി. എൽ. പി. ക്ലാസിലെ കുട്ടികൾ ഗാനാലാപനവും സുഭാഷിതവും അവതരിപ്പിച്ചു. 5,6,7 ക്ലാസുകളിലെ കുട്ടികൾ സംസ്കൃത മാഗസിൻ എഴുതി തയ്യാറാക്കി. | ||
=== <u>ശിലാസ്ഥാപനം നടത്തി</u> === | |||
തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ കൊച്ചിൻ ഷിപ്പിയാർഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന രണ്ട് ക്ലാസ്സ് മുറികളുടെ ശിലാസ്ഥാപന കർമ്മം ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി എംഎൽഎ അഡ്വക്കേറ്റ് ജോബ് മൈക്കിൾ നിർവഹിച്ചു. ചങ്ങനാശ്ശേരി എ ഇ ഒ പ്രമോദ് ആലപ്പടമ്പൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ രാജു, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്ത്, വാർഡ് മെമ്പർ മറിയാമ്മ മാത്യു, തൃക്കൊടിത്താനം കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ശ്രീ. സതീഷ് ചന്ദ്രബോസ്, ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള, സ്കൂൾ മാനേജർ എം.ആർ. ശശി, കോൺട്രാക്ടർ നിഷാന്ത് ആർ, എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡന്റ് രമേശ്, ശ്രീവിദ്യാ സി, രതീഷ് ജി, പാർവതി ബി, ഉണ്ണികൃഷ്ണൻ നായർ നിരവധി രക്ഷകർത്താക്കൾ സ്കൂൾ കുട്ടികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:33302 വായനാദിനം 1.png|വായനാദിനം | പ്രമാണം:33302 വായനാദിനം 1.png|വായനാദിനം | ||
പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം | പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം | ||